
ന്യായമായ ഏതൊരാവശ്യത്തിനും ആർക്കും ഏതുസമയത്തും കയറിച്ചെല്ലാവുന്ന പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സാമൂഹ്യബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാരക്കച്ചവടക്കാരും കൈയടക്കിയിട്ടുണ്ടെങ്കിൽ അതും ഒരു വ്യക്തിയുടെ കുറ്റമല്ലെന്നും വെള്ളാപ്പള്ളി പറയുന്നു
