Kerala News
Latest updates and top stories from the Kerala category
ഹസീന ബീവിയെ കൊലപ്പെടുത്തിയ ഭർത്താവ് മരിച്ച നിലയിൽ
പ്രതിയുടേതെന്നു സംശയിക്കുന്ന കാർ ബാലരാമപുരത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു

Kerala Weather: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തി; ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
സാധാരണയെക്കാൾ 3 ദിവസം വൈകിയാണ് ഇത്തവണ കാലവർഷം ഔദ്യോഗികമായി എത്തിയത്

സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം;ഹർഷകുമാർ പറഞ്ഞതിന്റെ വിശദാംശമറിയില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി
മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയ മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഭയക്കുന്നില്ലെങ്കിൽ സിപിഎം എന്തിന് സിബിഐയെ എതിർക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം;ഹർഷകുമാറിന് മറുപടിയില്ല
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയ മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ അത് കാര്യമാക്കിയില്ലെന്നും രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു

സംസ്ഥാനത്ത് ശരിഅത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിം വരുന്നു; വരുമാനം പ്രതീക്ഷിച്ചല്ല തുടങ്ങുന്നതെന്ന് സംരംഭകൻ
ഇസ്ലാം ഫ്രണ്ട്ലി ജിം എന്ന പേരിൽ പാലക്കാട് പുതുനഗരത്താണ് ജിം വരുന്നത്

ജോയിൻ്റ് ആർടിഒയുടെ കസേരയിൽ കൊണ്ടോട്ടി എംഎൽഎ; നിരന്നുനിന്ന് സല്യൂട്ടടിച്ച് ഉദ്യോഗസ്ഥർ
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് കമൻ്റുകളിലൂടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്


എഡിഎം നവീൻ ബാബു മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ; മകൾക്ക് ആശ്രിത നിയമനം നൽകും
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവീൻ ബാബുവിൻ്റെ മകൾക്ക് ആശ്രിത നിയമനം നൽകും

നാലുവർഷത്തിനിടെ കേരളത്തിലെ പുരുഷന്മാരിൽ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്
യഥാർത്ഥത്തിൽ 2005 മുതൽ കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു

Kerala Weather: കാലവർഷം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

'നവീൻ ബാബു മരിച്ചത് കുറ്റബോധം കൊണ്ട്; ദിവ്യ തെറ്റ് ചെയ്തിട്ടില്ല'; സിപിഎം നേതാവ് പി.ബി ഹർഷകുമാർ
നവീൻ ബാബു മാനസിക ദൗർബല്യം കൊണ്ട് ആത്മഹത്യ ചെയ്തതിന് ദിവ്യയെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും സംഭവത്തിൽ ദിവ്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

മൂന്നുവയസുകാരി കളിക്കുന്നതിനിടെ ഇലക്ട്രിക് ഓട്ടോ അബദ്ധത്തിൽ സ്റ്റാർട്ടായി കിണറ്റിൽ വീണു
ഓട്ടോറിക്ഷ ഓണായി മുന്നോട്ടു നീങ്ങുകയും ആൾമറ തകർത്ത് മുറ്റത്തെ കിണറ്റിലേക്ക് തലകീഴായി മറിയുകയുമായിരുന്നു

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പുനരന്വേഷിക്കാൻ കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
കോഴിക്കോട് റൂറൽ എസ്പി കേസിന്റെ മേൽനോട്ടം വഹിക്കുമ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ

കൃഷിമന്ത്രിക്ക് ഒപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരത്ത് സി.പി.എം മുൻ ഏരിയാ സെക്രട്ടറി ബി.ജെ.പിയിൽ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മറ്റികളിൽ വിമർശനങ്ങളും ഉയർന്നിരുന്നു

Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

വെള്ളത്തിന്റെ അളവ് നോക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു
ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പാടാക്കിയിരുന്നു

'ഇനി സഹയാത്രികനല്ല പാർട്ടിയുടെ ഭാഗം': കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
പ്രസ്ഥാനത്തിന്റെ പ്രതിസന്ധികാലത്ത് ഒപ്പം ചേരുകയെന്നത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കെ.ടി ജലീൽ

