Kerala News
Latest updates and top stories from the Kerala category
'മെസിയെ എത്തിക്കുന്നതിനെക്കാളും കേരളത്തിൽ മെസിമാരെ വാർത്തെടുക്കാനാണ് ശ്രമിക്കുന്നത്': മന്ത്രി ജനീഷ്
മുമ്പ് സർക്കാർ മെസിയെ കൊണ്ടുവരാൻ ശ്രമിച്ചത് അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

നടൻ സലിം കുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ; ചെലവ് സർക്കാർ വഹിക്കും
സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം ജില്ലാ കളക്ടർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിക്കും

'നിഷ്കളങ്കമായ സ്നേഹത്തിനുടമ'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാൽ
സിനിമക്ക് അകത്തും പുറത്തും തന്‍റെ നല്ല സുഹൃത്തുകൂടിയാണ് അദ്ദേഹമെന്നും മാേഹൻലാൽ കുറിച്ചു

സലിംകുമാറിന്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് പറവൂരിൽ; മുഖ്യമന്ത്രി പങ്കെടുക്കും
നടന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

സലിംകുമാർ: കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ: മുഖ്യമന്ത്രി
സലിംകുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലെന്നും തന്റെ കൂടപ്പിറപ്പും കുടുംബാംഗവും സഹോദരനുമായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു

വെള്ളാപ്പള്ളി വരുന്ന പരിപാടിയിൽ നിന്ന് ചെന്നിത്തലയും എം.ലിജുവും പിന്മാറി ;സംഘാടകർ പരിപാടി ഒഴിവാക്കി
കെ.പി.സി.സിയുടെ യോഗം നടക്കുന്നതിനാൽ നിശ്ചയിച്ച സമയത്ത് എത്താൻ കഴിയില്ലെന്നാണ് മന്ത്രിമാർ സംഘാടകരെ അറിയിച്ചത്

തല്ലുണ്ടാക്കിയാൽ ഗുണ്ടയാകില്ലെന്ന് എറണാകുളം കളക്ടർ; 6 കാപ്പ ഫയലുകൾ തള്ളി
ജനുവരി മുതൽ മെയ് 31 വരെ 42 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് കൊച്ചി സിറ്റി, റൂറൽ പൊലീസ് മേധാവിമാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു


എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു
ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഒപ്പിട്ടു

വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെയും നിയമിക്കണം; ഹൈക്കോടതിയിൽ ഷോൺ ജോർജ് ഹർജി
മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം

'പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണം'; വി ശിവൻകുട്ടി
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിണിയാളുകളായി യുഡിഎഫ് സർക്കാർ മാറുകയാണെന്നും വി ശിവൻകുട്ടി

കരുവന്നൂർ തട്ടിപ്പ് കേസിൽ CPM നേതാക്കൾ എ സി മൊയ്തീനും കെ രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 241 അറസ്റ്റ്
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 241 പേരാണ് അറസ്റ്റിലായത്

"മതഭ്രാന്തന്മാരുടെ വാക്കുകളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ്, വിശ്വാസികൾ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരിക": കെ ടി ജലീൽ
ഒരു തമ്പുരാൻ്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിൻ്റെ താക്കോലെന്നും അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നതെന്നും കെ ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു

Kerala Weather|വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

പ്രസവസമയത്ത് നവജാതശിശുവിന്റെ കൈയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്
കുട്ടിയുടെ കൈയ്യുടെ എല്ല് പൊട്ടിയതായാണ് വിവരം

സ്ലാബിനിടയിൽ കൈ! കോഴിക്കോട് 2 ദിവസമായി ഓടയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു
സ്ലാബിന് വശത്തുള്ള ചെറിയ ദ്വാരത്തിലൂടെ യുവാവ് കൈ പുറത്തിട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം കോഴിക്കോട് ബീച്ചിലെ അഗ്നിരക്ഷാസേനയെ അറിയിച്ചത്

റെയിൽവേ ഗേറ്റിൽ വാഹനമിടിച്ച കേസ് ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് മുന്നോടിയായി വിശദീകരണം തേടിയിരുന്നു

നഷ്ടം എത്ര കോടി ആകും? കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്ര അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്
ഈ മാസം 15-ന് തന്നെ പദ്ധതി ആരംഭിക്കാനാണ് നീക്കം


