Kerala News
Latest updates and top stories from the Kerala category
കാട്ടാക്കടയിൽ എവിടെ? ഒരു കോടി രൂപ ലോട്ടറി അടിച്ചയാളെ ഒരു നാട് മുഴുവൻ കാത്ത് നിൽക്കുന്നു
കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെവിൻ സിറ്റി ലക്കി സെന്ററിലാണ് ഒന്നാം സമ്മാനം തേടിയെത്തിയിരിക്കുന്നത്

മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ഉത്തരവ്; സ്വതന്ത്ര വിദഗ്ധസമിതിയെ നിയോഗിച്ചു
മുൻ ചീഫ് എൻജിനിയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി

'മഹാനടൻ മരിച്ചുകിടന്നപ്പോൾ എന്തൊക്കെയാണ് ചെയ്തത്, ഒരൽപ്പം മനുഷ്യത്വം കാണിക്കണ്ടേ' ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കെ സുരേന്ദ്രൻ
കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് , എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ഓൺലൈൻ മാധ്യമങ്ങളിലെ വാർത്ത നോക്കിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

വാട്‌സാപ്പ്, ഇമെയില്‍ വഴി അഭിപ്രായം തേടും; ഇത്ര വലിയ പരാജയം മനസിലാക്കാന്‍ സിപിഎം സംസ്ഥാന സമിതിക്കു കഴിഞ്ഞില്ല; എം.വി.ഗോവിന്ദന്‍
ജില്ലാതല നേതാക്കളെ കൂടി ഉള്‍പ്പെടുത്തി വിപുലീകൃത സംസ്ഥാന സമിതി യോഗം ഓഗസ്റ്റില്‍ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

നവകേരള യാത്രക്കിടയിലെ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ ഉള്‍പ്പെടെ 5 പ്രതികൾക്കും മുൻകൂർ ജാമ്യം
പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ് അനിൽകുമാർ, സുരക്ഷാ സംഘത്തിലെ അംഗങ്ങളായ എസ് സന്ദീപ്, വി കെ ഷൈജു, ആർ അരുൺ, വി വി വിപിൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്

ഒരു ബീച്ചില്‍നിന്ന് സിഎംഎഫ്ആര്‍ഐ നീക്കം ചെയ്തത് 300 കിലോ മാലിന്യം
കടല്‍ മലിനീകരണത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ സംസ്‌കരണ ശീലങ്ങള്‍ വളര്‍ത്തുകയുമായിരുന്നു ലക്ഷ്യം

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതൽ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു': രമേഷ് പിഷാരടി
എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതിൽ തെറ്റില്ലെന്നും രമേഷ് പിഷാരടി

'കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി വേണം': ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ആധുനികവൽക്കരണത്തിന്റെ പാതയിലൂടെ ജയിലുകൾ മുന്നോട്ട് പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കർണാടകയിൽ സ്വകാര്യ ബസ് നിരക്ക് 8 ശതമാനം വരെ വർധിക്കും; വർദ്ധനവ് പ്രാബല്യത്തിൽ
സ്വകാര്യ സ്റ്റേജ് കാര്യേജ് സർവീസുകൾക്കുള്ള നിരക്ക് ക്രമീകരണങ്ങൾ നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരിന്റെ 2020 ലെ വിജ്ഞാപനത്തിന് അനുസൃതമായാണ് നിരക്ക് പരിഷ്കരണം

ജില്ലാവിഭജന സാധ്യത പഠിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ നിയമിക്കണം: മലപ്പുറം ജില്ലാ യുഡി.എഫ് യോഗം
16 നിയമസഭാ മണ്ഡലങ്ങളും 12 മുനിസിപ്പാലിറ്റികളും ഉള്ള മലപ്പുറം ജില്ല വിഭജിക്കണം എന്ന് ഏറെ നാളായി പല കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

'വെള്ളാപ്പള്ളി നടേശൻ രണ്ടുവള്ളത്തില്‍ കാൽ വയ്ക്കുന്നു' കേരള സമൂഹം തിരിച്ചറിയണമെന്ന് പി ജയരാജൻ
'ശ്രീ നാരായണ ദർശനത്തിന് ഏതിരായ നിലപ്പാട് ആണ് ഇപ്പോൾ എസ് എൻ ഡി പിയുടെ തലപ്പത്ത് ഇരിക്കുന്നവർ എടുക്കുന്നത്'

Kerala Weather| ചക്രവാതചുഴി; അടുത്ത 5 ദിവസം അതിതീവ്ര മഴ; റെഡ് അലർട്ട്
കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്

ഇന്നസെന്റിന്റെ മരണാനന്തര ചടങ്ങിൽ പോയത് 55 വാഹനങ്ങളുടെ അകമ്പടിയോടെയോ? മേജർ രവിക്ക് പിണറായി വിജയന്റെ മറുപടി
നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ രീതി മാതൃകയാക്കണം എന്നും പറഞ്ഞായിരുന്നു മേജർ രവിയുടെ പ്രതികരണം

തൃണമൂലിലെ പിളർപ്പ്, ഡിഎംകെ-കോൺഗ്രസ് ഭിന്നത: പ്രതിപക്ഷത്തെ പ്രതിസന്ധികൾ പാർലമെന്റിൽ എൻഡിഎയ്ക്ക് കരുത്താകുന്നത് എങ്ങനെ?
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ്, തങ്ങളുടെ സുവർണ കാലഘട്ടത്തിൽ പാർലമെന്റിൽ ഉണ്ടായിരുന്ന അത്രയും അംഗബലത്തിലേക്ക് എൻഡിഎ സഖ്യം വീണ്ടും അടുക്കുകയാണ്

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ചികിത്സയ്ക്കായി 'ചായ ചലഞ്ചുമായി' നാട്ടുകാർ
ഇവിടുത്തെ ഒരു ദിവസത്തെ ലാഭം മുഴുവൻ ചികിത്സാ സഹായത്തിന് നൽകുവാനാണ് തീരുമാനം

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുണ്ടെങ്കിലും പ്രവേശനമില്ല
പുതിയ സർക്കാർ അധികാരമേറ്റതോടെ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ തിരക്ക് വർധിച്ചിരുന്നു

റോഡരികിൽ ചായ കുടിച്ചുനിന്ന യുവാവ് കാറിടിച്ചു മരിച്ചു; അപകടം ഭാര്യയുടെ മുന്നിൽ
ഗർഭിണിയായ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കടപ്പുറത്തെ വനിത-ശിശു ആശുപത്രിയിലേക്ക് അതിവേഗം കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്

കെഎസ്ആർടിസി ബസിൽ അബോധാവസ്ഥയിലായ പ്രമേഹബാധിതനെ ഡ്രൈവർ തള്ളിയിട്ടതായി പരാതി
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഷിഗല്ല രോഗബാധ; ആരെയെല്ലാം ബാധിക്കും? മുൻകരുതലുകൾ എന്തെല്ലാം?
ഷിഗെല്ല പടരുന്നതെങ്ങനെ? രോഗലക്ഷണങ്ങൾ എന്തെല്ലാം? അറിയാം


