Kerala News
Latest updates and top stories from the Kerala category
Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴ തുടരും; കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെലോ അലർട്ട്
അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യത

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ
സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയാണ് നിയമനം

പാലക്കാട് ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് മറിഞ്ഞ് ആറുമണിക്കൂറോളം രക്തം വാർന്ന് യുവാവ് മരിച്ചു
സമയത്തിന് ചികിൽസ ലഭ്യമാക്കാൻ കഴിയാതിരുന്നതാണ് മരണത്തിന് കാരണമായത്

ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം, തിരുപ്പതി മോഡൽ ക്യൂ വേണം: അയ്യപ്പ സേവാ സമാജം
നിലവിലെ എസ് ഐ ടി അന്വേഷണത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രതികൾ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ മുരുകൻ ആർ സെൽവൻ

കൊല്ലത്ത് വൻ സുരക്ഷാ വീഴ്ച: വ്യാജരേഖകളുമായി ബംഗ്ലാദേശികൾ ഹോട്ടൽ നടത്തി
സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ നീണ്ടകര ഹാർബറിന് സമീപമായിരുന്നു രണ്ട് മാസത്തോളം ഇവരുടെ കച്ചവടം

കോഴിക്കോട് ബസ് ടെർമിനലിലെ സീലിങ് അടർന്നുവീണ് 2 യാത്രക്കാർക്ക് പരിക്ക്
മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ചിരുന്ന ജിപ്സം സീലിങ് ഇളകി താഴേക്ക് പതിക്കുകയായിരുന്നു

കരിപ്പൂർ സ്വർണക്കൊള്ള സംഘത്തെ പിടികൂടിയ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പാസഞ്ചറെ തട്ടികൊണ്ടുപോയി സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

തിരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ട് മാസമായി; ഫെബ്രുവരിയിൽ സ്ഥലം മാറ്റിയ പോലീസുകാരുടെ നിയമനം ഇഴയുന്നു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലംമാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നാലുമാസമായിട്ടും തിരികെ നിയമിക്കാത്തതിൽ സേനയിൽ അതൃപ്തി പുകയുകയാണ്

മൂന്ന് വർഷം മുമ്പ് കേട്ട ശബ്ദത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസുകാരൻ; ആഭ്യന്തര മന്ത്രി പറഞ്ഞത് ആരേക്കുറിച്ച്?
അടിമാലി എസ്എച്ച്ഒ പി ആർ സന്തോഷിനെ കുറിച്ചാണ് രമേശ് ചെന്നിത്തല പരാമർശിച്ചത്

മാസപ്പടി കേസിൽ ടി വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഹാജരായിരുന്നില്ല. ഹാജരാകുന്നതിന് ഇഡിയോട് സാവകാശം ചോദിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്

'ഭരണം മാറി; പക്ഷെ പോലീസും ജില്ലാ അധികാരികളും CPM പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളാണ്:' ആർ. ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതനെ ചൊവ്വാഴ്ച രാത്രിയിൽ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

രാത്രിയിൽ സെല്ല് അടച്ച ശേഷം തടവുകാരെ സന്ദർശിച്ച് അഭിഭാഷക; അനുമതി നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ
തടവുകാരെ സെല്ലിൽ അടച്ചശേഷം അഭിഭാഷകയെ പലവട്ടം ജയിലിൽ കയറാൻ ഡെപ്യൂട്ടി സൂപ്രണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി

ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സന്ദർശനം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗതനിയന്ത്രണം
ജൂൺ 12 ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

ആക്ഷന്‍ ഹീറോ ബിജുവിലെ ആളുകള്‍ കയ്യടിച്ച ആ രംഗം അസ്വസ്ഥനാക്കി; മുൻ ഡിജിപി എ ഹേമചന്ദ്രൻ
ജനാധിപത്യവിരുദ്ധമായ പ്രവണതകളെ സമൂഹം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിലെ ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

കൊല്ലത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു; 3 പേർക്ക് പരിക്ക്
വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ കുരുങ്ങി നിയന്ത്രണം വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Kerala Weather: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

കൊല്ലം-തേനി ദേശീയപാത 54 കിമീ 24 മാസത്തിൽ നാലുവരിയാക്കും; 1,663 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി
ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉൾപ്പെടെയുള്ള പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി

ഫിഫ ലോകകപ്പ്: വ്യാജ ടിവി ആപ്പുകൾ വഴി പണം തട്ടുന്നു; കേരള പോലീസ് മുന്നറിയിപ്പ്
ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്


