Newsonlive
KeralaML

മാസപ്പടി കേസിൽ ടി വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഹാജരായിരുന്നില്ല. ഹാജരാകുന്നതിന് ഇഡിയോട് സാവകാശം ചോദിച്ചിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്

News 18News 18
Published: 12 June 2026
മാസപ്പടി കേസിൽ ടി വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഹാജരായിരുന്നില്ല. ഹാജരാകുന്നതിന് ഇഡിയോട് സാവകാശം ചോദിച്ചിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗