Kerala News
Latest updates and top stories from the Kerala category
തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
മൂന്ന് കുട്ടികളുടെയും ആരോഗ്യ നില തൃപ്തിതകരമാണെന്ന് അധികൃതർ അറിയിച്ചു

കൊച്ചി തേവര പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു; കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിയ നിലയിൽ
വാഹനത്തിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഫിർ സ്ക്രീൻഷോട്ട്: കുറ്റം സമ്മതിക്കാൻ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിവൈഎഫ്ഐ
വടകരയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന ഗ്രൂപ്പിൽ ഉള്ള അംഗങ്ങളെ ഇപ്പോൾ എല്ലാ ദിവസവും വിളിപ്പിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും കുറ്റവാളികളാക്കി സമൂഹത്തിന് മുൻപിൽ ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്

തൃശൂരിൽ പോലീസ് ക്വാർട്ടേഴ്‌സിൽ എസ്.എച്ച്.ഒയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Kerala Weather| മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

'ഓരോ ഭരണാധികാരിയുടെയും കസേരകൾ അവിടെ ഇരുത്തിയവരുടേത് കൂടിയാണ്' യുഡിഎഫ് സർക്കാറിന് താക്കീതുമായി സമസ്ത
നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയിൽപോലും കേന്ദ്രവിമർശനം വരാതിരിക്കാനുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചു?

പാലാ നഗരസഭയിലെ പ്രതിസന്ധി; കേരള കോൺഗ്രസ് എം- കോൺഗ്രസ് സഖ്യത്തിന് തുടക്കം കുറിക്കുമോ?
ഭരണം വീണാൽ കോൺഗ്രസുമായി സഹകരിച്ച് ഭരണത്തിൽ എത്താൻ കേരള കോൺഗ്രസ് എം തയ്യാറാകുമോ എന്നതാണ് നിർണായകമാകുക. കേരള കോൺഗ്രസ് എം -കോൺഗ്രസ് സഖ്യത്തിന് പാലായിൽ തുടക്കം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

കൊല്ലത്തും ഷിഗെല്ല; ആറ് വയസുകാരന് രോഗം സ്ഥിരീകരിച്ചു
ഷിഗെല്ല പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്

'രോഗം ബാധിച്ചത് ഗോഡൗൺ ക്ലീൻ ചെയ്യുന്നതിനിടെയെന്ന് സൂചന' കോഴിക്കോട്ട് നിപ്പ ബാധിച്ച 43കാരന്റെ നില അതീവ ഗുരുതരം
രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു

ഇങ്ങനെ വിരുന്നു വരരുതേ! രണ്ട് ദിവസത്തിനിടെ പിടികൂടിയത് 18 മലമ്പാമ്പിനെ; ഭീതിയില്‍ തൃശൂരിലെ ഒരു കുടുംബം
പൂങ്കുന്നം സ്വദേശി കാര്‍ത്തികും കുടുംബവുമാണ് മലമ്പാമ്പിനെ പേടിച്ച് കഴിയുന്നത്. നഗരത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് മലമ്പാമ്പുകളെ പിടികൂടിയിട്ടുള്ളത്

'വെടിയൊച്ചകൾ നിർത്തേണ്ട സമയമായി'; കൗൺസിലർ സുഗതന്റെ അറസ്റ്റില്‍ പോലീസിനെതിരെ കെ. മുരളീധരൻ
പ്രശ്‌നങ്ങളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥലത്തെ എംഎൽഎ കൂടിയായ താൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

മാസപ്പടി കേസിൽ വീണ ടി വെള്ളിയാഴ്ച ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങളെന്ന് അപേക്ഷയിൽ
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയും തന്റെ അഭിഭാഷകൻ വഴി ഇ.ഡിക്ക് മുന്നിൽ സമർപ്പിക്കാമെന്നും വീണ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

Kerala Weather| ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്

കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 43കാരൻ
പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

രണ്ടാമത്തെ ജഡ്ജിയും പിന്മാറി; മെമ്മറി കാർഡ് തുറന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഇനി മറ്റൊരു ബെഞ്ചിലേക്ക്
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അറിയിച്ചത്

മലപ്പുറം കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; ദൃശ്യങ്ങൾ പുറത്ത്
റോഡിന് നടുവിലിരുന്ന കുഞ്ഞിനെ കണ്ട് ബസ് പെട്ടെന്ന് നിർത്തുന്നതിന്റെയും, ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ കോരിയെടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്

വരവ് കുറഞ്ഞു, വില കൂടി; ബീഫ് മലയാളിക്ക് കിട്ടാതെയാകുമോ?
ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ച മുതൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ

ഇനി ഔദ്യോഗികമായി തന്നെ 'സുമതി വളവ്' കാണാം
ഭയപ്പെടുത്തുന്ന കെട്ടുകഥകൾ നിറഞ്ഞ സ്ഥലത്തിന് ഔദ്യോഗികമായി ആ പേരു നൽകി പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചു

'സുഗതൻ കാപ്പ കേസ് പ്രതിയാണെന്നതിന് എന്ത് രേഖ?' പിന്തുണയുമായി മേയർ വി.വി. രാജേഷ്
സുഗതനെ പോലീസ് മനഃപൂർവ്വം വേട്ടയാടുകയാണെന്നും അദ്ദേഹത്തെ കാപ്പ കേസിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും മേയർ ആരോപിച്ചു


