Newsonlive

Kerala News

Latest updates and top stories from the Kerala category

സംസ്ഥാനത്ത് ഷിഗല്ല രോഗബാധ; ആരെയെല്ലാം ബാധിക്കും? മുൻകരുതലുകൾ എന്തെല്ലാം?
News 18News 18
9 Jun 2026

സംസ്ഥാനത്ത് ഷിഗല്ല രോഗബാധ; ആരെയെല്ലാം ബാധിക്കും? മുൻകരുതലുകൾ എന്തെല്ലാം?

ഷിഗെല്ല പടരുന്നതെങ്ങനെ? രോഗലക്ഷണങ്ങൾ എന്തെല്ലാം? അറിയാം

News 18News 18
9 Jun 2026

വയനാട്ടിൽ 25 പേര്‍ക്ക് ഷിഗെല്ല; മുന്നൂറിലധികം പേർ നിരീക്ഷണത്തിൽ; ഒരാഴ്ചയ്ക്കിടെ പതിനാറായിരത്തിലേറെ പേർ വയറിളക്ക ചികിത്സ തേടി

വയനാട്ടിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് ജില്ല സന്ദർശിക്കും

വയനാട്ടിൽ 25 പേര്‍ക്ക് ഷിഗെല്ല; മുന്നൂറിലധികം പേർ നിരീക്ഷണത്തിൽ; ഒരാഴ്ചയ്ക്കിടെ പതിനാറായിരത്തിലേറെ പേർ വയറിളക്ക ചികിത്സ തേടി
News 18News 18
9 Jun 2026

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
News 18News 18
9 Jun 2026

'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ' എന്നു പറയാൻ കഴിയില്ലല്ലോ: ശ്രീകുമാരൻ തമ്പി

മനുഷ്യന്റെ ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ 'സാഡിസ്റ്റുകൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്

'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ' എന്നു പറയാൻ കഴിയില്ലല്ലോ: ശ്രീകുമാരൻ തമ്പി
News 18News 18
9 Jun 2026

Kerala Weather| അതിതീവ്ര മഴ; ഈ ജില്ലകളിൽ റെഡ് അലർട്ട്

മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത

Kerala Weather| അതിതീവ്ര മഴ; ഈ ജില്ലകളിൽ റെഡ് അലർട്ട്
News 18News 18
8 Jun 2026

സസ്പെൻഷൻ പിൻവലിച്ച ഐഎഎസ് ഓഫീസർമാരായ ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതലകൾ; വൻ അഴിച്ചുപണി

സർവീസിൽ തിരിച്ചെടുത്ത ഡോ. ബി അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് നിയമിച്ചത്

സസ്പെൻഷൻ പിൻവലിച്ച ഐഎഎസ് ഓഫീസർമാരായ ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതലകൾ; വൻ അഴിച്ചുപണി
News 18News 18
8 Jun 2026

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിൽ പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്ഐടി അന്വേഷിക്കണം എന്നാണ് അതിജീവിതയുടെ ആവശ്യം.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിൽ പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി
News 18News 18
8 Jun 2026

വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേ 22 കാരി ജീവനൊടുക്കി

ഉച്ചയ്ക്ക് 12 മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ യുവതിയെ കണ്ടെത്തിയത്

വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേ 22 കാരി ജീവനൊടുക്കി
News 18News 18
8 Jun 2026

കിണർ വൃത്തിയാക്കുന്നതിനിടെ ആൾമറയുടെ തൂണിടിഞ്ഞ് വീണു യുവാവ് മരിച്ചു

കിണർ വൃത്തിയാക്കി കൊണ്ടിരിക്കേ കിണറിന്റെ ആൾമറയുടെ പില്ലർ താഴേക്ക് പതിക്കുകയായിരുന്നു

കിണർ വൃത്തിയാക്കുന്നതിനിടെ ആൾമറയുടെ തൂണിടിഞ്ഞ് വീണു യുവാവ് മരിച്ചു
News 18News 18
8 Jun 2026

മരണവീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്

 ചന്തു സലിം കുമാർ ഓൺലൈൻ മാധ്യമങ്ങളോട് രോഷാകുലനായ സംഭവം വലിയ ചർ‌ച്ചയായിരുന്നു

മരണവീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്
News 18News 18
8 Jun 2026

കേരളത്തിൽ മഴ കനക്കും; കാസർഗോഡും തിരുവനന്തപുരത്തും മതിൽ ഇടിഞ്ഞു; പൊന്മുടിയിലേക്ക് പ്രവേശനമില്ല

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

കേരളത്തിൽ മഴ കനക്കും; കാസർഗോഡും തിരുവനന്തപുരത്തും മതിൽ ഇടിഞ്ഞു; പൊന്മുടിയിലേക്ക് പ്രവേശനമില്ല
News 18News 18
8 Jun 2026

KSRTC വനിതാ സൗജന്യ യാത്ര: ആദ്യം ഓർഡിനറി ബസുകളിൽ; പിന്നാലെ മറ്റ് ബസുകളിലും എത്തിയേക്കുമെന്ന് ഗതാഗത മന്ത്രി

സൗജന്യ യാത്രാ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ഏകദേശ കണക്കുകളും പുറത്തുവന്നിട്ടുണ്ട്

KSRTC വനിതാ സൗജന്യ യാത്ര: ആദ്യം ഓർഡിനറി ബസുകളിൽ; പിന്നാലെ മറ്റ് ബസുകളിലും എത്തിയേക്കുമെന്ന് ഗതാഗത മന്ത്രി
News 18News 18
8 Jun 2026

'സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, ഇവർ കഴുകന്മാരെപ്പോലെ': രൂക്ഷവിമർശനവുമായി സുപ്രിയ മേനോൻ

ചന്തുവിന്റെ ഈ വികാരാധീനമായ അഭ്യർത്ഥനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്

'സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, ഇവർ കഴുകന്മാരെപ്പോലെ': രൂക്ഷവിമർശനവുമായി സുപ്രിയ മേനോൻ
News 18News 18
8 Jun 2026

വി ഡി സതീശനെതിരെ 'നുണേശൻ' പ്രചാരണം; പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

വി ഡി സതീശനെതിരെ 'നുണേശൻ' പ്രചാരണം; പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം
News 18News 18
8 Jun 2026

മരണ വീട്ടിൽ മര്യാദ വേണ്ടേ? സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ ചന്തുവിന് അങ്ങനെ പറയേണ്ടിവന്നതെന്തുകൊണ്ട്?

ഇങ്ങനെയുള്ളവർക്ക് മരണവീടുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വലിയ വിമർശനമാണ് ക്യാമറക്കണ്ണുകൾക്കെതിരെ ഉയരുന്നത്

മരണ വീട്ടിൽ മര്യാദ വേണ്ടേ? സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ ചന്തുവിന് അങ്ങനെ പറയേണ്ടിവന്നതെന്തുകൊണ്ട്?
News 18News 18
8 Jun 2026

കാഫിർ സ്ക്രീൻഷോട്ട് വിവാദം: ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് മറ്റ് സൈബർ ഗ്രൂപ്പുകളിലേക്ക് ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കാഫിർ സ്ക്രീൻഷോട്ട് വിവാദം: ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
News 18News 18
8 Jun 2026

Kerala Weather Update| മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്

Kerala Weather Update|  മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
News 18News 18
7 Jun 2026

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു

മന്ത്രിയുടെ സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജി.

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു
News 18News 18
7 Jun 2026

ചിരിയുടെ ചക്രവർത്തിക്ക് വിട നൽകി കേരളം ; ഇനി ലാഫിങ് വില്ലയിൽ അന്ത്യവിശ്രമം

സലിം കുമാറിന്റെ ആ​ഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്കാരം നടന്നത്

ചിരിയുടെ ചക്രവർത്തിക്ക് വിട നൽകി കേരളം ; ഇനി ലാഫിങ് വില്ലയിൽ അന്ത്യവിശ്രമം

Latest in Kerala