Newsonlive
KeralaML

സസ്പെൻഷൻ പിൻവലിച്ച ഐഎഎസ് ഓഫീസർമാരായ ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതലകൾ; വൻ അഴിച്ചുപണി

സർവീസിൽ തിരിച്ചെടുത്ത ഡോ. ബി അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് നിയമിച്ചത്

News 18News 18
Published: 8 June 2026
സസ്പെൻഷൻ പിൻവലിച്ച ഐഎഎസ് ഓഫീസർമാരായ ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതലകൾ; വൻ അഴിച്ചുപണി
സർവീസിൽ തിരിച്ചെടുത്ത ഡോ. ബി അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് നിയമിച്ചത്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗