Kerala News
Latest updates and top stories from the Kerala category
നഷ്ടം എത്ര കോടി ആകും? കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്ര അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്
ഈ മാസം 15-ന് തന്നെ പദ്ധതി ആരംഭിക്കാനാണ് നീക്കം

Kerala Weather Update| ചക്രവാതച്ചുഴി: സംസ്ഥാനത്ത് കാറ്റോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

കൊട്ടിയൂർ ക്ഷേത്രത്തിൽ ഇല്ലാത്ത ആചാരമുണ്ടാക്കാൻ ശ്രമം; ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി
ഐതിഹ്യ പ്രാധാന്യമുള്ള വൈശാഖ മഹോത്സവം നടന്നു വരുന്നതിനിടെയാണ് വിവാദം

Kerala Weather Update| കാലവർഷം കനക്കുന്നു; ശനിയാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്) പ്രവചിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തിരിക്കുന്നത്

ലത് ശരിയല്ല... ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ' സുരേഷ് ഗോപി
വിഷയം താൻ മാത്രം അറിഞ്ഞില്ലെന്നും ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു

'ധവളപത്രത്തിനായി എഐ ഉപയോഗിച്ച് രഹസ്യരേഖകൾ വിശകലനം ചെയ്തു' ഗുരുതര സുരക്ഷാ വീഴ്ചയെന്ന് തോമസ് ഐസക്
ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ധവളപത്രത്തിൽ ഇത്രയധികം അബദ്ധങ്ങൾ വരാൻ കാരണം ഇപ്പോഴാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു

'ഫണ്ടിംഗ് അന്വേഷിക്കണം'പാലക്കാട്ടെ 'ശരീഅത്ത് ജിമ്മി'നെതിരെ ബിജെപി പരാതി നല്‍കി
ജിമ്മിന് പിന്നിലെ ഫണ്ടിംഗ്, ഉടമസ്ഥാവകാശം, പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുക, സംഘാടകർക്കെതിരെ കേസെടുക്കുക, ഇത്തരം വേർതിരിവ് കാണിക്കുന്ന രീതികൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങളാണ് പരാതിയിലുള്ളത്

Kerala Weather Update| നാളെ മുതൽ സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്

'പരിചയപ്പെടുത്തിയിട്ട് തന്നെയാണ് നിയമനം'ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫ്
ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും മന്ത്രി സണ്ണി ജോസഫ്

അത്ര വെളിച്ചം വേണ്ട; ‘അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണം’; ഫാത്തിമ തഹിലിയക്ക് സമസ്തയുടെ തിരുത്ത്
നേരത്തെ നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹിലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫും രംഗത്തെത്തിയിരുന്നു

സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

'കോടിയേരി മരിച്ചശേഷം അവഗണന; ഉന്നതപദവിയിലിരിക്കുന്ന പിബി അംഗം ഫോണ്‍ എടുക്കാറില്ല' വിനോദിനി ബാലകൃഷ്ണൻ
ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്നും വിനോദിനി വിശദീകരിച്ചു

തിരുവനന്തപുരത്ത് രാത്രിയിൽ നടപ്പാതയിൽ അറവുശാലാ മാലിന്യം തളളിയ ആളെ നാട്ടുകാർ പിടികൂടി
പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മേയർ

മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി
വിവാഹിതരാകാതിരുന്നതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ സിംഗിൾ മദർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്

വേസ്റ്റ് ബിന്നിൽ ഡയപ്പർ അടക്കം മാലിന്യം; ക്യാമറ നോക്കി ആളെ പൊക്കി പഞ്ചായത്ത്: 25,000 രൂപ പിഴ
ഇത്തരം നിയമലംഘകരെ പിടികൂടുന്നതിനായി പഞ്ചായത്ത് നിലവിൽ 19 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്

Kerala Weather Update| കാലവർഷം കനക്കുന്നു; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്

ഹസീന ബീവിയെ കൊലപ്പെടുത്തിയ ഭർത്താവ് മരിച്ച നിലയിൽ
പ്രതിയുടേതെന്നു സംശയിക്കുന്ന കാർ ബാലരാമപുരത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു


