Newsonlive

Kerala News

Latest updates and top stories from the Kerala category

ബി.ജെ.പി. സ്ഥാനാർത്ഥി ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതിന്  അറസ്റ്റിൽ
News 18News 18
3 Jun 2026

ബി.ജെ.പി. സ്ഥാനാർത്ഥി ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതിന് അറസ്റ്റിൽ

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പ്രഭാവതി മുമ്പ് മുക്ക് പണ്ടം നല്‍കി കബളിപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ്

News 18News 18
3 Jun 2026

മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയപ്പോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അധ്യാപകർ അറിയിച്ചിരുന്നു

മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
News 18News 18
3 Jun 2026

ആലപ്പുഴയില്‍ അമ്മൂമ്മയുടെ കയ്യിലിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ നായ ചാടിവീണ് കടിക്കുകയായിരുന്നു

ആലപ്പുഴയില്‍ അമ്മൂമ്മയുടെ കയ്യിലിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു
News 18News 18
3 Jun 2026

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തുന്നത്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി
News 18News 18
3 Jun 2026

Kerala Weather Update| സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക

Kerala Weather Update| സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
2 Jun 2026

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷണത്തിന് 30 അംഗ പ്രത്യേക സംഘം; മ്യൂസിയം SHO അന്വേഷണ ഉദ്യോഗസ്ഥൻ

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷണത്തിന് 30 അംഗ പ്രത്യേക സംഘം; മ്യൂസിയം SHO അന്വേഷണ ഉദ്യോഗസ്ഥൻ
News 18News 18
2 Jun 2026

മെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍ രഞ്ജു രവീന്ദ്രനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചത്

മെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
News 18News 18
2 Jun 2026

'ഓപ്പറേഷൻ തൂഫാൻ' തുടങ്ങി; കേരളത്തിലെ ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

ഇന്റലിജൻസ് ഐജി വിമലാദിത്യ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ടി'ന്റെ നോഡൽ ഓഫീസറാകും

'ഓപ്പറേഷൻ തൂഫാൻ' തുടങ്ങി; കേരളത്തിലെ ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും
News 18News 18
2 Jun 2026

'സാംസ്കാരിക നായകർ രാഷ്ട്രീയ നേതാക്കളുടെ കാലുനക്കികൾ' ജി സുധാകരൻ എംഎൽഎ

കഞ്ചാവും ചരസുമടിച്ച് യുവജനങ്ങളിൽ ഒരുവിഭാഗം നശിക്കുകയാണെന്നും അദ്ദേഹം

'സാംസ്കാരിക നായകർ രാഷ്ട്രീയ നേതാക്കളുടെ കാലുനക്കികൾ' ജി സുധാകരൻ എംഎൽഎ
News 18News 18
2 Jun 2026

'എത്ര കൊടുംവിഷമാണ്....' സ്കൂൾ പ്രവേശനോത്സവത്തിലെ മിഠായി വിതരണ വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ

കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് പ്രവേശനോൽസവത്തിന് പോയതെന്നും പരിപാടി തുടങ്ങാറായതിനാൽ വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മിഠായി മേശതോറും ഒന്നിച്ചുനൽകുകയായിരുന്നുവെന്നും മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കി

'എത്ര കൊടുംവിഷമാണ്....' സ്കൂൾ പ്രവേശനോത്സവത്തിലെ മിഠായി വിതരണ വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ
News 18News 18
2 Jun 2026

പമ്പയാറ്റിൽ പൂജാ സാധനങ്ങൾക്കൊപ്പം ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം

മീന്‍ പിടിക്കാന്‍ എത്തിയവരുടെ ചൂണ്ടയില്‍ ചാക്ക് കുരുങ്ങുകയായിരുന്നു. തുടർന്ന് ഇവർ കരയ്ക്കെ‌ത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്

പമ്പയാറ്റിൽ പൂജാ സാധനങ്ങൾക്കൊപ്പം ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം
News 18News 18
2 Jun 2026

'തൂഫാന'ടിച്ചു;ചട്നി ഉണ്ടാക്കാനായി തിരുവനന്തപുരത്ത് ഫ്ലാറ്റിൽ ഹൈടെക് കഞ്ചാവ് കൃഷി ചെയ്ത ഐ.ടി മാനേജർ പിടിയിൽ

നാട്ടുകാർക്കോ ഫ്ലാറ്റിലെ മറ്റുള്ളവർക്കോ യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇൻഡോർ കഞ്ചാവ് കൃഷി

'തൂഫാന'ടിച്ചു;ചട്നി ഉണ്ടാക്കാനായി തിരുവനന്തപുരത്ത്  ഫ്ലാറ്റിൽ ഹൈടെക് കഞ്ചാവ് കൃഷി ചെയ്ത  ഐ.ടി മാനേജർ പിടിയിൽ
News 18News 18
2 Jun 2026

പ്രൈവറ്റ് ബസുകളിലും ഓൺലൈൻ സ്റ്റുഡന്റ് കൺസെഷൻ; അപേക്ഷകൾ ഇനി MVD LEADS ആപ്പ് വഴി

സർക്കാർ അംഗീകൃത വിദ്യാലയങ്ങൾ, ബസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ആപ്പിൽ രജിസ്റ്റർ ചെയ്യണം

പ്രൈവറ്റ് ബസുകളിലും ഓൺലൈൻ സ്റ്റുഡന്റ് കൺസെഷൻ; അപേക്ഷകൾ ഇനി MVD LEADS ആപ്പ് വഴി
News 18News 18
2 Jun 2026

പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് 19-കാരി; സാങ്കേതിക തടസ്സങ്ങൾ വില്ലനാകുന്നു

യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്

പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് 19-കാരി; സാങ്കേതിക തടസ്സങ്ങൾ വില്ലനാകുന്നു
News 18News 18
2 Jun 2026

മലപ്പുറത്ത് കേടായി വഴിയരികില്‍ കിടന്ന കാര്‍ ഉടമ അറിയാതെ 21കാരൻ ആക്രിക്കാര്‍ക്ക് തൂക്കി വിറ്റു

തന്റെ വാഹനമാണ് കേടായിക്കിടക്കുന്നതൈന്നും വില്‍പന നടത്തുകയാണെന്നും 21കാരൻ

മലപ്പുറത്ത് കേടായി വഴിയരികില്‍ കിടന്ന കാര്‍ ഉടമ അറിയാതെ 21കാരൻ ആക്രിക്കാര്‍ക്ക് തൂക്കി വിറ്റു
News 18News 18
2 Jun 2026

കേരള‌ ബിജെപിക്ക് ആദ്യമായി നിയമസഭയിൽ ഓഫീസ് മുറി; പൂജയ്ക്ക് ശേഷം തുറക്കുമെന്ന് സൂചന

നിയമസഭാ സമുച്ചയത്തിലെ 303-ാം നമ്പര്‍ മുറിയാണ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസായി അനുവദിച്ചത്

കേരള‌ ബിജെപിക്ക് ആദ്യമായി നിയമസഭയിൽ ഓഫീസ് മുറി; പൂജയ്ക്ക് ശേഷം തുറക്കുമെന്ന് സൂചന
News 18News 18
2 Jun 2026

Kerala Weather|കാലവർഷം ജൂൺ നാലോടെ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ അതിശക്തമായ മഴ; ഓറഞ്ച് ,യെല്ലോ അലർട്ടുകൾ

മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Kerala Weather|കാലവർഷം ജൂൺ നാലോടെ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ അതിശക്തമായ മഴ; ഓറഞ്ച് ,യെല്ലോ അലർട്ടുകൾ
News 18News 18
2 Jun 2026

'എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു' സഖാക്കളോട് വെള്ളാപ്പള്ളി നടേശൻ

ന്യായമായ ഏതൊരാവശ്യത്തിനും ആർക്കും ഏതുസമയത്തും കയറിച്ചെല്ലാവുന്ന പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സാമൂഹ്യബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാരക്കച്ചവടക്കാരും കൈയടക്കിയിട്ടുണ്ടെങ്കിൽ അതും ഒരു വ്യക്തിയുടെ കുറ്റമല്ലെന്നും വെള്ളാപ്പള്ളി പറയുന്നു

'എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു' സഖാക്കളോട് വെള്ളാപ്പള്ളി നടേശൻ
News 18News 18
2 Jun 2026

നാലാമത്തെ വനിത; മൂന്നാമത്തെ ആലപ്പുഴക്കാരി; ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകുമ്പോൾ

ആദ്യ രണ്ട് സഭകളിലും വനിതകൾ ആയിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്ത്

നാലാമത്തെ വനിത; മൂന്നാമത്തെ ആലപ്പുഴക്കാരി; ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകുമ്പോൾ

Latest in Kerala