Newsonlive
KeralaML

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷണത്തിന് 30 അംഗ പ്രത്യേക സംഘം; മ്യൂസിയം SHO അന്വേഷണ ഉദ്യോഗസ്ഥൻ

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം

News 18News 18
Published: 2 June 2026
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷണത്തിന് 30 അംഗ പ്രത്യേക സംഘം; മ്യൂസിയം SHO അന്വേഷണ ഉദ്യോഗസ്ഥൻ
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗