Kerala News
Latest updates and top stories from the Kerala category
സ്വകാര്യബസിൽ പുരുഷന്മാർക്ക് സൗജന്യയാത്ര! വേറിട്ട പ്രതിഷേധവുമായി ബസുടമ
സ്വകാര്യബസ് വ്യവസായത്തിന്റെ നിലനിൽപ്പിനുള്ള പ്രതിഷേധമാണെന്ന് ബസുടമ പറഞ്ഞു

ചാണ്ടി ഉമ്മന്റെ കത്തിൽ നടപടി; യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി ജോലി
യദുവിനെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഒഴിവാക്കിയത് മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതുകൊണ്ടല്ലെന്നും, മറിച്ച് ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാലാണെന്നുമായിരുന്നു മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാട്

യുട്യൂബർ തൊപ്പിക്കെതിരെ നടപടിയെടുക്കുമോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം
കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമായി മാറ്റണം. അതിനായി എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുകയാണ്

Kerala Weather Update| കാലവർഷം ദുർബലമാകുന്നു; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും
ഇന്നും നാളെയും ചില ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്

ഷൂ ധരിക്കവേ യുവതിക്ക് പാമ്പുകടിയേറ്റു; 24കാരിയെ കടിച്ചത് മൂർഖൻ
സംഭവത്തെ തുടർന്ന് യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീട് നിർമ്മാണം തീരുന്നതിനു മുമ്പ് ഗൃഹനാഥൻ മരിച്ചു; അടുക്കളയും കിണറും കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നു
വീടിന്റെ നിർമാണം പൂർണ്ണമാകുന്നതിന് മുമ്പുതന്നെ ഗൃഹനാഥനായ ജഹാംഗീർ രോഗബാധിതനായി മരണപ്പെട്ടിരുന്നു

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ
ചിറയിന്‍കീഴ് സ്വദേശി സോണിയാണ് പിടിയിലായത്

വിവാദത്തിന് പിന്നാലെ ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജിവെക്കുമെന്ന് സൂചന
സാധാരണയായി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറാണ് ദേവസ്വം വകുപ്പിന്റെ കേസുകൾ കൈകാര്യം ചെയ്യാറുള്ളത്

വിവാഹിതനെന്ന് മറച്ചുവെച്ച ബന്ധത്തിൽ യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ സ്വദേശിനി ജീവനൊടുക്കാൻ ശ്രമിച്ചു
ഇന്ന് രാവിലെ 9 മണിക്ക് ശ്രീലങ്കയിലേക്ക് തിരികെ പോകാനിരിക്കെയാണ് യുവതി താമസസ്ഥലത്ത് വെച്ച് അമ്പതിലധികം പാരസെറ്റമോൾ ഗുളികകൾ ഒന്നിച്ച് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്

സ്വർണക്കൊള്ള ക്കേസിലെ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ മുരാരി ബാബു നിര്യാതനായി
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ ഉയർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്നു മുരാരി ബാബു

ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ
ആലപ്പുഴ നാർക്കോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ തൃശൂർ ഗുരുവായൂർ ലോഡ്ജിൽ തൂങ്ങിമരിച്ചു, പുതിയ വീട് നിർമ്മാണച്ചെലവിൽ നിന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണമെന്നു സംശയം

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; ഹൈക്കോടതി സിബിഐയോട് റിപ്പോര്‍ട്ട് തേടി
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പന്ത്രണ്ടുകാരിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല
മരണശേഷമുള്ള പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

സ്ത്രീകൾക്ക് KSRTC സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസ്സുകളുടെ ലിസ്റ്റ് പുറത്തുവിട്ടു
ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയിൽ ബേക്കറി അടപ്പിച്ചു
കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രദേശത്തെ ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിൾ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്

'പ്രതിഭാഗത്തിനായി വാദിച്ച അഭിഭാഷകനെ ദേവസ്വത്തിനുവേണ്ടി നിയമിക്കാനുള്ള തീരുമാനം നിഗൂഢം'; പി രാജീവ്
കേസിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മറ്റൊരു സർക്കാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഇത്തരം ഒരു നീക്കത്തിന് പിന്നിൽ വലിയ നിഗൂഢതയുണ്ടെന്നും പി രാജീവ്

മേജർ രവിയുടെ പരാമർശം: മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പോലീസ് മേധാവിക്കും പിണറായി പരാതി നൽകി
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്നായിരുന്നു മേജർ രവിയുടെ പരാമർശം

മരം വെട്ടുന്നതിനിടെ തൊഴിലാളി തലകീഴായി കുടുങ്ങി; സാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേന
മരം മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചന്ദ്രന്റെ കാലുകൾ മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങുകയും, ഇദ്ദേഹം നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി തൂങ്ങിക്കിടക്കുകയുമായിരുന്നു

'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് ലക്ഷ്യം' ശിവഗിരി മഠം സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിഡി സതീശന്റെ ആദ്യ ശിവഗിരി സന്ദർശനമായിരുന്നു ഇത്. ശിവഗിരി മഠം മഠാധിപതി സ്വാമി സച്ചിദാനന്ദ, മഠം ഭരണസമിതിയിലെ മറ്റ് ഭാരവാഹികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി


