Kerala News
Latest updates and top stories from the Kerala category
അധ്യാപകനും വിദ്യാർത്ഥികളും ഒരേ പാർട്ടിയുടെ കന്നി എംഎൽഎമാരായി കേരള നിയമസഭയിൽ
തന്റെ വിദ്യാർത്ഥികൾക്കൊപ്പം കന്നി എംഎൽഎയായി നിയമസഭയിൽ എത്തുന്നതിനെ കുറിച്ച് റോണി കെ ബേബി വെളിപ്പെടുത്തി

'തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ' ഗാനം രചിച്ച ഫാദർ മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു
ധ്യാനവേദികളിലെ ലളിതവും ദീപ്തവുമായ പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു ഫാ. മൈക്കിൾ പനച്ചിക്കൽ

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ ഉയർന്നുവന്ന രാഷ്ട്രീയ വിവാദമാണ് കാഫിർ സ്ക്രീൻഷോട്ട് കേസ്

വഴി കൊടുത്തില്ല; പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് (IDTR)-ൽ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഡ്രൈവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്

'ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു'; എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ പെൺകുട്ടിയുടെ പരാതി
പെൺകുട്ടി നിയമനടപടിയുമായി മുന്നോട്ടുപോയാൽ അത് പൊതുസമൂഹത്തിൽ എസ്എഫ്ഐക്കും പാർട്ടിക്കും പ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തലുണ്ട്

തൃശൂരിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
വൈദ്യുതി പോസ്റ്റിൽ തകരാർ പരിഹരിക്കാൻ കയറിയപ്പോഴായിരുന്നു അപകടം

Kerala weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ തുടരും; 3 ജില്ലകളിൽ യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; എന്റെ പി.ആർ വർക്കല്ല;റേറ്റിങ്ങിനായി ദൃശ്യങ്ങൾ വളച്ചൊടിക്കുന്നു': ഫാത്തിമ തഹ്‌ലിയ
പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ദൃശ്യങ്ങൾ പകർത്തി വ്യാജ ക്യാപ്ഷനുകൾ നൽകി പ്രചരിപ്പിക്കുന്നത് ഗൗരവകരമാണെന്ന് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി

എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്; പ്രചരണം തിരിച്ചടിച്ചെന്ന് പി. രാജീവ്
ഇഎംഎസ് അനുസ്മരണ പരിപാടിയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ച മുൻ മന്ത്രി ഏറ്റുപറഞ്ഞത്

പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റും സ്ത്രീകൾക്ക് ലഡുവും; സ്വകാര്യ ബസ് ഉടമയുടെ മധുര പ്രതിഷേധം!
ആലുവ-മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ളവർ' ബസ് ഉടമ ബി.ഒ. ഡേവിസാണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്

തിരുവനന്തപുരത്ത് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി 61-കാരൻ ഷോക്കേറ്റ് മരിച്ചു
തേങ്ങയിടുന്നതിനിടെ തോട്ടി സമീപത്തുണ്ടായിരുന്ന ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് വിവരം

'ബജറ്റ് തിരക്ക്'; ജൂൺ 19 വരെ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്നതിൽ നിയന്ത്രണം
താൽക്കാലിക ബുദ്ധിമുട്ടിൽ പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

സി.എ. മഞ്ജു കേരള വഖഫ് ബോർഡ് സിഇഒ; ഈ സ്ഥാനത്തു വരുന്ന ആദ്യ വനിത
1960-ലാണ് സംസ്ഥാനത്ത് വഖഫ് ബോർഡ് നിലവിൽ വന്നത്

'സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടാന്ന് വച്ചാൽ പ്രിയദർശിനി പദ്ധതി വിജയിക്കും'; മന്ത്രി സുരേഷ് ഗോപി
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവർ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ തയ്യാറാകണമെന്നും അർഹരായവർക്ക് ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു

പമ്പയിൽ മരാമത്ത് ഓഫീസ് കെട്ടിടത്തിൽ നിന്ന് വിദേശമദ്യം പിടികൂടി; ആംബുലൻസ് ഡ്രൈവർ കസ്റ്റഡിയിൽ
പമ്പയും ശബരിമലയും ഉള്‍പ്പെടുന്ന പൂങ്കാവനം പൂര്‍ണ്ണമായും മദ്യനിരോധിത മേഖലയാണ്

എ.പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി തോമസ് ഐസക്
അന്വേഷണ വിധേയമായാണ് ഈ അടിയന്തര സസ്‌പെൻഷൻ നടപടി

തന്റെ പേരിൽ വന്ന വ്യാജവാർത്തയിൽ പൊട്ടിത്തെറിച്ച് എം.വി. ഗോവിന്ദൻ
യാഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എം.വി. ഗോവിന്ദൻ

'ഏകപക്ഷീയവും വിവേചനപരവും' ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
Read full article...

Kerala weather: മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്ക്ക് ശമനം; എല്ലാ ജില്ലകളിലും നേരിയ മഴ തുടരും; യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്


