Newsonlive

Kerala News

Latest updates and top stories from the Kerala category

ഇളംകാറ്റിൽ കായൽ ഭംഗി നുകർന്ന് പോകാം; വേളി - അഞ്ചുതെങ്ങ് റൂട്ടിൽ ബോട്ട് സർവീസ് ആരംഭിക്കുമെന്ന് സൂചന
News 18News 18
19 Jun 2026

ഇളംകാറ്റിൽ കായൽ ഭംഗി നുകർന്ന് പോകാം; വേളി - അഞ്ചുതെങ്ങ് റൂട്ടിൽ ബോട്ട് സർവീസ് ആരംഭിക്കുമെന്ന് സൂചന

ജില്ലയിലെ വേളി,അഞ്ചുതെങ്ങ് എന്നീ രണ്ട് ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് 20 കിലോമീറ്ററാണ് ദൂരം

News 18News 18
19 Jun 2026

പ്രശസ്ത മാധ്യമപ്രവർത്തകനും അധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു

കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്ന നിലകളിൽ പ്രശസ്തനായ അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ർ എന്ന നിലയിലും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു

പ്രശസ്ത മാധ്യമപ്രവർത്തകനും അധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു
News 18News 18
19 Jun 2026

മാസപ്പടി കേസിൽ വീണയുടെ ലോക്കർ തുറന്ന് ഇ ഡി; തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ലോക്കർ വിവരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും

മാസപ്പടി കേസിൽ വീണയുടെ ലോക്കർ തുറന്ന് ഇ ഡി; തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന
News 18News 18
19 Jun 2026

നീറ്റ് പരീക്ഷ: ജൂൺ 21 ന് മലബാറിലേക്ക് 3 പ്രത്യേക ട്രെയിനുകൾ

രണ്ട് അൺ റിസർവ്ഡ് മെമു വണ്ടികളും ഒരു പാസഞ്ചർ വണ്ടിയുമാണ് ഞായറാഴ്ച സർവീസ് നടത്തുക

നീറ്റ് പരീക്ഷ: ജൂൺ 21 ന് മലബാറിലേക്ക് 3 പ്രത്യേക ട്രെയിനുകൾ
News 18News 18
19 Jun 2026

ക്രിക്കറ്റ് പരിശീലനത്തിന് പെൺകുട്ടികൾക്കായി വനിതാ കോച്ചിനെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി

ക്രിക്കറ്റ് പരിശീലനത്തിന് പെൺകുട്ടികൾക്കായി വനിതാ കോച്ചിനെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
News 18News 18
19 Jun 2026

ടാൽകം പൗഡർ ഉപയോ​ഗിച്ചതിന് പിന്നാലെ ശ്വാസതടസവും ചൊറിച്ചിലും; 16 വിദ്യാർത്ഥികൾ ചികിത്സതേടി

പൗഡർ ഉപയോ​ഗിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടു

ടാൽകം പൗഡർ ഉപയോ​ഗിച്ചതിന് പിന്നാലെ ശ്വാസതടസവും ചൊറിച്ചിലും; 16 വിദ്യാർത്ഥികൾ ചികിത്സതേടി
News 18News 18
19 Jun 2026

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും; ബെവ്കോ നേരിട്ട് സാധനങ്ങള്‍ വാങ്ങും

മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബല്‍, അടപ്പ് എന്നിവ നല്‍കുന്ന കമ്പനികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉല്‍പാദനം നിർത്തേണ്ടിവന്നിരുന്നു

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും;  ബെവ്കോ നേരിട്ട് സാധനങ്ങള്‍ വാങ്ങും
News 18News 18
19 Jun 2026

Kerala Weather Update| മൺസൂൺ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

മറ്റു ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിൽ സാധാരണയേക്കാൾ വളരെ കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്

Kerala Weather Update| മൺസൂൺ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല
News 18News 18
18 Jun 2026

രക്ഷാപ്രവർത്തന കേസ്: ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എസ്ഐടി പരിശോധന

എഡിജിപിയുടെ ഓഫിസിലെ സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും എസ്‌ഐടി സംഘം പരിശോധിച്ചു.

രക്ഷാപ്രവർത്തന കേസ്: ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എസ്ഐടി പരിശോധന
News 18News 18
18 Jun 2026

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി

കേസിൽ അന്തിമ റിപ്പോർട്ട് എന്ന് സമർപ്പിക്കാനാകുമെന്ന് ഈ മാസം 29-നകം അറിയിക്കാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി
News 18News 18
18 Jun 2026

ലോക സമാധാനത്തിന് ഇടതു സർക്കാർ ബജറ്റില്‍ നീക്കിവെച്ച രണ്ട് കോടി രൂപ എന്ത് ചെയ്തു? 

2022-2023 ബജറ്റിലായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ എൻ ബാല​ഗോപാൽ ലോകസമാധാനത്തിന് 2 കോടി രൂപ അനുവദിച്ചത്

ലോക സമാധാനത്തിന് ഇടതു സർക്കാർ ബജറ്റില്‍ നീക്കിവെച്ച രണ്ട് കോടി രൂപ എന്ത് ചെയ്തു? 
News 18News 18
18 Jun 2026

സംസ്ഥാന സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയത്

സംസ്ഥാന സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
News 18News 18
18 Jun 2026

ലഹരിക്കെതിരെ ‘തൂഫാൻ വാരിയറായി’ മോഹൻലാൽ; കേരള പോലീസിന്റെ നാർക്കോ ഹണ്ടിന് പൂർണ പിന്തുണ

ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രിയെയും കേരള പൊലീസിനെയും താരം അഭിനന്ദിച്ചു

ലഹരിക്കെതിരെ ‘തൂഫാൻ വാരിയറായി’ മോഹൻലാൽ; കേരള പോലീസിന്റെ നാർക്കോ ഹണ്ടിന് പൂർണ പിന്തുണ
News 18News 18
18 Jun 2026

Kerala Weather Update | സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നാളെ ഒരു ജില്ലയ്ക്കും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല

Kerala Weather Update | സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
News 18News 18
18 Jun 2026

ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ

ഇടിയുടെ ആഘാതത്തിൽ ഇരുവരും​ റോഡിലേക്ക് തെറിച്ചുവീണു. തുടയെല്ല് തകർന്ന ഹാഷിം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു

ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ
News 18News 18
18 Jun 2026

ആകാശ് തില്ലങ്കേരിയെ 'മികച്ച തിരക്കഥാകൃത്താ'ക്കി PSC ബുള്ളറ്റിൻ

മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു

ആകാശ് തില്ലങ്കേരിയെ 'മികച്ച തിരക്കഥാകൃത്താ'ക്കി PSC ബുള്ളറ്റിൻ
News 18News 18
18 Jun 2026

52കാരിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇവർ

52കാരിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
News 18News 18
18 Jun 2026

കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ല; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ബസ് എടുക്കുന്ന സമയത്ത് കയറിയാൽ മതിയെന്നായിരുന്നു കണ്ടക്ടറുടെ നിർദേശം

കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ല; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
News 18News 18
18 Jun 2026

'ജവാൻ' മദ്യ ഉത്പാദനം നിലച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; 'വിവരം അറിയിച്ചില്ല'

'ജവാൻ' ഉത്പാദനം നിലച്ച് നാലാം ദിവസമാണ് മന്ത്രി വിവരം അറിഞ്ഞത്

'ജവാൻ' മദ്യ ഉത്പാദനം നിലച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; 'വിവരം അറിയിച്ചില്ല'
News 18News 18
18 Jun 2026

സംസ്ഥാനത്ത് 5 സ്വകാര്യ ആശുപത്രികളിൽ ഇഡി റെയ്ഡ്; പരിശോധന അവയവക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടുകളിലെന്ന് സൂചന

കേരളത്തിൽ 5 സ്വകാര്യ ആശുപത്രികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്, കൊച്ചിയിലെ ആശുപത്രികളിൽ നിന്നുള്ള പണം കേസിലെ പ്രധാന പ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പോയതെന്ന കണ്ടെത്തൽ

സംസ്ഥാനത്ത് 5 സ്വകാര്യ ആശുപത്രികളിൽ ഇഡി റെയ്ഡ്; പരിശോധന അവയവക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടുകളിലെന്ന് സൂചന

Latest in Kerala