Kerala News
Latest updates and top stories from the Kerala category
തെരുവുനായ സ്‌കൂട്ടറിന് പിന്നാലെ ഓടി; നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് വീണ് വയോധിക മരിച്ചു
നായ പിന്തുടരുന്നത് കണ്ട് ഭയന്ന ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി

Kerala Weather: മഴ വീണ്ടും ശക്തമാകുന്നു; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

മാസപ്പടി കേസില്‍ വീണയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി; ഒൻപതര മണിക്കൂറിന് ശേഷം പുറത്തേക്ക്
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു വീണയുടെ മടക്കം

'ഇന്ത്യയിൽ എന്താണോ പഠിക്കുന്നത് അത് കേരളവും പഠിക്കും; എന്താണോ പഠിപ്പിക്കുന്നത് അത് കേരളവും പഠിപ്പിക്കും' പിഎം ശ്രീയിൽ കെ സുരേന്ദ്രൻ
'പദ്ധതി നടപ്പിലാക്കേണ്ടി വന്നാൽ അറബിക്കടൽ വറ്റുമെന്നായിരുന്നു അന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ അറബിക്കടൽ വറ്റിയിട്ടുണ്ടോയെന്ന് അവർ ജനങ്ങളോട് വിശദീകരിക്കണം'

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കെടാവിളക്ക് പൊട്ടിവീണു; പ്രധാന വാതിലിനും ഇളക്കം
ക്ഷേത്രത്തിലെ പ്രധാന വാതിലിനും ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇളകിയ വാതിൽ വീണാണ് വിളക്കിന് കേട് സംഭവിച്ചതെന്നും പറയുന്നു

'കണ്ടപ്പോൾ ബുദ്ധിമുട്ട്; നമ്മുടെ നാണം വിഷയമാക്കിയില്ല': അപകടത്തിൽ വസ്ത്രമില്ലാതെ കിടന്ന സ്ത്രീയ്ക്ക് ഉടുമുണ്ട് അഴിച്ചുനൽകിയ ഷാജി
ശരീരത്തിൽ വസ്ത്രമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ ബുദ്ധിമുട്ട് തോന്നിയെന്നും ആ സമയത്ത് തന്റെ നാണത്തെ കുറിച്ചൊന്നും വിഷയമാക്കിയില്ലെന്നും ഷാജി പറഞ്ഞു

CMRL-എക്സാലോജിക് കേസ് ; ഇഡി ഓഫീസിൽ വീണ ടി ഹാജരായി
കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ വീണയിൽ നിന്നും ഈ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ ഉറവിടവും പശ്ചാത്തലവും വ്യക്തമാക്കുന്ന മൊഴിയാണ് ഉദ്യോഗസ്ഥർ ശേഖരിക്കുന്നത്

'പ്രധാന ഉത്തരവാദി പിണറായി' നിയമപോരാട്ടം തുടരുമെന്ന് ഷോൺ ജോർജ്
സിഎംആർഎല്ലിൽ നിന്ന് അനധികൃത സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന മറ്റ് രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഡെങ്കിപ്പനി വ്യാപനം; സംസ്ഥാനത്ത് 3 ദിവസം ഡ്രൈ ഡേ
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനം

സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ രാത്രി 12വരെ വൈദ്യുതി നിയന്ത്രണം; ജൂൺ 30വരെയെന്ന് കെഎസ്ഇബി
വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി

Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴ തുടരും; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാക്കി സംഘടനകൾ, യാഥാർത്ഥ്യമായാൽ പുതുതായി വരിക 4 ജില്ലകൾ
മലപ്പുറം ജില്ലയിൽ വിഭജനം ഉണ്ടാകണമെന്നും തിരൂർ എന്ന പുതിയ ജില്ല പുനക്രമീകരിക്കണമെന്നും മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടി

നഗര മധ്യത്തിൽ ബസിനടിയിൽപ്പെട്ട് യുവതിയുടെ വസ്ത്രം കീറി; ഉടുമുണ്ട് അഴിച്ചുനൽകി യുവാവ്
ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു സംഭവം നടന്നത്

പിഎം ശ്രീയുടെ പേരിൽ ഇടതുസർക്കാർ കേന്ദ്രത്തിൽ നിന്ന് 92 കോടി രൂപയിലധികം വാങ്ങി; ഒത്തുകളി നടന്നെന്ന് മുഖ്യമന്ത്രി സതീശൻ
പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങിയിട്ടുണ്ട്. അതുകൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു

'സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണം; അല്ലെങ്കിൽ പകുതിവിലയ്ക്ക് ഡീസൽ നൽകണം': പ്രൈവറ്റ് ബസ് ഉടമകൾ
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

വാഴക്കുല വെട്ടുന്നതിനിടെ തന്നെക്കടിച്ച പാമ്പുമായി വയോധികൻ ആശുപത്രിയിൽ
ബുധനാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം

Kerala Weather Update| മഴ ഒഴിഞ്ഞിട്ടില്ല; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, ഗർഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം
യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തുക നൽകണമെന്ന് പത്തനംതിട്ട കുടുംബക്കോടതി വ്യക്തമാക്കി

അധ്യാപകനും വിദ്യാർത്ഥികളും ഒരേ പാർട്ടിയുടെ കന്നി എംഎൽഎമാരായി കേരള നിയമസഭയിൽ
തന്റെ വിദ്യാർത്ഥികൾക്കൊപ്പം കന്നി എംഎൽഎയായി നിയമസഭയിൽ എത്തുന്നതിനെ കുറിച്ച് റോണി കെ ബേബി വെളിപ്പെടുത്തി


