Kerala News
Latest updates and top stories from the Kerala category
കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്
സ്വന്തം നാടായ മധ്യപ്രദേശിലേക്ക് തിരികെ പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു

മലപ്പുറത്തെ ലോകകപ്പ് ഫ്ളക്സ് ഭ്രമത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ
യൂറോപ്പുകാർക്ക് പോലുമില്ലാത്ത ഫ്‌ളക്സ് ഭ്രാന്ത് നമുക്കെന്തിനാണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ

സതീശൻ അഹങ്കാരി; രണ്ട് തവണ NSS സമയം തേടിയിട്ടും കൂടിക്കാഴ്ച അനുവദിച്ചില്ല': ജി സുകുമാരൻ നായർ
ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട നിവേദനം നൽകാനാണ് സമയം ചോദിച്ചത്. കാലു പിടിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ജനാധിപത്യരീതിയല്ല'; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കിയതിൽ ഗണേഷ് കുമാർ
തിരഞ്ഞെടുപ്പിലെ പരാജയം സാങ്കേതികം മാത്രമാണ്. എല്ലാ വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചു

ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാനാകില്ല, തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല: ഗണേഷ് കുമാറിനെ പുറത്തായതിൽ പ്രതികരിച്ച് സുകുമാരൻ നായർ
ജനാധിപത്യപരമായ തീരുമാനമാണെന്നും കാലാവധി തീർന്നതിനാലാണ് ഗണേഷ് കുമാറിനെ പുറക്കാക്കിയതെന്നും സുകുമാരൻ നായർ പറഞ്ഞു

സ്കൂളില്‍ തമ്മില്‍ത്തല്ലിനിടെ മതില്‍ ചാടാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ പൃഷ്ഠഭാഗത്ത് കമ്പി തുളച്ചുകയറി
പട്ടം എൽഐസി ലൈനിലെ ഒരു വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
2014-ൽ വയനാട് എസ്എൻഡിപി യൂണിയന് മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ അനുവദിച്ചതിൽ ക്രമക്കേട് കാട്ടിയെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറായിരിക്കുന്നത്


'മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം': വിശ്വഹിന്ദുപരിഷത്ത്
മലബാറിന്റെ സമ്പൂർണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും വേണ്ടി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരണമെന്ന് വിശ്വഹിന്ദു പരിഷത്ത്

'ശബരിമലയിൽ ഈ രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി തുടരുന്നത് എന്തിന്?' ഹൈക്കോടതി
ഉന്നത ഉദ്യോഗസ്ഥരായ ഒ ജി ബിജു, എസ് ശ്രീനിവാസ് എന്നിവർ വിവിധ തസ്തികകളിൽ ശബരിമലയിൽ തന്നെ തുടരുന്നതിനെതിരെയാണ് ഹൈക്കോടതി നിരീക്ഷണം.

Kerala Weather Update: ഇന്നും കനത്ത മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം!കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി വികാരിക്ക് പറയാനുള്ളത്
കല്ലറയ്ക്കുള്ളിൽ അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പള്ളി കമ്മിറ്റി പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ

'ജൂലൈ ഒന്നോടെ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയേക്കും' ; ബജറ്റിനെതിരെ സ്വകാര്യ ബസുടമകൾ
ഇന്ദിരഗ്യാരന്റി വന്നതിന് ശേഷം 70 ശതമാനം സ്ത്രീകളുടെ സാന്നിധ്യം ഞങ്ങൾക്ക് നഷ്ടമായി. ദിവസവും വരുന്ന വരുമാനത്തിൽ 40 മുതൽ 50 ശതമാനം വരെ കുറവ് വന്നുകഴിഞ്ഞു

Kerala weather update: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കനത്ത മഴ; 13 ജില്ലകളിൽ മുന്നറിയിപ്പ്
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരൂർ, വള്ളുവനാട്, മൂവാറ്റുപുഴ, നെയ്യാറ്റിൻകര ജില്ലകൾ വരുമോ? പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണെമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും നൽകുന്ന ബജറ്റ്'; മുഖ്യമന്ത്രി വി ഡി സതീശന് നന്ദിയറിയിച്ച് മോഹൻലാൽ
സിനിമയെ ഒരു വ്യവസായമായി പരിഗണിക്കുമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നു മോഹൻലാൽ പറഞ്ഞു

Kerala Budget| തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാൻ 1422.60 കോടിയുടെ സംസ്ഥാന വിഹിതം
തൊഴിലില്ലായ്മ പരിഹരിക്കാനും പിന്നാക്ക-പരമ്പരാഗത ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സർക്കാർ നീക്കങ്ങൾ

Kerala Budget| 2050-ഓടെ കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനം
പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്,റിസ്‌ക് അനലിറ്റിക്‌സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കാന്‍ 'കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍' സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനം

3 ജില്ലകളെ ബന്ധിപ്പിച്ച് 'സതേൺ കേരള ഇക്കണോമിക് കോറിഡോർ' ; സംസ്ഥാന ബജറ്റിലെ സുപ്രധാന പദ്ധതി
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഇതിനായി 50 കോടി വകയിരുത്താനാണ് തീരുമാനം.


