Kerala News
Latest updates and top stories from the Kerala category
വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവും കരിമണല്‍ ഖനന നിർദേശവും പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് വി എം സുധീരൻ കത്തയച്ചു
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നും ജനങ്ങളോടുള്ള വാഗ്ദാനലംഘനമാണെന്നും സുധീരൻ കത്തിൽ പറയുന്നു

മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം
അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് പ്രസിഡന്റ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടത്

കണ്ണൂരിൽ ഇടിമിന്നലേറ്റ് വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു; ഭർത്താവ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്

തൃശൂരിൽ ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ 14-കാരൻ മരിച്ചു
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഞ്ചലോ

കോട്ടയത്ത് എയിംസ് വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ഷോൺ ജോർജ്
പ്രസംഗത്തിനിടെ കേരളത്തിലെ എയിംസ് സംബന്ധിച്ച ചർച്ചകൾ വന്നപ്പോഴാണ് കോട്ടയത്ത് എയിംസ് വേണമെന്ന് ഷോൺ പറഞ്ഞത്

Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

മാസപ്പടിക്കേസ്: ടി.വീണ 29ന് ഹാജരാകണം; വീണ്ടും ഇ.ഡി. സമൻസ്
കഴിഞ്ഞ തവണ ഹാജരായപ്പോൾ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഇഡി വ്യക്തമാക്കി

കണക്ഷൻ മാറ്റി നൽകുന്നതിന് 10,000 രൂപ കൈക്കൂലി ; മുൻ KSEB ജീവനക്കാരന് 7 വർഷം തടവ്
തൃശൂർ കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശിയെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

വീണ്ടും ലഡു വിതരണം; ഗണേഷ് കുമാർ പുറത്തായതിൽ പത്തനാപുരത്ത് എൻ എസ് എസിൽ ആഹ്ലാദപ്രകടനം
നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് ഭരണസമിതി ചെയർമാൻ കെ. തങ്കപ്പൻപിള്ള പറഞ്ഞു

കല്ലറയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം: ബന്ധുക്കളെ കണ്ടെത്തി; ദുരൂഹത നീക്കാൻ ഡിഎൻഎ പരിശോധന
ഇരു കുടുംബാംഗങ്ങളും എത്തി കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ട്

റീൽസ് കണ്ട് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
രണ്ട് മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്

'പി.നാരായണക്കുറുപ്പ് സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കിയ കവി'; രാജീവ് ചന്ദ്രശേഖർ
പാരമ്പര്യവും പുതുമയും ചേർത്ത പി നാരായണക്കുറുപ്പിന്റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകിയെന്നും രാജീവ് ചന്ദ്രശേഖർ

'പി നാരായണക്കുറുപ്പ് കവിതയ്ക്കും നിരൂപണത്തിനും മലയാള ഭാഷയിൽ പുതിയ ഭാഷ്യം രചിച്ച സാഹിത്യകാരൻ'; മുഖ്യമന്ത്രി വി.ഡി സതീശൻ
തെളിഞ്ഞതും വ്യക്തതയുള്ളതുമായ ഭാഷാശൈലിയാണ് പി നാരായണക്കുറുപ്പിനെ വ്യത്യസ്തനാക്കിയതെന്നും മുഖ്യമന്ത്രി

'പി.നാരായണക്കുറുപ്പ് മലയാള സാഹിത്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആഴത്തിൽ ഉൾക്കൊണ്ട പ്രതിഭ'; അനുശോചിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍
മലയാള കവിതയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും പി.നാരായണക്കുറുപ്പ് നൽകിയ അമൂല്യ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടമെന്നും ഗവർണർ

കാസർഗോഡ് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചുനീക്കി
ഒരു ഉദ്യോഗസ്ഥന്റെ കാൽ മുട്ടിന് താഴെ വെച്ചും മറ്റേയാളുടെ കാൽപ്പാദവുമാണ് മുറിച്ചുമാറ്റേണ്ടി വന്നത്.

ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും; ജിഫ്രി മുത്തുക്കോയ തങ്ങൾ 'തൂഫാൻ വാറിയർ'
ലഹരിവിരുദ്ധ പോരാട്ടത്തിന് സമസ്തയുടെ പൂർണ പിന്തുണയുണ്ടെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 1.38 കോടിയുടെ ബെൻസ് കാർ കത്തിനശിച്ചു
ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി

വൃത്തിഹീനമായ ഹോട്ടലുകളെ പിടിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ; തെരുവ് നായ്ക്കളെ പിടിക്കൽ രണ്ടാംഘട്ടം ആരംഭിച്ചു
കോർപ്പറേഷന്റെ വിവിധ സ്ക്വാഡുകൾ നഗരത്തിലെ 95 ഭക്ഷണശാലകളിലും ഹോട്ടലുകളിലും പരിശോധന നടത്തി

ഒരു കല്ലറയിൽ രണ്ട് മൃതദേഹം; വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ദുരൂഹതയിൽ പൊലീസിന്റെ പ്രതികരണം
2019-ൽ സെമിത്തേരി നവീകരിച്ച സമയത്ത് കല്ലറകളുടെ ക്രമനമ്പറുകളിൽ മാറ്റം വന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പോലീസ്


