Kerala News
Latest updates and top stories from the Kerala category
Breaking| ഡോക്ടർ കെ ജെ റീനക്ക് തിരിച്ചടി; സർക്കാരിന് ആശ്വാസം; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു
Read full article...

ഇടിമിന്നൽ ജാഗ്രതാ നിർദേശം; ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കാമോ?
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്

കൊല്ലം ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല; ഗൾഫിൽ നിന്ന് വന്നത് അടുത്തിടെ
17 വർഷം പഴക്കമുള്ള വാഹനമാണിത്, അതിന്റെ അറ്റകുറ്റപ്പണികളൊന്നും കൃത്യമായി നടത്തിയിരുന്നില്ല. മാത്രമല്ല, ഈ വാഹനം പതിവായി നിയമം ലംഘിച്ചിരുന്നതായും വിവരമുണ്ട്

Kerala Weather Update| വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പാലക്കാട് കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം

ലേണേഴ്സ് പരീക്ഷയ്ക്ക് സ്കൂട്ടർ ഓടിച്ചെത്തി യുവതി; ഓഫീസിന് മുന്നിൽ വെച്ച് പൊക്കി ആർടിഒ, ദമ്പതികൾക്ക് 10,000 രൂപ പിഴ!
ലേണേഴ്സ് പരീക്ഷയ്ക്കായി യുവതി സ്വന്തമായി ഇരുചക്രവാഹനം ഓടിച്ചാണ് വന്നത്

ഗുരുവായൂരിൽ 'സ്പോട്ട് മാര്യേജ്' തരംഗം; ഒരു മാസത്തിനിടെ നടന്നത് നാനൂറിലധികം വിവാഹങ്ങൾ!
കല്യാണത്തിരക്ക് നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന് 'സ്പോട്ട് മാര്യേജ്' എന്നാണ് പേരിട്ടിരിക്കുന്നത്

ടിപ്പർ ലോറി ബസ് കാത്തുനിന്ന സ്കൂൾ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി; മൂന്ന് മരണം
ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ മേലേക്കാണ് ലോറി മറിഞ്ഞത്

Kerala Weather: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

സെമിത്തേരിയിൽ ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഭാര്യയും മരിച്ചു
കഴിഞ്ഞ ദിവസമാണ് ഭർത്താവ് മരിച്ചത്

നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്
രോഗിയുടെ ഗോഡൗണിന് സമീപമുള്ള വളര്‍ത്തുമൃഗങ്ങളുടെ സാമ്പിളും നെഗറ്റീവാണ്. ഇതോടെ നിപ രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി നില്‍ക്കുകയാണ്.

കണ്ണൂർ വാണിയപ്പാറ സെമിത്തേരിയിലെ കല്ലറ തുറക്കും; മൂന്ന് മൃതദേഹങ്ങളുണ്ടെന്ന് സംശയം: പള്ളി വികാരി
സംഭവത്തിൽ ദുരൂഹതയില്ലെന്നും 2006-ലും 2015-ലും അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് കല്ലറയിലുള്ളതെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക വാദം

ചക്ക തിന്നാൽ എല്ലാം ശരിയാകുമോ ? നിയമസഭയിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ചക്ക വിരുന്ന്
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രിമാരും എംഎൽഎമാരും പങ്കാളികളാകും. ചക്കകാമ്പയിൻ പദ്ധതി രേഖ സമർപ്പണവും ഇതോടൊപ്പം ഉണ്ടാകും

കോട്ടയത്ത് ഷാപ്പില്‍ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം; 5 പേര്‍ ചികിത്സയില്‍
7 പേരാണ് ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെ വൈകിട്ടോടെ ഛർദിയും ശാരീരിക അസ്വസ്ഥതയും ഉണ്ടായി

കല്ലറയിൽ കണ്ടെത്തിയത് 12 വർഷം മുമ്പ് കാണാതായ വ്യക്തിയുടെ മൃതദേഹമോ? പായയിൽ പൊതിഞ്ഞ വസ്തു പരിശോധിക്കാൻ ഡി.ജി.പി
പതിമൂന്നാം തീയതി സെമിത്തേരിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടത്

കണ്ണീരണിഞ്ഞ് നിന്ന നീറ്റ് പരീക്ഷാർത്ഥിക്ക് രക്ഷകരായി എളമക്കര പോലീസ്; വീണ്ടും മാതൃകയായി കേരള പോലീസ്!
എളമക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും പൊതുജനങ്ങളുടെയും കയ്യടി നേടുന്നത്

Kerala Weather Update: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ മുന്നറിയിപ്പ്
ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലർട്ട്

യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചവരെ വെറുതെവിടില്ല; തോമസിനെ നിർത്തിയത് അതിന്റെ പ്രതീകമായി:' കെ സി വേണുഗോപാൽ
നമ്മുടെ പ്രവർത്തകരെ തല്ലിയവർ ഞാൻ ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക് തന്നെ വരും. ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ല

സ്ത്രീകളുടെ KSRTC സൗജന്യ യാത്രയ്ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
Read full article...


