Kerala News
Latest updates and top stories from the Kerala category
സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്‌ഐയെന്ന് പോലീസ്; ഒരാൾ പിടിയിൽ
എസ്എഫ്ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്നും ഇതിന് തെളിവുകളുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിസിടിവി, പോലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പോലീസ് പറയുന്നത്

ഡീസൽ വിലവർധനവും സൗജന്യ യാത്രയും തിരിച്ചടിയായി; കോഴിക്കോട് ജില്ലയിൽ ജൂലൈ മുതൽ സ്വകാര്യ ബസ് സമരം
നിലവിൽ ഒരു ബസിന് പ്രതിദിനം നാലായിരത്തോളം രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും ദിനംപ്രതി കടം വാങ്ങിയാണ് ജീവനക്കാർക്ക് കൂലി നൽകുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി

നിരോധിത ലഹരി വിറ്റ കട കേരളത്തിലാദ്യമായി ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി; തകർത്തത് ഇടുക്കിയിലെ ഈശ്വരന്റെ കട
ലഹരി മാഫിയയെ അടിച്ചമർത്താനുള്ള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായാണ് നടപടി

തിരുവനന്തപുരം കോർപറേഷനിലെ സംഘര്‍ഷം: മേയര്‍ രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെ. മേയറും ചികിത്സയില്‍; എൽഡിഎഫ് കൗൺസിലർമാർക്കും പരിക്ക്
മേയര്‍ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിൽ തുടരുകയാണ്

World Anti Drug Day | സംസ്ഥാനത്ത് വെള്ളിയാഴ്ച ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല
ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്


'വള്ളംകളിക്ക് കുട്ടനാടിന് അവധി' നിയമസഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു;വിഡിയോ വൈറല്‍
ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യതയെന്നും ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിക്ക് ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വിവി രാജേഷിനെ തടയാൻ സിപിഎം ശ്രമം, കയ്യാങ്കളി
Read full article...

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍
സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി, എസ്എഫ്ഐഒ രേഖകളുടെ അടിസ്ഥാനത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കും

ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു, ഭീഷണിപ്പെടുത്തി; സിഐയുടെ പരാതിയിൽ 10 SFI പ്രവർത്തകർക്കെതിരെ കേസ്
കന്റോൺമെന്റ് പോലീസ് 10 എസ്എഫ്‌ഐ പ്രവർത്തകരെതിരെ കേസ് എടുത്തു, സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് ആക്രമണം ആരോപണം, എസ്എഫ്‌ഐ അന്വേഷണം, പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടുന്നു

Breaking| ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു, ഭീഷണിപ്പെടുത്തി; സിഐയുടെ പരാതിയിൽ 10 SFI പ്രവർത്തകർക്കെതിരെ കേസ്
Read full article...

പ്രിയദർശിനി വന്നു; 200 സ്വകാര്യ ബസുകൾ സർവീസ് നിർത്താനുള്ള ‘ജി ഫോം’ കൊടുക്കുന്നു
വരുമാനം ഇടിഞ്ഞതോടെ ബസ് ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാൻ പോലും ഉടമകൾക്ക് കഴിയുന്നില്ല

Kerala Weather Update|കേരളത്തിൽ മഴ കുറഞ്ഞോ? ഇന്ന് മുന്നറിയിപ്പില്ല
ഇനി 27-ാം തിയതിയാണ് മഴ മുന്നറിയിപ്പുള്ളത്

മുഖ്യമന്ത്രി വി ഡി സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് മാറും; ഗൃഹപ്രവേശം രാവിലെ ആറിന്
മുഖ്യമന്ത്രി വി ഡി സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും, നവീകരണം പൂർത്തിയാകുമ്പോൾ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഔദ്യോഗിക വസതിയാകും

ഒന്നര വർഷത്തിനിടെ 1000 കപ്പലുകൾ എത്തുന്ന ആദ്യ തുറമുഖം; വിഴിഞ്ഞത്ത് MSC ലൂസിയാനയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം
വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവര്‍ത്തനം തുടങ്ങി ഒന്നര വര്‍ഷത്തില്‍ 1000 കപ്പലുകള്‍ എത്തി, എംഎസ്‌സി ലൂസിയാന ആയിരാമത്തെ കപ്പല്‍, 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത് ദേശീയ റെക്കോര്‍ഡ്

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസ്; 134 രേഖകള്‍ എസ്എഫ്‌ഐഒ ഇ ഡിക്ക് കൈമാറി
സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എസ്എഫ്‌ഐഒ 134 രേഖകള്‍ ഇഡിക്ക് കൈമാറി, വീണ ടി യെ വീണ്ടും ചോദ്യം ചെയ്യും, 18 കോടി രൂപ താത്കാലികമായി കണ്ടുകെട്ടും

വീര്യം കുറഞ്ഞ മദ്യം വേണോ? അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപന നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചാൽ ഈ നികുതി ഘടന നിലവിൽ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ ഡെ. മേയറും 18 ബിജെപി കൗണ്‍സിലര്‍മാരും; പരാതിയുമായി സിപിഎം
കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലർ ആര്‍ സുഗതന് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് 20 പേരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്

News 18 Impact| ശബരിമല മേൽശാന്തി നിയമനത്തിന് വ്യാജരേഖ: നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ
മേൽശാന്തിയെ നിയമിച്ചത് കഴിഞ്ഞ ദേവസ്വം ബോർഡാണ്. പുറത്തു വന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തായാലും പരിശോധന നടത്തുമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു


