Kerala News
Latest updates and top stories from the Kerala category
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയെ, പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു

'കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താലും അവരുടെ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെ ആകും': തിരുവനന്തപുരം മേയർ വി വി രാജേഷ്
സിപിഎമ്മിനെ സഹായിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ജനങ്ങളോട് മറുപടി പറയേണ്ടി വരും

തൃശൂരിൽ 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പിതാവ് മരിച്ചത് രണ്ടു ദിവസം മുമ്പ്
പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജീവിക്കാൻ നിവൃത്തിയില്ലാത്ത നാലംഗ കുടുംബം പുഴയിൽ മരിച്ച നിലയിൽ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം

Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്തുനിന്ന് പുതിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ്
നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് ഈ സർവീസിന്റെ പ്രവർത്തന ചുമതല

കൊച്ചിയിലെ തട്ടുകടയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പ്രസവിച്ച് രണ്ട് മണിക്കൂർ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടത്.

'നയപരമായ പ്രശ്നം'; തിരുവനന്തപുരം നഗരസഭയിൽ UDF ഇപ്പോൾ പ്രമേയം കൊണ്ടു വന്നാൽ പിന്തുണക്കില്ലെന്ന് എൽഡിഎഫ്
ഭാവിയിൽ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് കർശനമായ തീരുമാനങ്ങൾ ആലോചിക്കേണ്ടി വരുമെന്നും വി. ജോയ് പറഞ്ഞു

Kerala Weather: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
എറണാകുളം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

മലപ്പുറത്ത് മാങ്ങ പറിക്കുന്നതിനിടെ വീണ് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറിയ 16-കാരൻ മരിച്ചു
വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ മാസിൻ കാൽവഴുതി താഴെയുള്ള ഇരുമ്പ് ഗേറ്റിലേക്ക് വീഴുകയായിരുന്നു

കലാച്ചി നോവല്‍ വിവാദം: കെആർ മീര ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ചു
ഹരിത സാവിത്രി ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിൽ തനിക്ക് വലിയ രീതിയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ.ആർ മീരയുടെ ആരോപണം

മദ്യപിക്കാൻ ഗ്ലാസ് നൽകാത്തതിന് സംഘം ചേർന്നു മർദിച്ചു; പൊലീസ് നടപടിയെടുത്തില്ല; കടയുടമ ജീവനൊടുക്കി
മർദനമേറ്റ ശരീരത്തിലെ വേദന സഹിക്കാൻ കഴിയുന്നില്ലെന്നും മരണമല്ലാതെ ഇനി തന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്നും കത്തിൽ പറയുന്നു

'കരിമണൽ ഖനനം സ്വകാര്യവത്കരിക്കാൻ നീക്കമില്ല'; മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
ഖനനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള നിയമപരമായ പഴുതുകൾ ഉണ്ടെങ്കിൽ തന്നെ അതൊന്നും നടപ്പാകാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി

'ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം': ബിജെപി
ശബരിമലയിലെ ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

'അത് റെജി ചെറിയാന് മറുപടിയല്ല; എന്നോട് പറഞ്ഞത്'; 'മൈക്ക് പിഴ'യില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പി.കെ കുഞ്ഞാലിക്കുട്ടി മറുപടിയുമായി രംഗത്തെത്തിയത്

'പറഞ്ഞിട്ടുണ്ടെങ്കിൽ പറഞ്ഞെന്ന് ഞാൻ പറയും'; വിവാദ പോസ്റ്ററിന് കേസ് കൊടുത്തതിൽ മന്ത്രി പി.കെ ബഷീർ
താൻ പറയാത്തത് പറഞ്ഞെന്ന് പറഞ്ഞാൽ കേസ് കൊടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു

FCRA ഭേദഗതി നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതാകരുത്: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
ഈ വിഷയത്തില്‍ 28ന് രാജ്യവ്യാപകമായി നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് കെ.സി.സി. പിന്തുണ നൽകുന്നതായും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവനന്തപുരത്ത് ഭർത്താവ് മർദിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി
ഭർത്താവിന്റെ നിരന്തരമായ പീഡനവും മർദ്ദനവുമാണ് ആരതിയുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു

മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നാട്ടുകാർ ഏൽപ്പിച്ച ലക്ഷങ്ങളുടെ സ്വർണം കാണാതായി
ഏകദേശം 10 ലക്ഷം രൂപയോളം വിലവരുന്ന സ്വർണാഭരണങ്ങളാണ് സ്റ്റേഷനിലെ സൂക്ഷിപ്പുമുറിയിൽ നിന്ന് അപ്രത്യക്ഷമായത്


