Kerala News
Latest updates and top stories from the Kerala category
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതി
കേസില്‍ നാലാം പ്രതിയാണ് പി എസ് പ്രശാന്ത്. അന്തരിച്ച ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടാം പ്രതിയാണ്

'തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസപ്രമേയ നീക്കം ഉടനില്ല; ബിജെപി-എൽഡിഎഫ് ഒത്തുകളി': ശബരിനാഥൻ
തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും അതിനെ പിന്തുണയ്ക്കുന്നതിൽ എൽ.ഡി.എഫ്. തീരുമാനമെടുത്തിരുന്നില്ല

കല്യാണമണ്ഡപങ്ങളടക്കം തിരുവനന്തപുരം കോർപറേഷന്റെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സ്വകാര്യവ്യക്തികൾ കൈയടക്കി: മേയർ
പ്രാദേശിക സിപിഎം നേതാക്കളുടെ പ്രധാനവരുമാനമാർഗം ഇത്തരം കെട്ടിടങ്ങളിൽ നിന്നും കല്യാണമണ്ഡപങ്ങളിൽ നിന്നും കിട്ടുന്ന തുകയാണെന്നും മേയർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു

Kerala Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്: 11 ജില്ലകളിൽ യെല്ലോ അലർട്ട്
ജൂൺ 29 മുതൽ ജൂലൈ 03 വരെയുള്ള ദിവസങ്ങളിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം ഉന്നത നേതൃത്വം 'ഗൂഢാലോചന' നടത്തി എന്ന് ED കോടതിയിൽ
കേസിലെ പന്ത്രണ്ടാം പ്രതിയായ ലെനിൻ രാജിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇ ഡി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്

സുഹൃത്തുക്കളോടൊപ്പം എത്തിയ വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ
വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെയും ഒരുമിച്ച് നാട്ടുകാർ കണ്ടിരുന്നു

യുവാവിന്റെ മരണത്തിനിടയാക്കിത് ഗ്യാസ് സിലിണ്ടർ മാറുമ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ എന്ന് സൂചന
രാത്രി 9 മണിയോടെ പഴയ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെയാണ് ജസ്റ്റിന് പൊള്ളലേറ്റത്.

തൃശൂരിൽ ദാരുണ സംഭവം; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Read full article...

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും വീണ വിദ്യാർത്ഥിനി മരിച്ചു
Read full article...

ചിത്തരേഷ് നടേശന്റെയും ഷിനു ചൊവ്വയുടെയും നിയമന രേഖകള്‍ സീല്‍ഡ് കവറില്‍ ഹാജരാക്കാൻ ഹൈക്കോടതി
Read full article...

ഊരാളുങ്കലിന് പ്രത്യേക പരിഗണന നൽകുന്നില്ലെന്ന് സർക്കാർ; കുത്തക ഒഴിവാക്കുമോ എന്ന് വി.ടി. ബൽറാം
ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കർശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി

തിരുവനന്തപുരം കോർപ്പറേഷൻ അവിശ്വാസ പ്രമേയത്തിൽ നനഞ്ഞിറങ്ങി കുളിച്ചു കയറാൻ യുഡിഎഫ്
Read full article...

'ടിക്കറ്റെടുത്തവർ നിന്നുപോകുന്നു; ഓസിന് പോകുന്നവർ ഇരുന്നും'; ഇത് എന്ത് ന്യായം?' കെഎസ്ആർടിസി ബസിലെ അനുഭവം പങ്കുവച്ച് യുവാവ്
ഒരു പ്രശ്നം വന്നപ്പോൾ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തനിക്കൊപ്പം നിന്നില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്

മധു മണിമലയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആഭ്യന്തരമന്ത്രിക്ക് താഴമൺ തന്ത്രി കുടുംബത്തിൻ്റെ പരാതി
നിരന്തരം അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തിവരുന്ന മധുമണിമലയ്ക്കെതിരെ അടിയന്തിര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം എന്നാണ് ആവശ്യം

'മൃതദേഹം വെച്ച് രാഷ്ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചെലവ് വഹിച്ചത് സേവാഭാരതി' :ബിജെപി
മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് വഹിച്ചതും ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും സേവാഭാരതിയാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു

ആന്തൂറിയവും അവലോസുണ്ടയും; തിരുവനന്തപുരം കോർപ്പറേഷൻ അവശ്വാസ പ്രമേയത്തിൽ നിന്നും യുഡിഎഫ് പിന്മാറി
പ്രമേയത്തെച്ചൊല്ലി ഇരുപക്ഷവും പരസ്പരം ആരോപണ ങ്ങളുന്നയിച്ച് രംഗത്തുവന്നതോടെ, പ്രതിപക്ഷ നിരയിൽ വിള്ളൽ പ്രകടമായി

Kerala weather update : സംസ്ഥാനത്ത് വരും ദിവസങ്ങൾ കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മലപ്പുറം കരിപ്പൂരിൽ കളഞ്ഞു കിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ കേസിൽ സിഐക്ക് സസ്പെൻഷൻ
സ്റ്റേഷനിൽ നിന്ന് സ്വർണം എടുത്തത് സി ഐ ആണെന്ന് കൊണ്ടോട്ടി എ എസ് പി റിപ്പോർട്ട് നൽകിയിട്ടുണ്ട്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയെ, പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു

