Kerala News
Latest updates and top stories from the Kerala category
സ്വർണകൊള്ളക്കേസ് നിർണായക ഘട്ടത്തിലിരിക്കെ ആഭ്യന്തര മന്ത്രിയുടെ വസതിയിൽ കടകംപള്ളിയുടെ സന്ദർശനം ദുരൂഹം: രാജീവ് ചന്ദ്രശേഖർ
Read full article...

എൻ ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു; നടപടി ഭരണമുന്നണിയിലും എതിർപ്പ് തുടരുന്നതിനിടെ
ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരിക്കുന്നത്

'സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിൽ ദുരൂഹത'
Read full article...

വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യം ഫിനാന്‍സ് ബില്ലില്‍ ഒളിച്ചു കടത്തിയോ? മുഖ്യമന്ത്രി പറയുന്നു
Read full article...

'PSC പരീക്ഷ തട്ടിപ്പിൽ ആസൂത്രിതശ്രമം നടന്നതായി സംശയം; ഒന്നാം റാങ്കുകാരൻ സജീവ ഇടതുപക്ഷ സംഘടനാ പ്രവർത്തകൻ': മന്ത്രി ഒ ജെ ജനീഷ്
നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദാക്കണം. ആഭ്യന്തര അന്വേഷണം എത്രത്തോളം ഗുണകരമാകുമെന്ന് ആശങ്കയുണ്ട്

ലോട്ടറി അടിക്കരുത്! കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ: പോലീസ്
Read full article...

തലശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം
യുഡിഎഫ് തലശേരി മണ്ഡലം കമ്മിറ്റിയും ഐഎംഎയുമാണ് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്

വിഴിഞ്ഞം തുറമുഖത്തെ വിദേശനിക്ഷേപം: പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ ഉത്കണ്ഠകൾ പരിശോധിക്കും: മുഖ്യമന്ത്രി വിഡി സതീശൻ
Read full article...

പൊലീസ് യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് ഡിജിപി; സർക്കുലർ പുറത്ത്
ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്


ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ ആഭ്യന്തര മന്ത്രിയുടെ വസതിയിൽ; കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വഴുതക്കാട് കൃഷ്ണവിലാസം റോഡിലെ വസതിയിലേക്കാണ് ഹെൽമറ്റ് ധരിക്കാതെ കടകംപള്ളി ഇരുചക്ര വാഹനത്തിൽ എത്തിയത്

വിഴിഞ്ഞം തുറമുഖത്തെ 13,000 കോടിയുടെ വിദേശനിക്ഷേപം: അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍
വിദേശനിക്ഷേപം നടക്കുന്നുവെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടുവെന്നു മുഖ്യമന്ത്രി പറഞ്ഞു

'പ്രിയദർശിനി' പ്രചോദനം; ഫോർട്ട് കൊച്ചി - വൈപ്പിൻ റോ-റോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര
സാധാരണക്കാരായ ഒട്ടേറെ വനിതകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിതെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു

ആയിക്കോട്ടെ! സ്പീക്കറുടെ നിയമസഭയിലെ പ്രതികരണം ട്രോളായതിനെതിരെ മുൻ മന്ത്രി കെ.രാജൻ
അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് രാജൻ നടത്തിയ വോക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കർ ഇടപെട്ടപ്പോഴായിരുന്നു ഇരുവരും തമ്മിൽ സംസാരം ഉണ്ടായത്

2 ദിവസം മുൻപ് വിവാഹ വാർഷികം; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്

പ്രിയദർശിനി; വയനാട്ടിൽ സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസുകൾ നിർത്തും
സ്വകാര്യ ബസ് മേഖലയെക്കൂടി സർക്കാർ പരിഗണിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു
തിരുവനന്തപുരത്ത് എൽഡിഎഫും യുഡിഎഫും മേയർ വി വി രാജേഷിനെതിരെ ശക്തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കെയാണ് സന്ദർശനം

'ചിലർ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം ആശ്വാസത്തോടെ കാണും' ജയതിലകിനെ വിടാതെ എന്‍ പ്രശാന്ത്
തലമുറകളായി നമ്മള്‍ കണ്ടു പോന്ന ഈ അധികാരക്കസേരങ്ങളൊക്കെയും കേവലം താത്ക്കാലികം മാത്രമാണെന്ന സത്യം എന്ന് പറഞ്ഞാണ് പ്രശാന്ത് തന്‍റെ ദീര്‍ഘമായ പോസ്റ്റ് ആംരംഭിക്കുന്നത്

ഓറഞ്ച് അലർട്ട്: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


