Kerala News
Latest updates and top stories from the Kerala category
ലഹരിക്കായി കടിപ്പിക്കുന്നത് അണലിയെയല്ല; തിരുത്തി മന്ത്രി രമേശ് ചെന്നിത്തല
തൂഫാന്‍ വാറിയറാകാന്‍ ഡോ. ഷിംന അസീസിനെ ഹൃദയപൂർവം ക്ഷണിക്കുന്നതായും ചെന്നിത്തല അറിയിച്ചു

കൂട്ടിയിട്ട് കത്തിച്ചു! ഓപ്പറേഷൻ തൂഫാൻ: പിടിച്ചെടുത്ത കഞ്ചാവും എംഡിഎംഎയും പോലീസ് നശിപ്പിച്ചു
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പത്തനംതിട്ടയിൽ ഈ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടന്നുപോന്നത്

കനത്തമഴ: കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു

സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കിയ ഡ്രൈവർ മരിച്ചു
സ്കൂൾ അധികൃതർ ഉടനടി ആംബുലൻസുമായി സ്ഥലത്തെത്തി അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരത്ത് വയോധികർ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു
ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് വഴിയാത്രക്കാരിയായ നാട്ടുകാരി കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്

സെൻട്രൽ GST കസ്റ്റംസ് ഉദ്യോഗസ്ഥനെ ട്രെയിൻതട്ടി മരിച്ചനിലയില്‍ കണ്ടെത്തി
വള്ളത്തോൾ നഗർ റെയിൽവേ പാലത്തിന് സമീപത്തായി ഇരട്ടക്കുളം റെയിൽവേ പാലത്തിലാണ് ഉച്ചയ്ക്ക് 1.30 ഓടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്

ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്

സുപ്രീംകോടതി മാനദണ്ഡങ്ങൾ ലംഘിച്ച് ഹൈസ്കൂൾ പ്രഥമാധ്യാപക നിയമനം വിവാദത്തിൽ; കെ ടെറ്റ് ഇല്ലാത്തവർ പട്ടികയിൽ
കഴിഞ്ഞ 27ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് 335 അധ്യാപകരെ പ്രഥമാധ്യാപകരായി സ്ഥാനംകയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. പക്ഷേ ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേര്‍ക്കും സുപ്രീംകോടതി നിർദേശിച്ച കെ ടെറ്റ് കാറ്റഗറി 3 യോഗ്യതയില്ല

Kerala weather update : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ- കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു

തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

മെസിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്‌റാൻ മംദാനി, ഷാറുഖ് ഖാൻ, എ ആർ റഹ്മാൻ, ശ്രേയാ ഘോഷാൽ തുടങ്ങിയവരെ ബിനാലെയിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ടന്ന് നൗഷാദലി പറഞ്ഞു

Breaking| ടിനി ടോമിനെതിരായ അൻസിബയുടെ വർഗീയ പരാമർശ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം
Read full article...

തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്

ബോർഡിലുള്ളത് പകർത്തിയെഴുതാൻ വൈകി; രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെതിരെ കേസ്
ബോർഡിൽ എഴുതിയത് പകർത്തിയ എഴുതാൻ വൈകിയതിന്റെ പേരിലാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്

കുട്ടനാട് MLA റെജി ചെറിയാന്റെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
എതിർവശത്ത് നിന്നുവന്ന ബൈക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു

Kerala Weather Update: വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'സുഗതനെതിരായ ആരോപണം തെറ്റാണ്; നടപടിയെടുക്കാൻ മേയർക്ക് അധികാരമില്ല': വി.വി. രാജേഷ്
അറ്റൻഡൻസ് രജിസ്റ്റർ എന്നത് ഒരു പബ്ലിക് ഡോക്യുമെന്റ് ആണെന്നും അതിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും രാജേഷ് പറഞ്ഞു

'സിബിഐ അന്വേഷണം വന്നാലും ഭയമില്ല; ഈ കൈകളിൽ വിലങ്ങ് വെച്ചോട്ടെ, ഞാനൊരു അയ്യപ്പ ഭക്തൻ' പി എസ് പ്രശാന്ത്
തനിക്കെതിരായ എസ്ഐടിയുടെ നീക്കത്തിന് പിന്നിൽ നിലവിലെ സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പ്രശാന്ത് ആരോപിച്ചു

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 4 കേസുകളിലായി 127 വർഷം കഠിന തടവ്
ക്രിക്കറ്റ് കോച്ച് മനുവിനെതിരെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആറു കേസിൽ നാലിലും ശിക്ഷ വിധിച്ചു. ആകെ 127 വർഷം തടവും പിഴയും, 42 വർഷം തടവ് അനുഭവിച്ചാൽ മതി


