Kerala News
Latest updates and top stories from the Kerala category
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദമായ ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; അദാനിയെ അറിയിച്ചു
കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ക്രെയിൻ ഉച്ചയോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു

കാസർഗോഡ് വിവാദ ശവസംസ്കാരം; പ്രചരിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമെന്ന് കൊണ്ടേവൂർ ആശ്രമം മേധാവി
ഷെയ്ഖ് സായിദ് ഓൾഡ് ഏജ് ഹോം നടത്തുന്ന മാതൃകാപരമായ സാമൂഹിക സേവനങ്ങളെ യോഗാനന്ദ സരസ്വതി സ്വാമി അഭിനന്ദിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ വിലക്ക്; പരമ്പരാഗത വസ്ത്രധാരണം തുടരും
Read full article...

ലഹരിക്കേസിൽ സസ്പെൻഷനിലായ മുൻ SHO യെ സ്റ്റേഷനിൽ നിന്ന് സ്വർണം മോഷ്ടിച്ചതിന് വീണ്ടും സസ്‌പെൻഡ് ചെയ്തു
കരിപ്പൂർ സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ കേസിൽ മുൻ SHO അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു. ലഹരിമരുന്ന് കേസിൽ ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.

'ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല' ചിരിപ്പിച്ച് മന്ത്രി രമേശ് ചെന്നിത്തലയുടെ കമന്റ്
തിരുവനന്തപുരത്ത് 'ഹരിവരാസനം' സിനിമയുടെ പൂജാവേദിയിൽ ആയിരുന്നു സംഭവം

Kerala Weather: ന്യൂനമർദ്ദ പാത്തി; അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ജൂലൈ 2 മുതൽ ജൂലൈ 06 വരെ കേരളം , മാഹി എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ വിവാഹം;ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് തിരിച്ചടി
Read full article...

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
ഏതെങ്കിലും ഒരു കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന കാരണത്താൽ പുരസ്‌കാരങ്ങൾ നിക്ഷേധിക്കപ്പെടേണ്ടതില്ല. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

അടിപൊളി കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർ കടുത്ത ഛർദിയും വയറിളക്കവുമായി ആശുപത്രിയിൽ
തിങ്കൾ രാത്രി ഷവർമയും ഷവായും കഴിച്ച ഒട്ടേറെപ്പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു
ചൊവ്വാഴ്ച രാവിലെ 8.20ഓടെ കോതമംഗലം കോഴിപ്പിള്ളി ഗവ. എൽ.പി. സ്കൂളിന് സമീപമുള്ള വളവിലായിരുന്നു അപകടം

കോഴിക്കോട് ജില്ലയിലെ ഹവാല-ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസുകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറും
കൊടുവള്ളി, താമരശ്ശേരി, കാക്കൂർ മേഖലകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നത്

ശേഷാദ്രിനാഥന്റെ നിയമനം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച നിയാസിനെതിരെ കെസി അബു
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ഭരണം ലഭിക്കാഞ്ഞതിന് പിന്നില്‍ നിയാസാണെന്നും അബു ആരോപിച്ചു

രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി കൊണ്ടുവരുന്ന നിയമ നിര്‍മാണങ്ങളെ വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് എതിര്‍ക്കരുതെന്ന് വി.മുരളീധരൻ
വിദേശഫണ്ട് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഭേദഗതി പ്രശ്നമാവുന്നുള്ളൂ

സംസ്ഥാനത്ത് അവയവക്കച്ചടം- വ്യാജരേഖാ നിർമാണം വ്യാപകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി
എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശൻ ആയിരിക്കും അന്വേഷണ സംഘത്തലവൻ

Kerala Weather: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; യെലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

കാസർഗോഡ് സിപിഎം ഓഫീസ് തകർത്ത കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
അക്രമികൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു
കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുൽഖർ മൊഴി നൽകി

കണ്ണൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു; മറ്റൊരു ബൈക്കിനെ ഇടിക്കാതിരിക്കാൻ നോക്കുമ്പോൾ
ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്


