Newsonlive

Kerala News

Latest updates and top stories from the Kerala category

'ശ്വേതാ മേനോൻ ദേശീയവാദിയും മോദിഭക്തയും'; ബിജെപി അം​ഗമല്ലെന്ന് എസ് സുരേഷ്
News 18News 18
5 Jul 2026

'ശ്വേതാ മേനോൻ ദേശീയവാദിയും മോദിഭക്തയും'; ബിജെപി അം​ഗമല്ലെന്ന് എസ് സുരേഷ്

ബിജെപിയെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കരുത്. സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്

News 18News 18
5 Jul 2026

Kerala Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്

Kerala Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
5 Jul 2026

'സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു' പിണറായിക്കെതിരെ പി പി സുനീർ

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് സിപിഐ ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

'സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു' പിണറായിക്കെതിരെ പി പി സുനീർ
News 18News 18
5 Jul 2026

എംടിയുടെ ആദ്യഭാര്യയെ കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവ്

എംടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യുന്നതിനും മനഃപൂർവം പുസ്തകം രചിച്ചിവെന്നാണ് ആരോപണം

എംടിയുടെ ആദ്യഭാര്യയെ കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവ്
News 18News 18
5 Jul 2026

പത്തനംതിട്ട പോക്സോ പ്രണയനൈരാശ്യം കാരണം;13കാരി സഹപാഠികൾക്കെതിരെ നൽകിയ മൊഴി കളവെന്ന് പൊലീസ്

നിലവിലെ പരാതി വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും കേസിൽ സമഗ്രമായ അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം

പത്തനംതിട്ട പോക്സോ പ്രണയനൈരാശ്യം കാരണം;13കാരി സഹപാഠികൾക്കെതിരെ നൽകിയ മൊഴി കളവെന്ന് പൊലീസ്
News 18News 18
5 Jul 2026

പണമിടപാട് സ്ഥാപന ഉടമയറിയാതെ കൂട്ടുകാരിയ്ക്ക് നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാതെ ജീവനക്കാരി ജീവനൊടുക്കി

കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി ജീവനൊടുക്കാൻ ശ്രമിച്ചത്

പണമിടപാട് സ്ഥാപന ഉടമയറിയാതെ കൂട്ടുകാരിയ്ക്ക് നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാതെ ജീവനക്കാരി ജീവനൊടുക്കി
News 18News 18
5 Jul 2026

ആനക്കൊമ്പ് കേസ്: വിവരങ്ങൾ വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹൻലാൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത്

ആനക്കൊമ്പ് കേസ്: വിവരങ്ങൾ വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ
News 18News 18
5 Jul 2026

kerala weather update: സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട്

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

kerala weather update: സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട്
News 18News 18
5 Jul 2026

കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് പട്ടാപ്പകൽ അഞ്ചരപ്പവൻ സ്വർണം കവർന്നു

അതീവ സുരക്ഷിതത്വമുള്ള പൊലീസ് ക്വാർട്ടേഴ്സിൽ തന്നെ പട്ടാപ്പകൽ മോഷണം നടന്നത് വലിയ ചർച്ചയായിട്ടുണ്ട്

കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് പട്ടാപ്പകൽ അഞ്ചരപ്പവൻ സ്വർണം കവർന്നു
News 18News 18
4 Jul 2026

പത്തനംതിട്ടയില്‍ 13-കാരിയെ സഹപാഠികള്‍ പീഡിപ്പിച്ച കേസ്; കസ്റ്റഡിയിലെടുത്ത 6 പേരെയും താൽക്കാലികമായി വിട്ടയച്ചു

പെൺകുട്ടിയുടെ മൊഴിയും സാഹചര്യങ്ങളും തമ്മിൽ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പത്തനംതിട്ടയില്‍ 13-കാരിയെ സഹപാഠികള്‍ പീഡിപ്പിച്ച കേസ്; കസ്റ്റഡിയിലെടുത്ത 6 പേരെയും താൽക്കാലികമായി വിട്ടയച്ചു
News 18News 18
4 Jul 2026

'കേരളം' അക്ഷരപ്പിശകിൽ കുഞ്ഞാലിക്കുട്ടി;'ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റ്'

ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി

'കേരളം' അക്ഷരപ്പിശകിൽ കുഞ്ഞാലിക്കുട്ടി;'ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റ്'
News 18News 18
4 Jul 2026

രണ്ട് കേസുകളിലും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി 

വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ആർ. സുഗതൻ. നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

രണ്ട് കേസുകളിലും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി 
News 18News 18
4 Jul 2026

മന്ത്രി കെ മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിലെ രണ്ടുപേർ രാജിവെച്ചു 

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമാണ് രാജിവെച്ചത്

മന്ത്രി കെ മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിലെ രണ്ടുപേർ രാജിവെച്ചു 
News 18News 18
4 Jul 2026

kerala weather update: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴ ശക്തമാകുമ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക

kerala weather update: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
News 18News 18
4 Jul 2026

ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു

ചേർത്തല താലൂക്ക് ഓഫിസ് അനെക്സ് നിർമാണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് പി. പ്രസാദ് എം.എൽ.എ അറിയിച്ചു

ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു
News 18News 18
4 Jul 2026

ശ്രീനിവാസൻ കൊലക്കേസിലെ പ്രതി പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ കീഴടങ്ങി

പി എഫ് ഐയുടെ പ്രധാന ആയുധ പരിശീലകനാണ് ഇയാൾ. ഇന്നലെ കൊച്ചി എൻഐഎ കോടതിയിലാണ് കീഴടങ്ങിയത്

ശ്രീനിവാസൻ കൊലക്കേസിലെ പ്രതി പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ കീഴടങ്ങി
News 18News 18
4 Jul 2026

എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ പറ്റിയ അമളി വൈറൽ

ബോർഡിൽ ഇം​ഗ്ലീഷിൽ Kaaralam എന്നാണ് മന്ത്രി തെറ്റായി എഴുതിയത്

എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക്  കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ പറ്റിയ അമളി വൈറൽ

Latest in Kerala