Kerala News
Latest updates and top stories from the Kerala category
തീവ്രത കുറഞ്ഞിട്ടില്ല; പി കെ ശശി CMP സംസ്ഥാന സെക്രട്ടറിമാരിൽ ഒരാൾ ആകുമെന്ന് സി പി ജോൺ
സിഎംപിയിലേക്ക് കടന്നുവരുന്ന ഡിഎംഎഫ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമെന്നും മന്ത്രി പറഞ്ഞു

പിഎസ്‍സിക്ക് തിരിച്ചടി; ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്
പി എസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി 13കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത കുട്ടികളുടെ മാതാപിതാക്കൾ
വീട്ടിലെത്തി കുട്ടികളെ കൊണ്ടുപോയ ശേഷം, നിർബന്ധിച്ചു കുറ്റസമ്മതം നടത്താനും പോലീസ് ശ്രമിച്ചുവെന്ന് കുട്ടികളുടെ അമ്മമാരിൽ ഒരാൾ ആരോപിച്ചു

വിനോദയാത്രയിലെ വാഹനാപകടത്തിൽ മരിച്ച മൂന്നുവയസുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച ഋതുവേദയുടെ അമ്മ നിഷ ജീവനൊടുക്കാൻ ശ്രമിച്ചു. നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'യുഡിഎഫിന് ഫിക്സഡ് ഡിപ്പോസിറ്റ് നൽകിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുത്': ക്രൈസ്തവ സഭകളോട് ബിജെപി സംസ്ഥാന സെക്രട്ടറി
യുഡിഎഫിന് പിന്തുണ നൽകുന്നതിനെതിരെ ക്രൈസ്തവ സഭകൾക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

തിരുവനന്തപുരത്ത് തോട്ടിൽ മാലിന്യം നിക്ഷേപിച്ച സംഘത്തെ തടയാൻ ശ്രമിച്ച കോർപ്പറേഷൻ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ചു
അക്രമ സംഘത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സുരേഷിനെ സന്ദർശിച്ച ശേഷം മേയർ വി വി രാജേഷ് പറഞ്ഞു

പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വീഡിയോയ്ക്ക് വിദ്വേഷ കമന്റിട്ട മലപ്പുറം സ്വദേശിക്കെതിരെ UAPA
Read full article...

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ് അന്വേഷിക്കുമോ? നിർണായക പി എസ് സി യോഗം ഇന്ന്
സംസ്ഥാന ആസൂത്രണ ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള കേരള പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയെ ചൊല്ലി ഗുരുതര ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു

ബ്രേക്ക് പൊട്ടി ടെമ്പോ നീങ്ങി; നിസ്സഹായയായി 3 വയസുകാരി; വിനോദയാത്രയിലെ ദുരന്തം മാതാപിതാക്കളുടെ കൺമുന്നിൽ
ബ്രേക്കില്ലാത്ത വാഹനം ഉരുണ്ടുനീങ്ങിയപ്പോൾ എല്ലാവരും ഓടിമാറിയിരുന്നു. എന്നാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ഋതുവേദ

ചൂരല്‍ കൊണ്ട് അടിച്ചു; ബൂട്ടിട്ട് ചവിട്ടി; വ്യാജ ലൈംഗിക പീഡന പരാതിയിൽ പോലീസിന്റെ ക്രൂര ആക്രമണം നേരിട്ട യുവാവ്
'ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും തന്നെ തല്ലുകയായിരുന്നു. രണ്ടു വർഷം മുൻപേ ഓപ്പൺ സർജറിയായിരുന്നു. ഒരു തെറ്റും ചെയ്യാതെയാണ് മർദിക്കപ്പെട്ടത്'

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
വിഷം കലർത്തിയ പാനീയം കുടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്

നെന്മാറയിൽ അയൽവാസികളെ വെട്ടികൊലപ്പെടുത്തിയ കേസ് ; പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിരുന്നു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട യുവാവ് അറസ്റ്റിൽ
വിദേശത്തിരുന്നുകൊണ്ടാണ് മുഹമ്മദ് സനൂഫ് വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്

പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ വ്യാജ ആരോപണം; ബൈപാസ് സർജറി കഴിഞ്ഞ യുവാവിന് പോലീസിന്റെ ക്രൂരമർദനമെന്ന് പരാതി
പോലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി തറയിൽ മുട്ടുകുത്തി ഇരുത്തിയ ശേഷം കാൽവെള്ളയിൽ ചൂരൽ കൊണ്ട് നിരന്തരം അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു

സീരിയല്‍ നടിയായ വയോധിക സെപ്റ്റിക് ടാങ്ക് തകര്‍ന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണു
ബക്കറ്റില്‍ വെള്ളവുമായി നടന്നു വരുന്നതിനിടെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിരുന്ന സെപ്റ്റിക് ടാങ്കിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വസന്തകുമാരി ഉള്ളിലേക്ക് വീഴുകയായിരുന്നു

തിരുവനന്തപുരത്ത് വിനോദയാത്രക്ക് വന്ന ടെമ്പോ ശരീരത്തിലൂടെ കയറിയിറങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
ഇതേ വാഹനത്തിൽ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

പാലാ നഗരസഭാ ഭരണം പ്രതിസന്ധിയില്‍; പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു
നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രമേയം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസ്സാക്കി

എന്തോ വല്ലാതങ്ങ് ഇഷ്ടായി! മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിൽ മോഷ്ടിക്കാൻ ശ്രമിച്ച പൂർവവിദ്യാർത്ഥി പിടിയിൽ
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, കട്ടിലുകളിൽ മൂട്ടയുണ്ടെന്നും മരുന്നടിക്കാൻ കൊണ്ടുപോകുകയാണെന്നുമാണ് പൂർവ വിദ്യാര്‍ത്ഥി സുരക്ഷാ ജീവനക്കാരനോട് പറഞ്ഞത്

കോട്ടയം പോർട്ടിലേക്ക് 8.5 കോടിയുടെ പുതിയ ബാർജ്; ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു
അടുത്ത വർഷം ആദ്യ പകുതിയോടെ പുതിയ ബാർജ് കോട്ടയത്ത് എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു


