Newsonlive

Kerala News

Latest updates and top stories from the Kerala category

ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന്റെ കണ്ണിൽ എസ് ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; അരലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
News 18News 18
8 Jul 2026

ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന്റെ കണ്ണിൽ എസ് ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; അരലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് മെസേജ് അയച്ചെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യാനായി യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്ഐ പെപ്പർ സ്പ്രേ അടിച്ചത്

News 18News 18
8 Jul 2026

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ് രൂപീകരിക്കുന്നത്

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി
News 18News 18
8 Jul 2026

'ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും' അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ ഫിഫയ്‌ക്കെതിരെ എം ബി രാജേഷ് ഇട്ട പോസ്റ്റിൽ മാറ്റം

ഫിഫ സംശയനിഴലിലാണ്. ഫിഫയുടെയും ലോകകപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ചരിത്രത്തില്‍ ഏകാധിപതികള്‍ പലപ്പോഴും ഫുട്‌ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ടെന്നും എഫ്ബി പോസ്റ്റില്‍ അദ്ദേഹം പറയുന്നു

'ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും' അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ ഫിഫയ്‌ക്കെതിരെ എം ബി രാജേഷ് ഇട്ട പോസ്റ്റിൽ മാറ്റം
News 18News 18
8 Jul 2026

'സർവീസിൽ തുടരാൻ അര്‍ഹനോ? ഉത്തരവ് എഴുതിനൽകിയത് പ്രതികളോ?' കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി

പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ പ്രതികളുടെ കൈകളിൽ എത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു

'സർവീസിൽ തുടരാൻ അര്‍ഹനോ? ഉത്തരവ് എഴുതിനൽകിയത് പ്രതികളോ?' കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി
News 18News 18
8 Jul 2026

പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം

പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു
News 18News 18
8 Jul 2026

kerala weather: മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

kerala weather: മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
8 Jul 2026

'സിപിഎമ്മുകാർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു' ഒരാളെ പിടികൂടിയെന്ന് മേയർ വി വി രാജേഷ്

ഇപ്പോൾ സിപിഎം മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സിപിഎം പ്രവർത്തകരെ നിയോഗിച്ച് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണെന്നും ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും വി വി രാജേഷ് ആരോപിച്ചു

'സിപിഎമ്മുകാർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു' ഒരാളെ പിടികൂടിയെന്ന് മേയർ വി വി രാജേഷ്
News 18News 18
8 Jul 2026

ഗതാഗതമന്ത്രി ഉപയോഗിച്ച ഔദ്യോഗിക വാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റില്ല; ഏഴ് ചലാൻ കുടിശ്ശിക

മന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്കായി പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അകമ്പടിയോടെയാണ് വാഹനം ഓടിയത്

ഗതാഗതമന്ത്രി ഉപയോഗിച്ച ഔദ്യോഗിക വാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റില്ല; ഏഴ് ചലാൻ കുടിശ്ശിക
News 18News 18
8 Jul 2026

പെറ്റി കേസിൽ പിഴ അടക്കാതെ മുങ്ങിയ ബസ്സിനെ പൊക്കിയത് റബ്ബർ തോട്ടത്തിൽ നിന്ന്

വാകത്താനം പുത്തൻകുളം സ്വദേശി പി.എസ്. അനീഷിന്റെ ഉടമസ്ഥതയിലുള്ള വസ്തുവാണു ജപ്തി ചെയ്തത്

പെറ്റി കേസിൽ പിഴ അടക്കാതെ മുങ്ങിയ ബസ്സിനെ പൊക്കിയത് റബ്ബർ തോട്ടത്തിൽ നിന്ന്
News 18News 18
8 Jul 2026

മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പോടിച്ച 'തൂഫാൻ' ടീമിനെ കൈയ്യോടെ പിടികൂടിയത് വനിതാ ഓട്ടോ ഡ്രൈവർ

ജീപ്പ് തടഞ്ഞതോടെ നാട്ടുകാർ ഒത്തുകൂടുകയും ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു

മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പോടിച്ച 'തൂഫാൻ' ടീമിനെ കൈയ്യോടെ പിടികൂടിയത് വനിതാ ഓട്ടോ ഡ്രൈവർ
News 18News 18
8 Jul 2026

ചെങ്ങന്നൂരാണ് വീടെന്നു പറഞ്ഞതിനു പിന്നാലെ മുങ്ങിയത് സുകുമാരക്കുറുപ്പോ? ഫയലുകൾ വീണ്ടും തുറന്ന് ക്രൈംബ്രാഞ്ച്

1984 ജനുവരി 22-ന് പുലർച്ചെയാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പും സംഘവും കാറിലിട്ട് കത്തിച്ചു കൊന്നത്

ചെങ്ങന്നൂരാണ് വീടെന്നു പറഞ്ഞതിനു പിന്നാലെ മുങ്ങിയത് സുകുമാരക്കുറുപ്പോ? ഫയലുകൾ വീണ്ടും തുറന്ന് ക്രൈംബ്രാഞ്ച്
News 18News 18
8 Jul 2026

പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഓപ്പറേഷൻ തൂഫാൻ ടീമിന് സസ്പെൻഷൻ‌

മദ്യപിച്ച് വാഹനം ഓടിച്ച പ്രിയേഷ് എം. എന്ന സിവിൽ പൊലീസ് ഓഫീസറെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഓപ്പറേഷൻ തൂഫാൻ ടീമിന് സസ്പെൻഷൻ‌
News 18News 18
8 Jul 2026

പ്രിയദർശിനി പദ്ധതിക്കെതിരെ നാല് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്

പണിമുടക്കിന്റെ ഭാഗമായി അതത് ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലേക്ക് ശക്തമായ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി

പ്രിയദർശിനി പദ്ധതിക്കെതിരെ നാല് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്
News 18News 18
8 Jul 2026

പോലീസ് ജീപ്പിന് ഇൻഷുറൻസ് ഉണ്ടായിട്ടും പിഴയിട്ടു; എംവിഡി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പി.വി. ബിജുവിനെതിരെയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്

പോലീസ് ജീപ്പിന് ഇൻഷുറൻസ് ഉണ്ടായിട്ടും പിഴയിട്ടു; എംവിഡി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

Latest in Kerala