Newsonlive

Kerala News

Latest updates and top stories from the Kerala category

മരണം രജിസ്റ്റർ ചെയ്യുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർ‌ബന്ധം; വീഴ്ച വരുത്തിയാൽ പിഴയടക്കണം
News 18News 18
10 Jul 2026

മരണം രജിസ്റ്റർ ചെയ്യുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർ‌ബന്ധം; വീഴ്ച വരുത്തിയാൽ പിഴയടക്കണം

സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കും

News 18News 18
10 Jul 2026

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ മരിച്ച ബൈക്ക് അപകടത്തിൽ വഴിത്തിരിവ്; കാർ ഓടിച്ചയാൾ അറസ്റ്റിൽ

അപകട സ്ഥലം സന്ദർശിച്ച പോലീസിന് തോന്നിയ സംശയമാണ് സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സഹായിച്ചത്

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ മരിച്ച ബൈക്ക് അപകടത്തിൽ വഴിത്തിരിവ്; കാർ ഓടിച്ചയാൾ അറസ്റ്റിൽ
News 18News 18
10 Jul 2026

'സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത്' പോലീസിനെതിരെ നടി അന്‍സിബ ഹസന്‍

മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കേരള പോലീസ് മേധാവിയുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്.

'സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത്' പോലീസിനെതിരെ നടി അന്‍സിബ ഹസന്‍
News 18News 18
10 Jul 2026

പത്തനംതിട്ടയിൽ 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദനം; എസ്ഐക്ക് സ്ഥലംമാറ്റം

13 കാരിയുടെ വ്യാജ പരാതിയിലെ തുടർനടപടികളിൽ കൂടൽ പോലീസിന് വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ട്

പത്തനംതിട്ടയിൽ 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദനം; എസ്ഐക്ക് സ്ഥലംമാറ്റം
News 18News 18
9 Jul 2026

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

കുട്ടി അനുഭവിക്കുന്ന ദുരന്തത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഭാവിയിലെ ശസ്ത്രക്രിയകള്‍ക്കും ചികിത്സാ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപയുമാണ് നല്‍കേണ്ടത്. കോടതി ചെലവിലേക്ക് 25,000 രൂപയും നല്‍കണം

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
News 18News 18
9 Jul 2026

'അടിച്ചുചതച്ചു; മതം മാറാൻ നിരന്തരം ഭീഷണിപ്പെടുത്തി' ഉസ്ബെക്കിസ്ഥാൻ കൊലപാതകത്തിൽ പ്രതിക്കെതിരെ സാവരിയയുടെ കുടുംബം

പ്രതി മതപരിവർത്തനം നടത്താൻ സാവരിയയെ നിർബന്ധിച്ചിരുന്നു. എന്നാൽ സാവരിയ അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു

'അടിച്ചുചതച്ചു; മതം മാറാൻ നിരന്തരം ഭീഷണിപ്പെടുത്തി' ഉസ്ബെക്കിസ്ഥാൻ കൊലപാതകത്തിൽ പ്രതിക്കെതിരെ സാവരിയയുടെ കുടുംബം
News 18News 18
9 Jul 2026

അച്ചടക്ക നടപടി ആഭ്യന്തര കാര്യമെന്ന് ബിജെപി; സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ

'ഒരു ജനാധിപത്യ പർട്ടിക്കുള്ളിൽ വിവിധ തലങ്ങളിൽ പലവിധ അച്ചടക്ക നടപടി കളും സാധാരണമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന നിലയിൽ ഇത് പൊതുസമൂഹത്തേയോ മാധ്യമങ്ങളേയോ ബാധിക്കുന്നതല്ല. ഇത്തരം വിഷയങ്ങൾ കൃത്യതയോടെ പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വവും അണികളുമാണ് ഞങ്ങൾക്കുള്ളത്'

അച്ചടക്ക നടപടി ആഭ്യന്തര കാര്യമെന്ന് ബിജെപി; സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
News 18News 18
9 Jul 2026

വൈദ്യുതി നിലച്ചപ്പോൾ വീട്ടിലെ ലിഫ്റ്റിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടു; വയോധികന്റെ മരണത്തിന് കാരണമായ അപകടം എങ്ങനെ?

പ്രായമേറിയതോടെ പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാലാണ് രണ്ടു വർഷം മുമ്പ് മക്കൾ ലിഫ്റ്റ് സ്ഥാപിച്ചത്

വൈദ്യുതി നിലച്ചപ്പോൾ വീട്ടിലെ ലിഫ്റ്റിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടു; വയോധികന്റെ മരണത്തിന് കാരണമായ അപകടം എങ്ങനെ?
News 18News 18
9 Jul 2026

കാട്ടാനയെ വിരട്ടാൻ കർഷകർക്ക് ഇഞ്ചിപ്പുൽ കൃഷി

ആനകൾക്ക് പ്രിയമില്ലാത്തതും കർഷകർക്ക് വരുമാനമാർഗമാകുന്നതുമാണ് ഇഞ്ചിപ്പുൽ കൃഷി

കാട്ടാനയെ വിരട്ടാൻ കർഷകർക്ക് ഇഞ്ചിപ്പുൽ കൃഷി
News 18News 18
9 Jul 2026

'മീൻ വറുത്തതില്‍ ചത്ത അട്ട' തലസ്ഥാനത്തെ പോലീസ് കാന്റീന്‍ കോർപറേഷൻ പൂട്ടിച്ചു

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പോലീസുകാരൻ വാങ്ങിയ പാഴ്‌സലിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി

'മീൻ വറുത്തതില്‍ ചത്ത അട്ട' തലസ്ഥാനത്തെ പോലീസ് കാന്റീന്‍ കോർപറേഷൻ പൂട്ടിച്ചു
News 18News 18
9 Jul 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു;ഗതാഗതം തടസ്സപ്പെട്ടു

അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു;ഗതാഗതം തടസ്സപ്പെട്ടു
News 18News 18
9 Jul 2026

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ബിജെപി സംസ്ഥാന സെക്രട്ടറി അടക്കം മൂന്നു പേരെ ചുമതലകളിൽ നിന്നും നീക്കി

സംസ്ഥാന സെക്രട്ടറി എം പി അഞ്ജന രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ്‌, തിരുവനന്തപുരം മേഖലാ സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെയാണ് നടപടി

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ബിജെപി സംസ്ഥാന സെക്രട്ടറി അടക്കം മൂന്നു പേരെ ചുമതലകളിൽ നിന്നും നീക്കി
News 18News 18
9 Jul 2026

ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി; അബോധാവസ്ഥയിലായിരുന്ന ഭാര്യയുടെ ജീവൻ രക്ഷിച്ച് പോലീസ്

ബോധരഹിതയായി വീണ ഭാര്യ മരിച്ചുവെന്ന് ഉറപ്പിച്ചാണ് ഭർത്താവ് നേരെ സ്റ്റേഷനിലേക്ക് പോയത്

ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി; അബോധാവസ്ഥയിലായിരുന്ന ഭാര്യയുടെ ജീവൻ രക്ഷിച്ച് പോലീസ്
News 18News 18
9 Jul 2026

'കുട്ടിമാളു' ഓടേണ്ട സമയത്ത് 'പ്രിയദർശിനി'; കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് ബസ് ഉടമയുടെ പ്രതിഷേധം !

കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് വേറിട്ടതും നാടകീയവുമായ ഈ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തന്റെ ബസ് ഓടേണ്ട അതേ സമയത്ത് കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സർവീസ് നടത്തിയതാണ് തർക്കങ്ങൾക്കും പ്രതിഷേധത്തിനും കാരണമായത്

'കുട്ടിമാളു' ഓടേണ്ട സമയത്ത് 'പ്രിയദർശിനി'; കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് ബസ് ഉടമയുടെ പ്രതിഷേധം !
News 18News 18
9 Jul 2026

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി MBBS വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ‌ കേരളത്തിൽ കേസെടുത്തു; ഇന്ന് റീപോസ്റ്റ്മോർട്ടം

കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി MBBS വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ‌ കേരളത്തിൽ കേസെടുത്തു; ഇന്ന് റീപോസ്റ്റ്മോർട്ടം
News 18News 18
9 Jul 2026

kerala weather: തീരദേശ ന്യൂനമർദപാത്തി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala weather: തീരദേശ ന്യൂനമർദപാത്തി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്
News 18News 18
8 Jul 2026

ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന്റെ കണ്ണിൽ എസ് ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; അരലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് മെസേജ് അയച്ചെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യാനായി യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്ഐ പെപ്പർ സ്പ്രേ അടിച്ചത്

ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന്റെ കണ്ണിൽ എസ് ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; അരലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Latest in Kerala