Newsonlive

Kerala News

Latest updates and top stories from the Kerala category

kerala weather update: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും; 11 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
8 Jul 2026

kerala weather update: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും; 11 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

News 18News 18
7 Jul 2026

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്

അപകടം നടക്കുന്ന സമയത്ത് ബസ്സിൽ കനത്ത തിരക്കുണ്ടായിരുന്നു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്
News 18News 18
7 Jul 2026

പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായി ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

തുടർച്ചയായി നിയന്ത്രണം വിട്ട രീതിയിൽ ജീപ്പ് മുന്നോട്ട് പോയതോടെ നാട്ടുകാർ വാഹനം തടയുകയായിരുന്നു

പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായി ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
News 18News 18
7 Jul 2026

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 8 അവധി

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അപകടമേഖലകളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ആവശ്യപ്പെട്ടു

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 8 അവധി
News 18News 18
7 Jul 2026

ഇനിയവൾ ഇറ്റാലിയൻ ദമ്പതികളുടെ മകളായി വളരും; ശിശുക്ഷേമ സമിതിയിൽ നിന്നും ഏഴു വയസുകാരി വിദേശത്തേക്ക്

2018 ഫെബ്രുവരിയിൽ വെറും 15 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കളെ നഷ്ടപ്പെട്ട്, ബന്ധുക്കൾ കൈവിട്ട് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒരു കൈക്കുഞ്ഞെത്തുന്നത്

ഇനിയവൾ ഇറ്റാലിയൻ ദമ്പതികളുടെ മകളായി വളരും; ശിശുക്ഷേമ സമിതിയിൽ നിന്നും ഏഴു വയസുകാരി വിദേശത്തേക്ക്
News 18News 18
7 Jul 2026

'മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തി'; മരണം മുന്നിൽ കണ്ട് കൂടമ്മാളും ഭർത്താവും

ദുരന്തം നടക്കുമ്പോൾ തുരങ്ക നിർമ്മാണ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ ബസ് സ്റ്റോപ്പിൽ തങ്ങൾ രണ്ടാളുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി

'മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തി'; മരണം മുന്നിൽ കണ്ട് കൂടമ്മാളും ഭർത്താവും
News 18News 18
7 Jul 2026

സംസ്ഥാന ആരോഗ്യ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം

രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് നിർദേശം നൽകിയതായി മുരളീധരൻ

സംസ്ഥാന ആരോഗ്യ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം
News 18News 18
7 Jul 2026

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല

പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല
News 18News 18
7 Jul 2026

സൗദിയിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും മരിച്ചു

ഉംറ കർമങ്ങൾ പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്

സൗദിയിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും മരിച്ചു
News 18News 18
7 Jul 2026

കേരളത്തിൽ നിന്ന് മൂകാംബികയിലേക്ക് വന്ദേഭാരതിൽ പോകാൻ പറ്റുമോ? മന്ത്രി സുരേഷ് ഗോപിയുടെ കത്തിൽ ഉടൻ നടപടി ഉണ്ടാകുമോ?

യാത്രക്കാരില്ലാതെ ഈ സർവീസ് പ്രതിസന്ധിയിലായപ്പോൾ കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും ചില രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

കേരളത്തിൽ നിന്ന് മൂകാംബികയിലേക്ക് വന്ദേഭാരതിൽ പോകാൻ പറ്റുമോ? മന്ത്രി സുരേഷ് ഗോപിയുടെ കത്തിൽ ഉടൻ നടപടി ഉണ്ടാകുമോ?
News 18News 18
7 Jul 2026

വയനാട് തുരങ്കപാതാ നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം

മേപ്പാടിക്ക് സമീപത്തെ മീനാക്ഷിപ്പാലത്തിലാണ് ദുരന്തം. മണ്ണിടിച്ചിലിൽ വാഹനങ്ങളും കുടുങ്ങിയാതായി സംശയമുണ്ട്

വയനാട് തുരങ്കപാതാ നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം
News 18News 18
7 Jul 2026

സിപിഎം പ്രവർത്തകർ തകർത്ത കാർ നന്നാക്കാൻ സിഐടിയുക്കാരനായ ഡ്രൈവർക്ക് ഇഡിയുടെ സാമ്പത്തിക സഹായം

ശ്യാംരാജിന് സഹായം നൽകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം നടപ്പാകാതിരുന്നതിനെ തുടർന്നാണ് ഇ.ഡി നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്

സിപിഎം പ്രവർത്തകർ തകർത്ത കാർ നന്നാക്കാൻ സിഐടിയുക്കാരനായ ഡ്രൈവർക്ക് ഇഡിയുടെ സാമ്പത്തിക സഹായം
News 18News 18
7 Jul 2026

ജീവനൊടുക്കിയ യുവതികൾ വിഷം വാങ്ങിയതും കടത്തിൽ; തട്ടിയെടുത്ത പണത്തിൽ പ്രതിയുടെ ആഡംബരജീവിതം

അറസ്റ്റിലായ പ്രതി സിന്ധുകുമാരിയുടെ ചതിയിൽപെട്ടാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു.

ജീവനൊടുക്കിയ യുവതികൾ വിഷം വാങ്ങിയതും കടത്തിൽ; തട്ടിയെടുത്ത പണത്തിൽ പ്രതിയുടെ ആഡംബരജീവിതം
News 18News 18
7 Jul 2026

kerala weather update: തീരദേശ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala weather update: തീരദേശ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട്
News 18News 18
6 Jul 2026

പൈൽസ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്

ബെംഗളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിലാണ് ഷാനവാസിന് (45) പൈൽസിന് ശസ്ത്രക്രിയ ചെയ്തത്. തുടർന്നുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്ന് ഷാനവാസ് മരിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്

പൈൽസ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്

Latest in Kerala