Kerala News
Latest updates and top stories from the Kerala category
കണ്ണൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് മസ്തിഷ്കാഘാതമുണ്ടായ ഒന്നര വയസ്സുകാരൻ മരിച്ചു
മസ്തിഷ്ഘാതമുണ്ടാവുകയും ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്തു

പ്രിയദർശിനി വന്നു;65 വർഷമായുള്ള വാൽപ്പാറ-ചാലക്കുടി സ്വകാര്യബസ് സർവീസ് നിർത്തി
നിലവിൽ ദിവസേന 4,000 മുതൽ 4500 രൂപ വരെ നഷ്ടമാണ് സർവീസിന് നേരിടേണ്ടി വരുന്നത്.

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു
ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രം
സാധാരണയായി രണ്ടു ഘട്ടങ്ങളായാണ് ശമ്പളം നൽകി വരുന്നത്.

പി.വിജയൻ ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ
ജയിൽ മേധാവിയായി നിയമിതനായ എസ്. ശ്രീജിത്തിന് പകരമാണ് പി വിജയന് പുതിയ ചുമതല

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി മരിച്ച സംഭവം:സെക്യൂരിറ്റി ജീവനക്കാരനെ മാറ്റി
ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

'ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല;ആഗോള അയ്യപ്പ സംഗമം ഇനിയില്ല' കെ ജയകുമാർ
ശബരിമലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ദേവസ്വം ബോർഡാണെന്നും കെ ജയകുമാർ

എൽ നിനോ: അടുത്ത വർഷം മത്തി കുറയും
ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ പ്രകടമാകും

'ചരിത്രത്തിലാദ്യമായി നമ്മുടെ സഭയിലെ 14 MLAമാർ'; സിറോ മലബാർ സഭാ ആസ്ഥാനത്ത് ചീഫ് വിപ്പ് അപു ജോസഫ്
കേരള ചരിത്രത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന് ശേഷം രണ്ടാമതായാണ് സിറോ മലബാർ സഭയിൽ നിന്ന് നാല് വിശ്വാസികൾ കാബിനറ്റ് റാങ്കിലേക്ക് വരുന്നതെന്നും അപു ജോസഫ്

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി തേടി തിരുവനന്തപുരം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി
സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തന്നെ തടയുകയാണെന്നും ആർ. സുഗതൻ

'മിണ്ടാൻ പോലുമാവാത്ത നിസ്സഹായതയിൽ മനസ്സ് മരവിച്ചാണ് കള്ളാടിയിൽ നിന്ന് തിരിച്ചു പോരുന്നത്': മുക്കം ഫയർ ഓഫീസറുടെ കുറിപ്പ്
ഒടുവിൽ ആ മണ്ണിനടിയിൽ നിന്ന് ഒരു കൈയുടെ സ്പർശം അനുഭവപ്പെട്ടു. ആ നിമിഷം ഹൃദയം ഒന്ന് പിടഞ്ഞു. കണ്ടെത്തി... പക്ഷേ

ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി ബി ഗോപകുമാറിന് നേരെ വധഭീഷണിയും അസഭ്യവർഷവും; പൊലീസ് കേസെടുത്തു
ജോലി ആവശ്യപ്പെട്ട് ഒരാൾ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് എംഎൽഎ പൊലീസിനോട് പറഞ്ഞു

'കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്, ഒരു സർക്കാരിനും രക്ഷിക്കാനാവില്ല' കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
"കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്. അങ്ങനെ നിന്നാൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം, പക്ഷേ സർക്കാരിന്റെ വെറുമൊരു ആയുധമാകാൻ നിൽക്കരുത്. നിങ്ങൾ ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ളവരാണ്, അല്ലാതെ സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കേണ്ടവരല്ല എന്ന് ഓർക്കണം."

വൈറൽ കുംഭമേള പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി
Read full article...

'സാറേന്ന് വിളിച്ചതല്ല, വിളിപ്പിച്ചതല്ലേ; പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം നേടിയില്ലേ': ജി സുധാകരനോട് മുൻ പഞ്ചായത്ത് പ്രസിഡന്റ്
പാർട്ടിയിലുള്ളപ്പോൾ നേടാവുന്നതെല്ലാം നേടിയില്ലേയെന്നും സാറേയെന്ന് വിളിപ്പിച്ചതല്ലെയെന്നും എസ് ഹാരിസ് ചോദിച്ചു

ഒന്നര വയസ്സുകാരന് അനസ്തേഷ്യ നൽകിയതിനെ തുടർന്ന് മസ്തിഷ്കാഘാതം; കണ്ണൂരിൽ ഡോക്ടർക്കെതിരെ കേസ്
മുറിവ് തുന്നിക്കെട്ടുന്നതിനായി ഡോക്ടർമാർ കുട്ടിയ്ക്ക് അനസ്തേഷ്യ നൽകാൻ നിർദ്ദേശിക്കുകയായിരുന്നു

മൂന്ന് മക്കളുള്ള 76കാരനെ ഒരു മാസം പുറത്തുകണ്ടില്ല; പരിശോധിച്ചപ്പോൾ തലയോട്ടിയും അസ്ഥിയും വീടിനുള്ളില്‍
ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേമ പെന്‍ഷനുമായി ജീവനക്കാര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിന് ശേഷം ജീവനക്കാര്‍ വീണ്ടും എത്തിയെങ്കിലും രവീന്ദ്രനെ കണ്ടില്ല.

'ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്' വിഴിഞ്ഞത്തിൽ കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതിയും
വിഴിഞ്ഞത്തില്‍ ഇ പി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ അപ്പീലിൽ ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
Read full article...


