Kerala News
Latest updates and top stories from the Kerala category
ബഹളംകേട്ട് കൗൺസിലറെത്തി, ആൺസുഹൃത്തിനോട് കതക് തുറക്കാൻ പറഞ്ഞു; ഷെഹനയുടെ ശരീരമാസകലം മുറിവും രക്തവും: ദുരൂഹത
ശരീരമാസകലം മുറിവേറ്റ പാടുകളോടെ രക്തംവാർന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം

ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോടതിവിധിയെ വളച്ചൊടിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഹൈക്കോടതി
ഹൈക്കോടതി വിധിയെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്ന് കോടതി വ്യക്തമാക്കി

യുവതി വീടിനുള്ളിൽ രക്തംവാർന്ന് മരിച്ചനിലയിൽ ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ
മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘പോയത് ഭർത്താവിന് അസുഖം കൂടിയതിനാൽ’; ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് ഇറങ്ങിപ്പോയ വനിതാ കണ്ടക്ടർ
കോട്ടയം – മൂന്നാർ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ ട്രിപ്പ് അവസാനിക്കാൻ അരമണിക്കൂർ ബാക്കിനിൽക്കെയാണ് കണ്ടക്ടർ വഴിയിൽ ഇറങ്ങിയത്

സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ വിശദീകരണവുമായി മുഹമ്മദ് അഷീൽ
സ്വന്തം നഷ്ടങ്ങൾ വകവയ്ക്കാതെ ഉത്തരവാദിത്തത്തോടെ പൂർണമായും ചെയ്യാൻ സാധിച്ചുവെന്നും മുഹമ്മദ് അഷീൽ പ്രതികരിച്ചു

'അധ്യാപകനെപോലെ തിരുത്തുകയാണ് ചെയ്തത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ
ഒരു അധ്യാപകനെപ്പോലെ തെറ്റുകൾ തിരുത്തി തരിക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അതിൽ തങ്ങൾക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ലെന്നും കുട്ടികൾ മാധ്യമങ്ങളോട് പ്രതികരിച്ചു

രണ്ടു പെരുന്നാളിനും മൂന്ന് ദിവസ അവധി കലണ്ടറിൽ രേഖപ്പെടുത്തണം: സമസ്ത
പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ പ്രതി കസ്റ്റഡിയിൽ
പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

ശബരിമല തന്ത്രിപദം രാഷ്ട്രീയ വിഷയമല്ല, പ്രതികരണങ്ങൾ വ്യക്തിപരം: രാജീവ് ചന്ദ്രശേഖർ
ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

'എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല; ജനറൽ സെക്രട്ടറിയുമായി ഏറെ അടുപ്പം': രാജീവ് ചന്ദ്രശേഖർ
എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

അനുമോദന വേദിയിൽ കുട്ടികളെ അപമാനിച്ചു; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു; മാപ്പ് പറയണമെന്ന് എംഎസ്എഫ്
കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തെറ്റുകൾ തിരുത്താൻ മാത്രമാണ് ശ്രമിച്ചതെന്നുമാണ് കെ.ടി ജലീലിന്റെ ന്യായീകരണം

അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് മർദിക്കാൻ ശ്രമിച്ച 20 പേർക്കെതിരെ കേസ്
ജൂലൈ 11 രാത്രി അറസ്റ്റിലായ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽ
ചൊവ്വാഴ്ച രാവിലെ 11 നാണ് സുഗതന്റെ സത്യപ്രതിജ്ഞ. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി

സംസ്ഥാനത്ത് മൂന്നിൽ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം
കാട്ടുപന്നി ശല്യം അതിതീവ്രമായ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്

വനിതാ കണ്ടക്ടർ സർവീസ് തീരും മുമ്പ് ചെകുത്താൻ മുക്കിൽ വച്ച് ജോലി അവസാനിപ്പിച്ചു; കെഎസ്ആർടിസി അന്വേഷിക്കും
മൂന്നാർ - കോട്ടയം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം

'ഞാൻ ഗാന്ധിജി അല്ല വേണ്ടി വന്നാൽ കൊല്ലും'; കോടതിയിൽ കുലുക്കമില്ലാതെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജി അല്ലെന്നും എഴുതാൻ പറ്റുന്നത് എഴുതിക്കോ എന്നും കോടതിയിൽ ചെന്താമര

'മന്നം സമാധിയിൽ ആർക്കും വിലക്കില്ല; നായ ആണ് പ്രശ്നം' ജി സുകുമാരൻ നായർ
എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. ഇതുകൊണ്ടാണ് സന്ദര്‍ശനത്തിന് അന്ന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു

പ്രിയദർശിനി ഡ്രൈവർമാർക്ക് ശമ്പളം നൽകാത്തതെന്ത്? മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ച ഡ്രൈവർക്കെതിരെ കേസ്
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ എംപാനൽ ഡ്രൈവർ ടോമിക്കെതിരെയാണ് കേസ്. ജീവനക്കാരുടെ വാട്സാപ്പ് കൂട്ടായ്മയിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ അധിക്ഷേപിച്ചത്

കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ സെൻട്രൽ ജയിലിൽ? ഹൈക്കോടതി ഉച്ചയ്ക്ക് വിധി പറയും
ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താം. കാപ്പാ കേസിൽ പ്രതിയായതിനാൽ പുറത്തുവിടാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.


