Kerala News
Latest updates and top stories from the Kerala category
കൊച്ചിയിൽ ഭക്ഷ്യവകുപ്പ് അടപ്പിച്ച ഹോട്ടലിൽ നിന്ന് മന്തി കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല
ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ ഏകദേശം 32ഓളം ആളുകളെയാണ് ആദ്യ രണ്ട് ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

പാലക്കാട്ട് മരക്കൊമ്പ് മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം;മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു
മൂന്ന് നീർക്കാക്കക്കുഞ്ഞുങ്ങളും എട്ട് കൊക്കിൻ കുഞ്ഞുങ്ങളുമാണ് മരക്കൊമ്പ് മുറിച്ചപ്പോൾ താഴെ വീണ് ചത്തത്

ശബരിമല താന്ത്രിക അവകാശ വിവാദം അനാവശ്യം; തന്ത്രി സമാജം ദേവസ്വം മന്ത്രിക്ക് കത്ത് നൽകി
കണ്ഠര് ബ്രഹ്മദത്തന് തന്ത്രിയായി ചുമതലയേൽക്കാൻ താന്ത്രിക വിധിപ്രകാരം ഒരു തടസ്സവും ഇല്ല എന്നും തന്ത്രി സമാജം

ആറുമാസം പ്രായമായ കുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുരുങ്ങി മരിച്ചു
രാവിലെ നോക്കിയപ്പോൾ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു

'പ്ലീഡർമാരാക്കിയത് ഭരണം കിട്ടുമെന്ന് മനസിലാക്കി ലോയേഴ്സ് കോണ്‍ഗ്രസിൽ അംഗത്വം എടുത്തവരെ' മുഖ്യമന്ത്രിക്ക് മറുപടി
തിരുവനന്തപുരം ഗവ. ലോ കോളേജിൽ കെ എസ് യുവിനെ എതിർക്കുകയും ഭരണം മാറുമെന്ന് കണ്ട് മറുകണ്ടം ചാടിവന്നവരെയുമാണ് ഗവ. പ്ലീഡർമാരാക്കിയതെന്നും കോളേജ് യൂണിയൻ മുൻ ചെയർമാൻകൂടിയായിരുന്ന നിയാസ് ഭാരതി ഫേസ്ബുക്കിൽ കുറിച്ചു

ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ചു
തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്‌ബോട്ട് സവാരിക്കായി എത്തിയത്

ലഹരിക്കെതിരെ കൈകോർത്ത് മോഹൻലാലും വിജയ്‌യും; 'ഓപ്പറേഷൻ തൂഫാൻ' കാമ്പയിനായി തമിഴ്‌നാട് മുഖ്യമന്ത്രി കൊച്ചിയിലെത്തും
ലഹരിവിരുദ്ധ കാമ്പയിൻ 'ഓപ്പറേഷൻ തൂഫാൻ' ശക്തിപ്പെടുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലെത്തും. മോഹൻലാലും വിജയ്‌യും കാമ്പയിനിൽ പങ്കുചേരും.

സ്‌കൂട്ടറപകടത്തിൽ പരിക്കേറ്റ ഭാര്യയുടെ പരാതിയിൽ ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു
സ്വകാര്യ പരാതി സ്വീകരിച്ച കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിനായി കുന്നത്തുനാട് പോലീസിന് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ചില മലയാളസിനിമകൾ ലഹരിമരുന്നിനും അക്രമത്തിനും പ്രചോദനം; നിയന്ത്രണത്തിന് കേന്ദ്രത്തിന് കത്ത് നൽകിയതായി സംസ്ഥാനം
Read full article...

കാസർഗോഡ് ശസ്ത്രക്രിയക്കിടെ 9 വയസുകാരൻ മരിച്ചു; സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം
പൊക്കിൾ ഭാഗത്തെ അസുഖത്തിന് ചികിത്സ നൽകുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു


മന്ത്രിയാകാൻ മൂന്ന് കോടി രൂപ! ആരോപണത്തിൽ വിദ്യാ ബാലകൃഷ്ണൻ എംഎൽഎ പ്രതികരിക്കുന്നു
സൈബർ തട്ടിപ്പ് ശ്രമത്തിന് കേസെടുത്ത് പോലീസ് നിലവിൽ ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്

കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന് പോകാൻ പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ; 9 ലക്ഷം രൂപ അഡ്വാൻസ് നൽകി
കേരളത്തിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ഒരു ട്രെയിൻ ബുക്ക് ചെയ്ത് ഡൽഹിക്ക് യാത്ര തിരിക്കുന്നത് ഇതാദ്യമായാണ്

'ഗവൺമെൻറ് പ്ലീഡറെ നിയമിക്കുന്നതിൽ KSU യൂണിറ്റ് കമ്മറ്റിക്ക് എന്തുകാര്യം? മുഖ്യമന്ത്രി വി.ഡി സതീശൻ
വിവാദമായ രണ്ട് സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പൂർണ്ണമായി തള്ളി

കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടി;കെ ബിജു മാപ്പപേക്ഷ വാര്‍ത്താ സമ്മേളനത്തില്‍ പറയണമെന്ന് ഹൈക്കോടതി
Read full article...

കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് സതീശൻ; 'മുഖ്യമന്ത്രി ഇനി കാണുക ഫോട്ടോയിലാവു'മെന്ന് ജി സുകുമാരന്‍ നായര്‍
സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം

കൈവശമുള്ളത് 5 ജോഡി ആനക്കൊമ്പുകൾ; ലഭിച്ചത് സമ്മാനമായി; വിശദാംശങ്ങൾ കൈമാറാമെന്ന് വനംവകുപ്പിനോട് നടൻ മോഹൻലാൽ
നേരത്തെ രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത്

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; രണ്ടുപേരെ പുറത്തെത്തിക്കാൻ ശ്രമം
Read full article...

'പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്; ഹിന്ദു നേതാക്കളെ കാണാൻ പറ്റില്ലെന്ന് പറയാനാകുമോ?' മുഖ്യമന്ത്രി
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി വ്യക്തത വരുത്തി


