Newsonlive

Kerala News

Latest updates and top stories from the Kerala category

ചോദ്യപ്പേപ്പർ മാറി നൽകി; പിഎസ്‌സി പരീക്ഷ റദ്ദാക്കി: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ദുരിതത്തിൽ
News 18News 18
18 Jul 2026

ചോദ്യപ്പേപ്പർ മാറി നൽകി; പിഎസ്‌സി പരീക്ഷ റദ്ദാക്കി: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ദുരിതത്തിൽ

ദൂരെയുള്ള കേന്ദ്രങ്ങളിൽ വരെ കൃത്യസമയത്ത് പരീക്ഷ എഴുതാനെത്തിയ ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികളാണ് പിഎസ്‌സിയുടെ ഈ വീഴ്ച മൂലം കടുത്ത ദുരിതത്തിലായത്

News 18News 18
18 Jul 2026

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ചെകുത്താന് മർദനം

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ചെകുത്താന് മർദനം
News 18News 18
18 Jul 2026

വഖഫ് ബോർഡ് വിഷയം: സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി ഷോൺ ജോർജ്

തടസ്സ ഹർജിയുമായി (കേവിയറ്റ്) ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ

വഖഫ് ബോർഡ് വിഷയം: സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി ഷോൺ ജോർജ്
News 18News 18
18 Jul 2026

'KSU ഗ്രൂപ്പ് മാനേജർമാരോടും നേതാക്കന്മാരോടും ചിലത് പറയാനുണ്ട് ': പ്ലീഡർ നിയമന വിവാദത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ്

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്നും കൃഷ്ണലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു

'KSU ഗ്രൂപ്പ് മാനേജർമാരോടും നേതാക്കന്മാരോടും ചിലത് പറയാനുണ്ട് ': പ്ലീഡർ നിയമന വിവാദത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ്
News 18News 18
18 Jul 2026

വിഴിഞ്ഞം തുറമുഖത്ത് സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ഓഗസ്റ്റ് 18ന് തുടക്കം

സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി എക്‌സിം സേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ വിഴിഞ്ഞം സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും

വിഴിഞ്ഞം തുറമുഖത്ത് സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ഓഗസ്റ്റ് 18ന് തുടക്കം
News 18News 18
18 Jul 2026

എറണാകുളം തിരുവനന്തപുരം ചെന്നൈ വന്ദേ ഭാരത് വരുമോ?

എറണാകുളം–തിരുവനന്തപുരം റൂട്ടിൽ കഷ്ടിച്ച് മൂന്നും മണിക്കൂർ മാത്രമാണ് വന്ദേമാതരം സർവീസിൽ ഉണ്ടാവുക

എറണാകുളം തിരുവനന്തപുരം ചെന്നൈ വന്ദേ ഭാരത് വരുമോ?
News 18News 18
17 Jul 2026

ശശി തരൂർ എംപി സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി;ഫയർ ഫോഴ്‌സെത്തി പുറത്തിറക്കി

ലിഫ്റ്റിൽ ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് തരൂർ ലിഫ്റ്റിൽ കുടുങ്ങിയത്

ശശി തരൂർ എംപി സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി;ഫയർ ഫോഴ്‌സെത്തി പുറത്തിറക്കി
News 18News 18
17 Jul 2026

പൊന്നാനി ബലാത്സംഗക്കേസ്;പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി;കേസെടുക്കാന്‍ നിര്‍ദേശം

മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

പൊന്നാനി ബലാത്സംഗക്കേസ്;പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി;കേസെടുക്കാന്‍ നിര്‍ദേശം
News 18News 18
17 Jul 2026

തിരുവനന്തപുരത്ത് സ്റ്റേഷനിലെ സെല്ലിനുള്ളിൽ അതിക്രമിച്ച് കയറി പരാക്രമം കാട്ടിയ സിഐ കസ്റ്റഡിയിൽ; മദ്യലഹരിയിലെന്ന് സൂചന

. ഇയാൾ മദ്യലഹരിയിലാണെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

തിരുവനന്തപുരത്ത് സ്റ്റേഷനിലെ സെല്ലിനുള്ളിൽ അതിക്രമിച്ച് കയറി പരാക്രമം കാട്ടിയ സിഐ കസ്റ്റഡിയിൽ; മദ്യലഹരിയിലെന്ന് സൂചന
News 18News 18
17 Jul 2026

ടാറ്റ നിക്ഷേപ വിവാദത്തിൽ സർക്കാർ വിശദീകരണം; `10000 കോടി ടാറ്റയുടേതല്ല, അഭിമുഖത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്' 

ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ

ടാറ്റ നിക്ഷേപ വിവാദത്തിൽ സർക്കാർ വിശദീകരണം; `10000 കോടി ടാറ്റയുടേതല്ല, അഭിമുഖത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്' 
News 18News 18
17 Jul 2026

അച്ചടിച്ച 40 ലക്ഷം ടിക്കറ്റും വിറ്റു; ഒന്നാം സമ്മാനം 10 കോടിയുള്ള മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ

രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്

അച്ചടിച്ച 40 ലക്ഷം ടിക്കറ്റും വിറ്റു; ഒന്നാം സമ്മാനം 10 കോടിയുള്ള മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ
News 18News 18
17 Jul 2026

'പവർകട്ടിന് കാരണം കഴിഞ്ഞ ഇടതുപക്ഷ സർക്കാരും അവരുടെ നയങ്ങളും'; കൊടിക്കുന്നിൽ സുരേഷ്

കഴിഞ്ഞ പത്ത് വർഷം ഭരിച്ച സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും അനാസ്ഥയുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് വഴിവെച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി

'പവർകട്ടിന് കാരണം കഴിഞ്ഞ ഇടതുപക്ഷ സർക്കാരും അവരുടെ നയങ്ങളും'; കൊടിക്കുന്നിൽ സുരേഷ്
News 18News 18
17 Jul 2026

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; 11 ജില്ലകളിൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; 11 ജില്ലകളിൽ മുന്നറിയിപ്പ്
News 18News 18
17 Jul 2026

'KSU പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ; പോരായ്മ ഉണ്ടായാൽ പറയും': അലോഷ്യസ് സേവ്യർ

ഹിന്ദുഐക്യവേദിയിലെ ആളുകൾക്ക് അപ്പോയിന്റ്മെന്റ് കൊടുത്തതുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അലോഷ്യസ് പറഞ്ഞു

'KSU പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ; പോരായ്മ ഉണ്ടായാൽ പറയും': അലോഷ്യസ് സേവ്യർ
News 18News 18
17 Jul 2026

അമ്മയ്‌ക്കൊപ്പം നടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് സ്‌കൂൾ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാതെ നടന്നു പോകുന്നത് അപകടദൃശ്യം ലഭിച്ച സിസിടിവി ക്യാമറയിൽ കാണാം

അമ്മയ്‌ക്കൊപ്പം നടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് സ്‌കൂൾ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
News 18News 18
17 Jul 2026

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം; ജിന്‍റോ ജോണിനെയും വി.ആര്‍.അനൂപിനെയും ചാനൽ ചർച്ചയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

പ്ലീഡർ വിഷയവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ജിന്റോ ജോണും വി.ആർ. അനൂപും സോഷ്യൽ മീഡിയയിലൂടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം; ജിന്‍റോ ജോണിനെയും വി.ആര്‍.അനൂപിനെയും ചാനൽ ചർച്ചയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
News 18News 18
17 Jul 2026

രാത്രിയിലെ പവർകട്ട് ; ഓക്സിജൻ കിട്ടാതെ രോ​ഗി മരിച്ചതായി പരാതി, KSEB ജീവനക്കാർക്കെതിരെ വിമർശനം

ഒരുപാട് വിഷമത്തോടെയാണ് താൻ കുറിപ്പ് പങ്കുവക്കുന്നതെന്നും കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചപ്പോൾ മോശം മറുപടിയാണ് ലഭിച്ചതെന്നും അവർ കുറിച്ചു

രാത്രിയിലെ പവർകട്ട് ; ഓക്സിജൻ കിട്ടാതെ രോ​ഗി മരിച്ചതായി പരാതി, KSEB ജീവനക്കാർക്കെതിരെ വിമർശനം
News 18News 18
17 Jul 2026

'കാലടിക്കാർ' നിറഞ്ഞ കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ്; പഠനം കഴിഞ്ഞിറങ്ങിയ KSU നേതാവും കായികാധ്യാപകനും 'ഉന്നത വിദ്യാഭ്യാസ വിചക്ഷണർ'

ഈ വർഷം കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങിയ കെ എസ് യു നേതാവിന് ലഭിച്ച 'ക്യാമ്പസ് പ്ലേസ്‌മെന്റ്' നേരിട്ട് സർവകലാശാലയുടെ സിൻഡിക്കേറ്റ് മെമ്പർ പദവിയാണെന്ന പരിഹാസവും ഉയരുന്നുണ്ട്

'കാലടിക്കാർ' നിറഞ്ഞ കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ്; പഠനം കഴിഞ്ഞിറങ്ങിയ KSU നേതാവും കായികാധ്യാപകനും 'ഉന്നത വിദ്യാഭ്യാസ വിചക്ഷണർ'

Latest in Kerala