Newsonlive
KeralaML

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം; ജിന്‍റോ ജോണിനെയും വി.ആര്‍.അനൂപിനെയും ചാനൽ ചർച്ചയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

പ്ലീഡർ വിഷയവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ജിന്റോ ജോണും വി.ആർ. അനൂപും സോഷ്യൽ മീഡിയയിലൂടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

News 18News 18
Published: 17 July 2026
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം; ജിന്‍റോ ജോണിനെയും വി.ആര്‍.അനൂപിനെയും ചാനൽ ചർച്ചയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
പ്ലീഡർ വിഷയവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ജിന്റോ ജോണും വി.ആർ. അനൂപും സോഷ്യൽ മീഡിയയിലൂടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗