Kerala News
Latest updates and top stories from the Kerala category
കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷനായി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു
Read full article...

വി.എസ്. അച്യുതാനന്ദൻ ഓർമയായിട്ട് ഒരാണ്ട്;വലിയ ചുടുകാട്ടിൽ അനുസ്മരണം
വൈകിട്ട് വലിയചുടുകാട്ടിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

'വനഭൂമിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതായിരുന്നു': അനുസ്മരിച്ച് പിണറായി വിജയൻ
സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടങ്ങളിൽ സഖാവിന് കിരാതമായ പൊലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു

സംസ്ഥാനത്ത് വനിതകൾക്കും കുട്ടികൾക്കും സൗജന്യയാത്ര നൽകിയ ആദ്യ ഗ്രാമവണ്ടി 18 മാസത്തെ സർവീസ് അവസാനിപ്പിച്ചു
നിലവിൽ സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ നടപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ മാതൃകയായാണ് ഈ ഗ്രാമവണ്ടി വിലയിരുത്തപ്പെട്ടിരുന്നത്

Kepco കോഴിയിറച്ചി വില വർദ്ധിപ്പിച്ചു; വർദ്ധനവ് 31 രൂപ വരെ
വിവിധ ഇനം ചിക്കന് കിലോയ്ക്ക് 8 രൂപ മുതൽ 31 രൂപ വരെയാണ് വർധിപ്പിച്ചത്

ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്
ബർ, ഒല, റാപിഡോ, സംസ്ഥാന സർക്കാരിന്റെ കേരള സവാരി ഉൾപ്പെടെയുള്ള എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് ഡ്രൈവർമാരുടെ സംയുക്ത സമരം

സാവരിയ ഉസ്ബെക്കിസ്ഥാനിൽ നേരിട്ടത് അതിക്രൂര മർദനം; മരണകാരണം തലയ്ക്കേറ്റ ക്ഷതം
സവാരിയയുടെ ശരീരമാസകലം മുഴുവൻ പാടുകളും ചവിട്ടേറ്റ ചതവുകളുമുണ്ടായിരുന്നു

നിതിൻ രാജിന്റെ മരണത്തിൽ കോടതി വിട്ടയച്ച ഡോ. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്
പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ ബലപ്രയോഗമാണുണ്ടായതെന്ന് റാമിന്റെ കുടുംബം മാധ്യമങ്ങളോട് ആരോപിച്ചു

പവർകട്ട് ഉണ്ടെങ്കിലും ചികിത്സ മുടങ്ങരുത്;മൊബൈൽ വെളിച്ചത്തിലെ ചികിത്സയിൽ അന്വേഷണം: കെ മുരളീധരൻ
രോഗിയുടെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി;ധനവകുപ്പ് ഉത്തരവിറക്കി
താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്

വെമ്പായം ബാറിലെ പെട്രോളൊഴിച്ചുള്ള അക്രമം: ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു
ഏറ്റുമുട്ടിയ ഇരുസംഘങ്ങളിലുള്ളവരും മുൻപ് ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി

നിനക്ക് എന്തിന്റെ കേടാടാ ചുന്ദരാ? അപമാനിച്ചവന് ട്രെയ്‌നിൽ വച്ച് മേക്കപ്പ് ഇട്ട് യുവതി
യാത്രയ്ക്കിടെ ഇയാൾ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതായാണ് ആരോപണം. ഇതിൽ പ്രകോപിതയായ യുവതി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു

ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; മദ്യപിച്ചെത്തിയെന്ന് ആരോപിച്ച് എസ്.ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ
ഉദ്യോഗസ്ഥരുടെ വാഹനത്തിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്

'രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി, പിഴത്തുക നൽകാൻ സർക്കാർ സഹായിക്കണം' ചെന്താമര കേസിൽ വിചാരണക്കോടതി
കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നു. പ്രതി മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നും കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചു എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് മാനസികമായ തകരാറുകളില്ലെന്നും കോടതി വ്യക്തമാക്കി

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാം അറസ്റ്റിൽ; പിടിയിലായത് താടിവെച്ച് കുടകിൽ ഒളിവിൽ കഴിയവെ
ആന്ധ്രപ്രദേശിൽ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന റാം ഒടുവിൽ കർണാടകയിലേക്കു കടക്കുകയായിരുന്നു

'വിജയകുമാർ എന്റെ കുഞ്ഞിന്റെ അച്ഛൻ; ബിസിനസ് തകർക്കാൻ അയാൾ ശ്രമിച്ചു': ഹണിട്രാപ് ആരോപണത്തിൽ യുവതി
തന്റെ പേരിൽ നിരവധി വാർത്തകൾ വരുന്നതിനിലാണ് പ്രതികരിക്കുന്നതെന്ന് യുവതി പങ്കുവച്ച വീഡിയോയിൽ പറയുന്നുണ്ട്

പൊന്മുടിയിൽ ഐസ് ക്രീം കഴിക്കവേ പ്ലസ് ടു വിദ്യാർത്ഥിക്ക് കളഞ്ഞുകിട്ടിയത് ഒന്നര പവൻ സ്വർണ്ണ ബ്രേസ്‌ലെറ്റ്
മാതാവിനും സുഹൃത്തുക്കൾക്കുമൊപ്പം പൊന്മുടി സന്ദർശിക്കാനെത്തിയതായിരുന്നു നൗഫൽ. ഐസ്ക്രീം കുടിക്കാൻ എത്തിയപ്പോഴാണ് നിലത്തു കിടന്ന ബ്രേസ്‌ലെറ്റ് ലഭിക്കുന്നത്

മുൻ ഭർത്താവിന് ജീവനാംശം നൽകണം; സർക്കാരുദ്യോഗസ്ഥയോട് കോടതി
പ്രതിമാസം 2,500 രൂപ വീതം നൽകാൻ കോടതി വിധിച്ചു

കോട്ടയത്ത് മകൾക്കും ഭാര്യയ്ക്കും പിന്നാലെ വിഷം കഴിച്ച ഗൃഹനാഥനും മരിച്ചു
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ കുടുംബത്തെ വീടിനുള്ളിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്


