Kerala News
Latest updates and top stories from the Kerala category
മാതാപിതാക്കൾക്കും സഹോദരിക്കും പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരനും മരിച്ചു
കുടുംബനാഥൻ ജോബിയും (50) ഭാര്യ ജോസ്‌നയും മകൾ മരിയയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു

അമ്മ കുളിക്കാൻ പോയപ്പോൾ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു
കുട്ടിയെ തൊട്ടപ്പോള്‍ അമ്മയ്ക്കും ഷോക്കേറ്റു. എങ്ങനെയാണ് ഷോക്കേറ്റതെന്ന് റാന്നി പൊലീസ് അന്വേഷണം തുടങ്ങി

മന്ത്രിക്കും എംപിമാര്‍ക്കുമെതിരായ അതിക്രമം;ജൂലൈ 22ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം
Read full article...

'എന്നെ കയറിപ്പിടിച്ചെന്ന് പോലീസിനോട് പറയും' ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിലെ യാത്ര ചോദ്യം ചെയ്തതിന് TTEക്ക് യുവതിയുടെ മർദനം
യുവതി കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞുവെന്നും ടിടിഇ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ 'പോലീസിനെ വിളിക്ക്, താന്‍ എന്നെ കയറിപ്പിടിച്ചെന്ന് ഞാന്‍ പറഞ്ഞോളാം' എന്ന് യുവതി പറഞ്ഞുവെന്നും യാത്രക്കാരിലൊരാള്‍ പറയുന്നു

മനുഷ്യ-വന്യജീവി സംഘർഷം; നഷ്ടപരിഹാരം 50 ശതമാനം വർദ്ധിപ്പിക്കും; മന്ത്രി ഷിബു ബേബി ജോൺ
Read full article...

'ഇതാണോ ജനാധിപത്യം?'; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ
സ്വന്തം രാജ്യത്തെ പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് വിസ്മയ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു

പാലാനഗരസഭ: വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും നിയമനടപടിയും; ഡി സിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്
Read full article...

എൽനിനോ:ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് വൈദ്യുതി ബോർഡ്
Read full article...

രാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ
സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

തെരുവുനായ ഓടിച്ച് പരിക്കേറ്റു; കോഴിക്കോട് മദ്രസയിലെ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥിനി
മുൻപും നിരവധി ആളുകളെ നായ്ക്കൾ ആക്രമിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ല

വഖഫ് ബോർഡിന് സുപ്രീം കോടതിയിലും തിരിച്ചടി; ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു: ഷോൺ ജോർജ്
Read full article...

കണ്ണൂരിൽ മൂന്നുദിവസമായി അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ നിലയിൽ മൃതദേഹം
ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്നപ്പോഴാണ് വർക്ക് ഏരിയയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്

കുംഭമേള പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നല്കാന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
Read full article...

19-ാം വയസ്സിൽ നാവികൻ; വിവാഹത്തിനായി ഒരുങ്ങിയ വീട്ടിലേക്കെത്തിയത് മരണവാർത്ത; നോവായി മലയാളി നാവികന്റെ വേർപാട്
രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്ത വാർത്ത എത്തുന്നത്

'സമാധാനപരമായ ഒരു സമരത്തോട് എടുക്കേണ്ട നിലപാടല്ല ഇത്' സിജെപി സമരത്തിന് പിന്തുണയുമായി ടൊവിനോ തോമസ്
സമരം ചെയ്ത വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്നും, അവർ ഏതെങ്കിലും തരത്തിലുള്ള പൊതുമുതൽ നശീകരണത്തിനോ അക്രമങ്ങൾക്കോ മുതിർന്നോ എന്നും ടൊവിനോ ചോദിക്കുന്നു

പരീക്ഷ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ കുഴഞ്ഞുവീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് സ്നേഹയുടെ ബന്ധുക്കൾ ആരോപിച്ചു

പാലായിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം പാസായി;രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ പുറത്തായി
Read full article...

മദ്യപിച്ചെന്നാരോപിച്ച് പോലീസുകാരെ തടഞ്ഞ സംഭവം; CPM ഏരിയ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്
പ്രാഥമിക പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി

ലോക്കറിലേക്ക് കൊണ്ടുപോയ 10 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണം നഷ്ടമായി; യാത്രക്കാരി ബസ് തടഞ്ഞു
തിങ്കളാഴ്ച വൈകിട്ട് 3.30-ന് കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലായിരുന്നു സംഭവം


