Kerala News
Latest updates and top stories from the Kerala category
അനൂപ് ആന്റണിയെ മാറ്റി; അഡ്വ. പി സുധീർ യുവമോർച്ച സംസ്ഥാന പ്രഭാരി
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പത്തനംതിട്ട മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായാണ് അനൂപിനെ മാറ്റിയതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്

വിദ്യാ ബാലകൃഷ്ണൻ എംഎൽഎക്ക് മന്ത്രിയാക്കാൻ ഫോൺ കോൾ; പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പ് നടത്തി
ഡൽഹി സ്വദേശികളായ ഗൗരവ്, നിതിൻ കുമാർ എന്നിവരാണ് പ്രതികൾ

'ഞങ്ങളുടെ അരിയും പാത്രങ്ങളും മോഷ്ടിച്ച കള്ളനെ പിടികൂടണം'; പോലീസിന് കത്തയച്ച് വിദ്യാർത്ഥികൾ
കുട്ടികളുടെ പരാതിയിൽ പൊലീസ് ഉടനടി നടപടി സ്വീകരിച്ച് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

വെമ്പായം ബാറിലെ രണ്ടുപേർ മരിച്ച തീവയ്പിന് സാക്ഷിയായ യുവാവ് ജീവനൊടുക്കിയ നിലയിൽ
സുഹൃത്തുക്കൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ മനോവിഷമത്തിലായിരുന്നു രതീഷ്. രണ്ടുദിവസമായി മറ്റ് സുഹൃത്തുക്കള്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു

സിജെപി സമരത്തെ പിന്തുണച്ച് കൊച്ചിയിൽ നടത്തിയ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്തു
ജൂലൈ 22നാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കൊച്ചിയില്‍ കലാ-സംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സദസ്സുകള്‍ നടന്നത്. റാപ്പര്‍ വേടന്റേയും ഗബ്രിയുടെയും നേതൃത്വത്തിലാണ് പനമ്പള്ളി നഗറില്‍ 'പാട്ടും പ്രതിഷേധവും' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്


'സിജെപി കലാപം സിബിഐ അന്വേഷിക്കണം; സാമ്പത്തിക സ്രോതസ്സ് കണ്ടെത്തണം:'ഭാരതീയ വിചാരകേന്ദ്രം
നാടിന് നാണക്കേടുണ്ടാക്കിയ സിജെപിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തെക്കുറിച്ച് സമഗ്രമായ ഒരന്വേഷണം അനിവാര്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം

ലീഡിയ ജെസ്മസ് അന്തരിച്ചു
സംസ്ക്കാരം ശനിയാഴ്ച രാവിലെ 11മണിക്ക് സ്വവസതിയിലെ ശുശ്രുഷക്ക് ശേഷം അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയത്തിൽ

'എന്റെ അമ്മയുടെ പേരും ശ്രീമതി:' മുൻ എംഎൽഎ പി.ആർ.കൃഷ്ണന്റെ മകൻ
പി.ആർ കൃഷ്ണൻ എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് പികെ ശ്രീമതി എംഎൽഎയുടെ കുടുംബ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് ചില ഓൺലൈൻ ചാനലുകാർ പ്രചരിപ്പിച്ചത്

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച എസ്എഫ്ഐ അഖിലേന്ത്യ വിദ്യാഭ്യാസ ബന്ദ്
ഫ്രറ്റേണിറ്റി മൂവ്മെന്റും വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടക്കുക

എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിനാണ് സസ്പെൻഷൻ

വന്നത് പച്ച വണ്ടി; സ്ത്രീകൾക്ക് രാത്രി യാത്രയ്ക്കായി കെഎസ്ആർടിസി പിങ്ക് ബസ് സർവീസിന് തുടക്കം
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തുടർച്ചയായാണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാര്‍ നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പി എസ് പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
എസ്പി ശശിധരന്റെ നേതൃത്വത്തില്‍ അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു

'വിസ്മയ മോഹൻലാൽ പഠിച്ചത് വിയറ്റ്‌നാമിൽ'; രാഷ്ട്രീയമറിയില്ലെന്ന് മേജർ രവി
ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് പരീക്ഷാ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വലിയ വിദേശ ഗൂഢാലോചനയും ഫണ്ടിംഗുമുണ്ടെന്ന് മേജർ രവി ആരോപിച്ചു

കാർബൺ ക്രെഡിറ്റ് നേടുന്ന ആദ്യ വാട്ടർ മെട്രോയായി കൊച്ചി വാട്ടർ മെട്രോ; നേട്ടം അന്താരാഷ്ട്ര വിപണിയിൽ
റെവന്യു ഷെയറിംഗ് മാതൃകയിലാണ് പദ്ധതി നിർവ്വഹണം

വേളാങ്കണ്ണി തിരുനാൾ: എറണാകുളത്ത് നിന്നും ചെങ്കോട്ട വഴി പ്രത്യേക ട്രെയിൻ
കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സ്പെഷൽ സർവീസ് നടത്തുന്നത്

'പ്രതികരിച്ചാൽ സുഡാപ്പി; പ്രതികരിച്ചില്ലെങ്കിൽ സംഘി' വിദ്യാർത്ഥി സമരത്തിൽ മാധവ് സുരേഷ്
തന്നിൽ നിന്ന് ഒരു നിഷ്പക്ഷമായ അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന സെലിബ്രിറ്റി പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ, അതിൽ നിരാശപ്പെടുത്തേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും മാധവ് വ്യക്തമാക്കി

വാഗമണ്ണിൽ കൈയേറിയ 10 ഏക്കർ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്
ഭൂമിയിൽ അനധികൃതമായി നിർമിച്ചിരുന്ന ഹോംസ്റ്റേ കെട്ടിടം, കഫറ്റേരിയ, അതിർത്തിയിലെ ഇരുമ്പുവേലികൾ, കരിങ്കൽക്കെട്ടുകൾ എന്നിവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി


