Newsonlive

Kerala News

Latest updates and top stories from the Kerala category

'പ്രതികരിച്ചാൽ സുഡാപ്പി; പ്രതികരിച്ചില്ലെങ്കിൽ സംഘി' വിദ്യാർത്ഥി സമരത്തിൽ മാധവ് സുരേഷ്
News 18News 18
23 Jul 2026

'പ്രതികരിച്ചാൽ സുഡാപ്പി; പ്രതികരിച്ചില്ലെങ്കിൽ സംഘി' വിദ്യാർത്ഥി സമരത്തിൽ മാധവ് സുരേഷ്

തന്നിൽ നിന്ന് ഒരു നിഷ്പക്ഷമായ അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന സെലിബ്രിറ്റി പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ, അതിൽ നിരാശപ്പെടുത്തേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും മാധവ് വ്യക്തമാക്കി

News 18News 18
23 Jul 2026

മൂന്നാർ കൊളുക്കുമലയിൽ 500 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി

സിംഹപാറയ്ക്ക് സമീപം നിൽക്കവെ പെട്ടെന്ന് തലകറങ്ങി താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു

മൂന്നാർ കൊളുക്കുമലയിൽ 500 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി
News 18News 18
23 Jul 2026

ശബരിമല സ്വർണത്തട്ടിപ്പ് കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

ശബരിമല സ്വർണത്തട്ടിപ്പ് കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ
News 18News 18
23 Jul 2026

വ്യാജരേഖയുമായി അവയവക്കച്ചവടം; അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

അധികൃതർ അനുമതി നിഷേധിച്ച കേസുകളിൽപോലും വ്യാജരേഖകൾ നിർമ്മിച്ച് അവയവമാറ്റം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു

വ്യാജരേഖയുമായി അവയവക്കച്ചവടം; അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം
News 18News 18
23 Jul 2026

'ഒരു സംഘടനയുടെ കുഞ്ഞു പ്രശ്നങ്ങൾ പരിഹരിക്കാനാകാത്ത സിനിമാക്കാരാണ് നീറ്റ് പരിഹരിക്കേണ്ടത് ഇങ്ങനെയല്ല എന്നു പറയുന്നത്'

ചില സിനിമകൾ ഉണ്ടാക്കുന്നത്ര ദോഷമൊന്നും നീറ്റ് പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനുണ്ടായിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

'ഒരു സംഘടനയുടെ കുഞ്ഞു പ്രശ്നങ്ങൾ പരിഹരിക്കാനാകാത്ത സിനിമാക്കാരാണ് നീറ്റ് പരിഹരിക്കേണ്ടത് ഇങ്ങനെയല്ല എന്നു പറയുന്നത്'
News 18News 18
23 Jul 2026

ഡൽഹി വിദ്യാർത്ഥി സമരത്തെ അനുകൂലിച്ച ടൊവിനോ യുടെ വീടിന് മുന്നിൽ വായമൂടികെട്ടി യുവമോർച്ച

തൃശൂർ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലായിരുന്നു പ്രതിഷേധം

ഡൽഹി വിദ്യാർത്ഥി സമരത്തെ അനുകൂലിച്ച ടൊവിനോ യുടെ വീടിന് മുന്നിൽ വായമൂടികെട്ടി യുവമോർച്ച
News 18News 18
22 Jul 2026

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ ടെക്നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസ് സർവീസ് നടത്തുക

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്
News 18News 18
22 Jul 2026

KSU സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് വ്യാഴാഴ്ച; പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് , ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെ എസ് യു അഭ്യർത്ഥിച്ചു

KSU സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് വ്യാഴാഴ്ച; പ്രധാനമന്ത്രിയുടെ കോലം കത്തിക്കും
News 18News 18
22 Jul 2026

'ഭാവിതലമുറയുടെ ജീവിതം തകർക്കരുത്'; വിദ്യാർഥികൾക്ക് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് കടുത്ത ബലപ്രയോഗം നടത്തിയിരുന്നു

'ഭാവിതലമുറയുടെ ജീവിതം തകർക്കരുത്'; വിദ്യാർഥികൾക്ക് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
News 18News 18
22 Jul 2026

വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സംഭവത്തിൽ രണ്ടാമത്തെ മരണമാണിത്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു

വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു
News 18News 18
22 Jul 2026

'ദേശാഭിമാനി എന്ത് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല... ഞങ്ങളാണ്'; 'കള്ളൻ വിജയൻ' വിവാദത്തിൽ എം.സ്വരാജ്

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം ഒഴിവാക്കിയെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് സ്വരാജ് പറഞ്ഞു

'ദേശാഭിമാനി എന്ത് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല... ഞങ്ങളാണ്'; 'കള്ളൻ വിജയൻ' വിവാദത്തിൽ എം.സ്വരാജ്
News 18News 18
22 Jul 2026

അത് അബദ്ധം അല്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം മുറിച്ചത് തടി കടത്താനായിരുന്നു എന്ന് റിപ്പോർട്ട്

മുറിച്ചുമാറ്റിയ ചന്ദനമരവും ചില്ലകളും അധികൃതർ കണ്ടെത്തി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്

അത് അബദ്ധം അല്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം മുറിച്ചത് തടി കടത്താനായിരുന്നു എന്ന് റിപ്പോർട്ട്
News 18News 18
22 Jul 2026

'അവന് ഭ്രാന്തല്ല, അഭിനയമാണ്; MDMA കിട്ടാത്ത ദേഷ്യത്തിൽ കൊന്നതാണ്': കോഴിക്കോട് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി

പ്രതിയുടെ ലഹരി ബന്ധത്തെക്കുറിച്ചും പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബിജുവിന്റെ കുടുംബത്തിന്റെ ആവശ്യം

'അവന് ഭ്രാന്തല്ല, അഭിനയമാണ്; MDMA കിട്ടാത്ത ദേഷ്യത്തിൽ കൊന്നതാണ്': കോഴിക്കോട് കൊല്ലപ്പെട്ട യുവാവിന്റെ  സഹോദരി
News 18News 18
22 Jul 2026

ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ക്ലിനിക്കിൽ ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു

ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
News 18News 18
22 Jul 2026

ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു

കടുത്ത കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു
News 18News 18
21 Jul 2026

വനത്തിനുള്ളിൽ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിച്ചു; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്തു

സഞ്ചാരികളെ ക്ഷണിച്ച് റീൽസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പിന്നാലെ പോസ്റ്റ് കണ്ട് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

വനത്തിനുള്ളിൽ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിച്ചു; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്തു

Latest in Kerala