Newsonlive

Kerala News

Latest updates and top stories from the Kerala category

'അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കി അപമാനിക്കുന്നു': ഷോൺ ജോർജ്
News 18News 18
25 Jul 2026

'അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കി അപമാനിക്കുന്നു': ഷോൺ ജോർജ്

ഇവർക്കെതിരെ നടക്കുന്നത് സംഘടിതമായ സൈബർ ആക്രമണമെന്നും ഷോൺ ജോർജ്

News 18News 18
25 Jul 2026

സിക്കിം ദുരന്തത്തിൽ മരിച്ച അനീഷ് മോഹന് നാട് വിടചൊല്ലി; നഷ്ടമായത് തിരിച്ചറിയാതെ പ്രതിഭ

വ്യത്യസ്തമായ ഒരു തൊഴിൽ മേഖല ജീവിതവഴിയായി തെരഞ്ഞെടുത്തതുകൊണ്ടാകാം തിരക്കുകൾക്കിടയിൽ യഥാസമയം നമ്മളറിയാതെ പോയത് വലിയൊരു പ്രതിഭയെക്കൂടിയാണ്

സിക്കിം ദുരന്തത്തിൽ മരിച്ച അനീഷ് മോഹന് നാട് വിടചൊല്ലി; നഷ്ടമായത് തിരിച്ചറിയാതെ പ്രതിഭ
News 18News 18
25 Jul 2026

ജീവനൊടുക്കിയ നാലംഗ കുടുംബത്തിലെ ജോസ്നയ്ക്ക് 5 അക്കൗണ്ട്;10 ലക്ഷം വായ്പ, അന്വേഷണം ക്രൈംബ്രാഞ്ചിന്

കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും

ജീവനൊടുക്കിയ നാലംഗ കുടുംബത്തിലെ ജോസ്നയ്ക്ക് 5 അക്കൗണ്ട്;10 ലക്ഷം വായ്പ, അന്വേഷണം ക്രൈംബ്രാഞ്ചിന്
News 18News 18
25 Jul 2026

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികൾ നൽകരുത്: മെഡിക്കൽ ഷോപ്പ് ഉടമകളോട് മന്ത്രി രമേശ് ചെന്നിത്തല

മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം മരുന്നുകൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികൾ നൽകരുത്: മെഡിക്കൽ ഷോപ്പ് ഉടമകളോട് മന്ത്രി രമേശ് ചെന്നിത്തല
News 18News 18
25 Jul 2026

ഡൽഹിയിൽ പോയി പൊലീസുകാരെ ആക്രമിക്കണം എന്ന് വീഡിയോ ചെയ്ത വ്ലോഗർക്കെതിരെ കേസ്

വീഡിയോ വിവാദമായതോടെ അനസ് വീഡിയോ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിരുന്നു

ഡൽഹിയിൽ പോയി പൊലീസുകാരെ ആക്രമിക്കണം എന്ന് വീഡിയോ ചെയ്ത വ്ലോഗർക്കെതിരെ കേസ്
News 18News 18
25 Jul 2026

വ്യാജ കൈക്കൂലിക്കേസിൽ 9 വർഷത്തിന് ശേഷം വില്ലേജ് ഓഫിസർ കുറ്റവിമുക്തൻ

2017 ജൂൺ 21-നാണ് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ കണ്ണൂർ വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് സയിദിനെ അറസ്റ്റ് ചെയ്തത്

വ്യാജ കൈക്കൂലിക്കേസിൽ 9 വർഷത്തിന് ശേഷം വില്ലേജ് ഓഫിസർ കുറ്റവിമുക്തൻ
News 18News 18
25 Jul 2026

കൊല്ലം കുളത്തൂപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹത്തിൽ അഞ്ച് ദിവസത്തോളം പൂജ നടത്തി

മരണശേഷം ദിവസങ്ങളോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം

കൊല്ലം കുളത്തൂപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹത്തിൽ അഞ്ച് ദിവസത്തോളം പൂജ നടത്തി
News 18News 18
25 Jul 2026

CMRL എക്സാലോജിക് കേസിൽ വീണയ്ക്കും പിണറായിക്കും എതിരായി ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

2024 ഏപ്രിലിൽ തൻ്റെ വസതിയിൽ വെച്ച് നടന്ന ഇഡി ചോദ്യം ചെയ്യലിലാണ് കർത്ത വിവരങ്ങൾ വെളിപ്പെടുത്തിയത്

CMRL എക്സാലോജിക് കേസിൽ വീണയ്ക്കും പിണറായിക്കും എതിരായി ശശിധരൻ കർത്തയുടെ മൊഴി പുറത്ത്
News 18News 18
25 Jul 2026

സംസ്ഥാനത്തെ 161 ഡിവൈഎസ്പിമാർക്ക് മാറ്റം; തിരഞ്ഞെടുപ്പിനു ശേഷമുള്ള മാറ്റത്തിന് ഉത്തരവ് അർദ്ധരാത്രിയോടെ

പുതിയ ഉത്തരവോടെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രധാന സബ് ഡിവിഷനുകളിൽ വലിയ മാറ്റങ്ങളുണ്ടാകും

സംസ്ഥാനത്തെ 161 ഡിവൈഎസ്പിമാർക്ക് മാറ്റം; തിരഞ്ഞെടുപ്പിനു ശേഷമുള്ള മാറ്റത്തിന് ഉത്തരവ് അർദ്ധരാത്രിയോടെ
News 18News 18
25 Jul 2026

ഗുരുവായൂർ ക്ഷേത്രത്തിൽ ആഴ്‌ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ

ദിനംപ്രതി 2,400 പേർക്കാണ് ഈ സംവിധാനത്തിലൂടെ ദർശനസൗകര്യം ലഭിക്കുന്നത്

ഗുരുവായൂർ ക്ഷേത്രത്തിൽ ആഴ്‌ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ
News 18News 18
25 Jul 2026

14-കാരൻ ഓടിച്ച സ്കൂട്ടറിന്റെ ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ

2023 ഏപ്രിൽ 9-നായിരുന്നു കേസിനാസ്പദമായ സംഭവം

14-കാരൻ ഓടിച്ച സ്കൂട്ടറിന്റെ ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ
News 18News 18
25 Jul 2026

കാസർഗോഡ് ഇവിഎം ഹാക്കിംഗ് തടയാൻ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ്

തനിക്കെതിരെ ഉയർന്നിട്ടുള്ളത് കള്ളപ്രചാരണവും ഗൂഢാലോചനയുമാണെന്നും വാർത്തകൾ പൂർണമായും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി

കാസർഗോഡ് ഇവിഎം ഹാക്കിംഗ് തടയാൻ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ്
News 18News 18
25 Jul 2026

കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളെത്തും

ഭക്ഷ്യ സുരക്ഷാ ഏജൻസിയായ എഫ്എസ്എസ്എഐയുടെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം ബ്രാൻഡഡ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്

കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളെത്തും
News 18News 18
24 Jul 2026

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് ഇഡി നഷ്ടപരിഹാരം നൽകി; മുഴുവൻ തുകയും കൈമാറി

ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഇഡി നൽകിയത്.

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് ഇഡി നഷ്ടപരിഹാരം നൽകി; മുഴുവൻ തുകയും കൈമാറി
News 18News 18
24 Jul 2026

കിട്ടിയത് വ്യാജ ലോട്ടറിയോ? വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

ലോട്ടറി സമ്മാനത്തിന്റെ പേരിൽ വ്യാജ ടിക്കറ്റുകളും വ്യാജ സന്ദേശങ്ങളും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് ഗുരുതരമായ നിയമവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതുമായ കുറ്റകൃത്യമാണ്

കിട്ടിയത് വ്യാജ ലോട്ടറിയോ? വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്
News 18News 18
24 Jul 2026

'കണ്ടക്ടർമാർ ആണിനെ പെണ്ണാക്കുന്നുവോ?' പ്രിയദർശിനിയിൽ പണം തട്ടുന്നതിൽ കെഎസ്ആർടിസി അന്വേഷണം

വനിതകൾക്ക് നൽകേണ്ട സീറോ വാല്യൂ ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്ക് നൽകി മുഴുവൻ ടിക്കറ്റ് തുകയും ജീവനക്കാർ സ്വന്തമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്

'കണ്ടക്ടർമാർ ആണിനെ പെണ്ണാക്കുന്നുവോ?' പ്രിയദർശിനിയിൽ പണം തട്ടുന്നതിൽ കെഎസ്ആർടിസി അന്വേഷണം

Latest in Kerala