Kerala News
Latest updates and top stories from the Kerala category
പ്രഥമ സതീഷ് ബാബു പയ്യന്നൂർ പുരസ്കാരം സി വി ബാലകൃഷ്ണന്; ഒരു ലക്ഷവും ഫലകവും പ്രശസ്തിപത്രവും
Read full article...

ഓണം വാരാഘോഷം; അനധികൃതമാലിന്യനിക്ഷേപത്തിന്റെ പിഴത്തുകയുടെ 25 ശതമാനം പരാതി നൽകുന്നയാൾക്ക്
Read full article...

മദ്യവും ലഹരിവസ്തുവാണെന്നുള്ള കാര്യം വിസ്മരിക്കരുത്; സർക്കാരിനോട് കെസിബിസി മദ്യവിരുദ്ധ സമിതി
Read full article...

ബിജെപിക്കെതിരായ വാർത്തകൾ സാങ്കൽപ്പികതയ്ക്ക് പ്രാധാന്യം നൽകിയ കെട്ടിച്ചമച്ച കഥകൾ; രാജീവ് ചന്ദ്രശേഖർ എം എൽ എ
Read full article...

കാസർഗോഡ് റിട്ട. എസ് ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന ധൻരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു

കുറ്റിപ്പുറത്ത് ദേശീയപാതയിൽ യാത്രക്കാരുടെ ജീവൻ പണയം വെച്ച് സ്വകാര്യഡ്രൈവറുടെ ഫോൺ സംഭാഷണം
കുറ്റിപ്പുറത്ത് അടുത്തിടെ അപകടം നടന്ന സ്ഥലത്ത് നിന്ന് കേവലം 100 മീറ്റർ മാത്രം മാറിയാണ് ഈ നിയമലംഘനം നടന്നത്.

രാത്രിജോലി കഴിഞ്ഞു മടങ്ങിയ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

വാഗമണ്ണിൽ 70 ഏക്കർ റവന്യു ഉദ്യോഗസ്ഥർ പതിച്ചു നൽകിയതായി റിപ്പോർട്ട്
സമൂഹത്തിലെഉന്നതരായ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നാണ് വിവരം.

‘അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണരീതികൾ പകർന്നു നൽകണം’; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും പാചകം ഉൾപ്പെടെയുള്ള ഗാർഹിക ജോലികൾ ലിംഗഭേദമില്ലാതെ എല്ലാവരും അഭ്യസിക്കേണ്ടതാണെന്നുമാണ് വിമർശനം

Kerala Weather|തീവ്ര ന്യൂനമർദം: വടക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

സംശയമുണർത്തിയ ആഡംബരക്കാർ; ലഹരി ഇടപാടിൽ ഏർപ്പെട്ട രണ്ട് അധ്യാപികമാരും സർവീസിൽ നിന്ന് പുറത്ത്
എംഡിഎംഎ കേസിൽ പ്രതികളായതിനെത്തുടർന്ന് അധ്യാപികമാരെ സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന കോർഡിനേറ്ററുടെ ഉത്തരവ് പ്രകാരം സർവീസിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു

നമ്പർ മാറി ഫോൺ വിളിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് അശ്ലീല ഗ്രൂപ്പുകളിൽ നിന്നും നിർത്താതെ വിളി
യുവാവിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ, ഇയാൾ ഫോൺ നമ്പർ പുരുഷന്മാർ മാത്രമുള്ള അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു

പ്രിയദർശിനി ബസിൽ പുരുഷന്മാർക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്
ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ടക്കാരി കസ്റ്റഡിയിൽ
പോലീസ് സംരക്ഷണയിലുള്ള നവജാതശിശുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി

ലോകകപ്പ് ഫൈനലിനിടെ പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്ഐയടക്കം 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
സംഭവത്തില്‍ ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയെന്ന് കാട്ടി എന്ന് കാട്ടി 200 ഓളം നാട്ടുകാര്‍ക്കെതിരെ മുന്നെ പൊലീസ് കേസെടുത്തിരുന്നു

മലപ്പുറത്ത് സ്വകാര്യബസ് കാറിന് മേല്‍ തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്

എട്ടു വയസുകാരനെ 21 കാരി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസ് വ്യാജമെന്ന് കോടതി
നേരത്തെ ഈ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധമാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് വ്യക്തമായി.

പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചു; വാഹന ഉടമയായ അമ്മയ്ക്ക് കാൽ ലക്ഷത്തിലേറെ രൂപ പിഴ
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ നിർണായക നടപടി

ജീവിതത്തെ നവീകരിക്കാൻ കലയ്ക്കും എഴുത്തിനും കഴിയും: 'പംപ' സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ
കൂട്ടായ്മയെ ചേര്‍ത്തുപിടിക്കുന്ന മഹനീയമായ ദൗത്യമാണ് കലാകാരന്മാരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത്


