Kerala News
Latest updates and top stories from the Kerala category
നിവിൻ പോളി 'നവീൻ പോളിയായി'; പ്രസംഗത്തിനിടയിലെ നാക്കുപിഴ തിരുത്തി രമേശ് ചെന്നിത്തല
നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ആയി ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; വ്യാജ വാർത്തയുണ്ടാക്കി ഇങ്ങനെ താഴോട്ട് പോകരുത്: മുഖ്യമന്ത്രി സതീശൻ
Read full article...

സർക്കാരിനെതിരെ ഫേസ്ബുക്കില്‍ ലൈവിട്ട 46കാരനെ പോലീസ് വീട്ടിലെത്തി മർദിച്ചതായി പരാതി
ഹൃദ്രോഗിയായ അനിൽ കുമാറിനെ മരുന്ന് കഴിക്കാൻ പോലും അനുവദിക്കാതെയായിരുന്നു മർദിച്ചതെന്നാണ് ആരോപണം

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി ഓഗസ്റ്റ് 22 മുതൽ
Read full article...

കുറ്റിപ്പുറത്ത് അപകടത്തിൽപെട്ട ബസ് കുതിച്ചു പാഞ്ഞത് 120 കിലോ മീറ്റർ വേഗതയിലെന്ന് തെളിവുകൾ
Read full article...

കുംഭമേള വൈറൽതാരത്തെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന്റെ അധികാരപരിധിയിൽ നിന്ന് പുറത്തേക്ക് മാറ്റരുത്: ഹൈക്കോടതി
Read full article...

kerala weather|അതിതീവ്ര ന്യൂനമർദം: സംസ്ഥാനത്ത് അതിശക്തമായ കാറ്റോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

മലബാർ റിവർ ഫെസ്റ്റിവൽ പന്ത്രണ്ടാമത് എഡിഷൻ 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ
Read full article...


വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് അവധി
പഞ്ചായത്തിലെ 8,9,10,11,12 വാർഡിലെ സ്കൂളുകൾക്കാണ് ജൂലൈ 29 അവധി

സ്കൂൾ ഉച്ചഭക്ഷണത്തിലെ ബിരിയാണിയും ഫ്രൈഡ് റൈസും ഒഴിവാക്കി; 'ചോറും രണ്ട് കറിയും' മതിയെന്ന് മാര്‍ഗരേഖ
പുതിയ മാർഗരേഖ പ്രകാരം സ്കൂളുകളിലെ ഉച്ചഭക്ഷണ കമ്മിറ്റികൾക്ക് പ്രാദേശികമായി മെനു തീരുമാനിക്കാം

KSRTCയിൽ രണ്ട് ദിവസം ആർത്തവ അവധി; സർക്കാരിന്റെ നയം പരിഗണിക്കണമെന്ന് ഹൈക്കോടതി
നിവേദനം മൂന്ന് മാസത്തിനുള്ളിൽ പരിശോധിച്ച് തക്കതായ ഉത്തരവിറക്കാൻ കോടതി നിർദേശം നൽകി

kerala weather| കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെലോ അലർട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

'എയിംസ് കേന്ദ്രം ഉറപ്പുനൽകി; കെ കരുണാകരൻ മെമ്മോറിയൽ മെഡി. കോളേജിൽ 100 MBBS സീറ്റിൽ പ്രവേശനത്തിന് അംഗീകാരം' മന്ത്രി കെ മുരളീധരൻ
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി കെ മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

‘അങ്ങേയറ്റം അപലപനീയം, അഭിപ്രായ പ്രകടനങ്ങളോട് യോജിക്കുന്നില്ല’ ടി ജി മോഹൻ ദാസിനെ തള്ളി ആർഎസ്എസ്
ടി ജി മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ ബി ശ്രീകുമാർ

പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിലെ ഗ്രാനൈറ്റ് വീണ്ടും മോഷണം പോയി
കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്

ADGP എം ആർ അജിത് കുമാറിന് തിരിച്ചടി; ഹർജി സെൻട്രൽ CAT തള്ളി; DGP ആകാൻ യോഗ്യനല്ലെന്ന് സർക്കാർ
അജിത് കുമാർ ഡിജിപിയാകാൻ യോഗ്യനല്ലെന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം. ഇതിൽ ട്രിബ്യൂണൽ വിശദമായ വാദം കേൾക്കും

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി: യാതൊരു അഴിച്ചുപണിയും പാർട്ടിയിൽ ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ
'എനിക്ക് വ്യക്തിപരമായി തെറ്റ് സംഭവിച്ചിട്ടില്ല, തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് പാർട്ടിക്കാണ്. അതാണ് പാർട്ടി പരിശോധിക്കുന്നത്. തെറ്റെല്ലാം തിരുത്തി മുന്നോട്ട് പോകും' - സിപിഎം സംസ്ഥാന സെക്രട്ടറി

വാഗമൺ ഭൂമി കയ്യേറ്റം: തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി; കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിലാണ് റവന്യൂ സംഘം പരിശോധന നടത്തിയത്. മൊട്ടക്കുന്നിലെ 4 പട്ടയങ്ങൾ സംബന്ധിച്ചാണ് റവന്യൂ സംഘത്തിന്‌റെ പരിശോധന

