Kerala News
Latest updates and top stories from the Kerala category
ഗുരുവായൂർ 'കോടതി വിളക്ക്' നിരോധിക്കില്ല; പേരുമാറ്റം പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം
പേര് മതാചാരപരമായ ഒരു ചടങ്ങിൽ നീതിന്യായ സംവിധാനത്തിന് പങ്കുണ്ടെന്ന തെറ്റായ ധാരണ പൊതുജനങ്ങളിൽ ഉണ്ടാക്കാൻ ഇടയാക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി

'വെള്ളാപ്പള്ളിക്കെതിരായ പ്രതിരോധത്തിൽ ഒരു ഊക്ക് ഉണ്ടായില്ല;സ്ഥാനാർഥി നിർണയം പയ്യന്നൂരും തളിപ്പറമ്പിലും പാളി': എ.എൻ ഷംസീർ
ഷംസീറിന്റെ ഈ വെളിപ്പെടുത്തലിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്

പിഎസ്സി പരീക്ഷയിൽ ആസൂത്രിത അട്ടിമറി; സിപിഎം അനുകൂലിയെ ഒന്നാമതെത്തിക്കാൻ ഗൂഢാലോചനയെന്ന് എസ്‌ഐടി
സിപിഎം അനുകൂലിയായ ഒന്നാം റാങ്കുകാരൻ എഴുതാത്ത ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം

MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ
ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച പ്രതികൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പങ്കിട്ടെടുക്കുകയായിരുന്നു

മെഡിസെപ്: പട്ടികയിലില്ലാത്ത ആശുപത്രിയാണെങ്കിലും ഇൻഷുറൻസ് ആനുകൂല്യം തള്ളരുത്; ഹൈക്കോടതി
ചികിത്സ തേടേണ്ടിവന്ന സാഹചര്യവും അനുബന്ധ രേഖകളും ചെലവായ തുകയുടെ തെളിവുകളും പരിശോധിച്ച് ക്ലെയിമിൽ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു

സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മൃഗങ്ങൾക്ക് പോലും താമസിക്കാൻ കഴിയില്ല; ഹൈക്കോടതി വിശദീകരണം തേടി
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരിന് വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

കുംഭമേള വൈറൽ താരത്തെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മിഷന്റെ ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി
ദേശീയ പട്ടികജാതി കമ്മിഷന്റെ അധികാരപരിധിയിൽ പ്രഥമദൃഷ്ട്യാ സംശയമുണ്ടെന്നും ഇത്തരത്തിൽ ഉത്തരവിറക്കാൻ കമ്മിഷന് അധികാരമില്ലെന്നും കോടതി

കൊല്ലം കുളത്തൂപ്പുഴയിൽ ജോലിക്കു പോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരൻ മരിച്ചു
ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയത് പ്രദേശവാസികളിൽ വലിയ ആശങ്കയും പരിഭ്രാന്തിയും പരത്തിയിട്ടുണ്ട്

വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ വന്നേക്കാം
അരിമണിയുടെ വലിപ്പം മാത്രമുള്ള ചിപ്പുകൾ നായ്ക്കളുടെ ചർമ്മത്തിനടിയിലാണ് ഘടിപ്പിക്കുക

തുലാഭാര ത്രാസിന്റെ കയർ പൊട്ടി വീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്
അപകടത്തിൽ വലതുകാലിന് ചതവു പറ്റിയ മുരളീധരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

kerala weather|സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

കൊല്ലം കുണ്ടറയിലെ കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍
കൊല്ലം ജില്ലാ പോലീസ് മേധാവിയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോയിലുമിടിച്ചു; ബൈക്ക് യാത്രികന്റെ കാൽ തെറിച്ചുവീണത് സമീപത്തെ പള്ളിപ്പറമ്പിലേക്ക്
രാത്രി ഏഴോടയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കിലും ഓട്ടോയിലുമിടിച്ചാണ് കാർ നിന്നത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു

വന്‍കിട വികസന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപ സന്നദ്ധത അറിയിച്ച് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്
Read full article...

ആലപ്പുഴയിൽ വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന് 42 കാരന് യുവാക്കളുടെ ക്രൂരമർദനം
ക്രിമിനൽ കേസുകളിലെ പ്രതികളായ യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം

ഓറഞ്ച് അലർട്ട്: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചെന്ന കേസിൽ പ്രതികളായ പെൺകുട്ടിക്കും സുഹ്യത്തിനുമെതിരായ കേസ് റദ്ദാക്കി
Read full article...

പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്
അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു

13000 മാസശമ്പളമുള്ള അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ;വടകര എംഡിഎംഎ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ്
കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്


