Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
31 Jul 2026

'കാഴ്ചപരിമിതിയുള്ള എന്നെ കോമാളിയാക്കി, പെട്ടെന്നുള്ള സങ്കടത്തിൽ പറ്റിപ്പോയതാണ്': വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകൻ

തന്നെ കുറിച്ചുള്ള വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും അതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നും അദ്ധ്യാപകൻ പറഞ്ഞു

'കാഴ്ചപരിമിതിയുള്ള എന്നെ കോമാളിയാക്കി, പെട്ടെന്നുള്ള സങ്കടത്തിൽ പറ്റിപ്പോയതാണ്': വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകൻ
News 18News 18
31 Jul 2026

ഏതായാലും വായിക്കാനാവണം; സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷകൾ ഏത് മഷി ഉപയോ​ഗിച്ചും എഴുതാം

അപേക്ഷകള്‍ തയ്യാറാക്കുന്നതിനും ഒപ്പിടുന്നതിനും പ്രത്യേക നിറത്തിലുള്ള മഷി തന്നെ വേണമെന്ന് യാതൊരു നിയമമോ ചട്ടമോ ഇല്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു

ഏതായാലും വായിക്കാനാവണം; സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷകൾ ഏത് മഷി ഉപയോ​ഗിച്ചും എഴുതാം
News 18News 18
31 Jul 2026

മുത്തങ്ങ ആക്രമണക്കേസിൽ ഗീതാനന്ദനും മറ്റ് 3 പ്രതികൾക്കും 5 വർഷം കഠിന തടവ്

ഉദ്യോഗസ്ഥരായ 29-ാം സാക്ഷി അബ്ദുൽ സലാം, 30ാം സാക്ഷി ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്

മുത്തങ്ങ ആക്രമണക്കേസിൽ ഗീതാനന്ദനും മറ്റ് 3 പ്രതികൾക്കും 5 വർഷം കഠിന തടവ്
News 18News 18
31 Jul 2026

മുത്തങ്ങയിൽ 23 വർഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആർക്കും ശിക്ഷയില്ല; ഒരു പ്രതി മാത്രം കുറ്റക്കാരൻ; 56 പേരെ വെറുതെവിട്ടു

രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരൻ. വിചാരണക്കാലയളവിൽ ഇദ്ദേഹം മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല

മുത്തങ്ങയിൽ 23 വർഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആർക്കും ശിക്ഷയില്ല; ഒരു പ്രതി മാത്രം കുറ്റക്കാരൻ; 56 പേരെ വെറുതെവിട്ടു
News 18News 18
31 Jul 2026

ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ

ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഇവ റോഡിലേക്ക് മനഃപൂർവം വലിച്ചെറിഞ്ഞതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല

ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ
News 18News 18
31 Jul 2026

മുത്തങ്ങയില്‍ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിനുശേഷം നിർണായക വിധി ഇന്ന്

ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദൻ ഒന്നാം പ്രതിയായ ഈ കേസിൽ ആകെ 53-ഓളം ആദിവാസികളെയാണ് പ്രതിചേർത്തിരുന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ, വിചാരണ നീണ്ടുപോയ 23 വർഷത്തിനിടയിൽ പ്രതികളിൽ പലരും മരണപ്പെട്ടിരുന്നു

മുത്തങ്ങയില്‍ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിനുശേഷം നിർണായക വിധി ഇന്ന്
News 18News 18
31 Jul 2026

വെമ്പായം ബാറിലെ തീവെയ്പ്പിൽ പൊള്ളലേറ്റ മൂന്നാമത്തെ യുവാവും മരിച്ചു

തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസ്സിലിൽ നവാസും(35) തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷും (32) നേരത്തെ മരിച്ചിരുന്നു. കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു

വെമ്പായം ബാറിലെ തീവെയ്പ്പിൽ പൊള്ളലേറ്റ മൂന്നാമത്തെ യുവാവും മരിച്ചു
News 18News 18
31 Jul 2026

Kerala Weather Update: അതിശക്തമായ മഴയ്ക്ക് സാധ്യത; തെക്കും വടക്കും ഉൾ‌പ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാക്കി 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Kerala Weather Update: അതിശക്തമായ മഴയ്ക്ക് സാധ്യത; തെക്കും വടക്കും ഉൾ‌പ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
News 18News 18
31 Jul 2026

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എറണാകുളം, വയനാട്, കാസർ‌കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 31) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
News 18News 18
30 Jul 2026

'പിഎം ശ്രീയുമായി മുന്നോട്ട്'; ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്ന് സർക്കാർ

ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാർ തീരുമാനിക്കും

'പിഎം ശ്രീയുമായി മുന്നോട്ട്'; ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്ന് സർക്കാർ
News 18News 18
30 Jul 2026

'വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണം'; ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ

രക്തസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ വി. കുഞ്ഞികൃഷ്ണൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി.ഐ. മധുസൂദനന്റെ ആരോപണം

'വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണം'; ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ
News 18News 18
30 Jul 2026

kerala weather|മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

kerala weather|മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
30 Jul 2026

ഇടുക്കിയിൽ ബോളിവുഡ് താരം പ്രതിഫലം വാങ്ങാതെ പങ്കെടുത്ത ഹിൽ ഹൈവേ റണ്ണിനായി കിഫ്ബി 91 ലക്ഷം രൂപ മുടക്കിയെന്ന് റിപ്പോർട്ട് 

ഇടുക്കി കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയാണ്  കൂട്ടയോട്ടം സംഘടിപ്പിച്ചത്

ഇടുക്കിയിൽ ബോളിവുഡ് താരം പ്രതിഫലം വാങ്ങാതെ പങ്കെടുത്ത ഹിൽ ഹൈവേ റണ്ണിനായി കിഫ്ബി 91 ലക്ഷം രൂപ മുടക്കിയെന്ന് റിപ്പോർട്ട് 

Latest in Kerala