Kerala News
Latest updates and top stories from the Kerala category
'ഇത് സർക്കാർ സ്പോൺസേർഡ് പ്രളയം; രണ്ട് ഡാമുകൾ തുറന്നത് മുന്നറിയിപ്പില്ലാതെ'; രാജു എബ്രഹാം
യാതൊരു മുന്നറിയിപ്പുമില്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ് പത്തനംതിട്ടയിലെ സ്ഥിതി ഇത്രയധികം ഗുരുതരമാവാൻ കാരണമെന്നും രാജു എബ്രഹാം

KSU പ്രതിഷേധത്തിനിടെ വീണ ജോർജിനെ ആക്രമിച്ചെന്ന കേസ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തും
കേസിൽ പ്രതിചേർത്തിട്ടുള്ള കെഎസ് യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം നടത്തുന്നത്

കനത്ത മഴ: കണ്ണൂർ പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിൽ ബോട്ട് സർവീസ് നിർത്തിവെച്ചു
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതും പുഴയിൽ ശക്തമായ ഒഴുക്കുള്ളതുമാണ് സർവീസ് നിർത്തിവെക്കാൻ കാരണം

ജലനിരപ്പ് ഉയരുന്നു; ചാലക്കുടിപ്പുഴയുടെ തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്
രാത്രിയോടെ ജലനിരപ്പ് കൂടുതൽ ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണ് അടിയന്തര നടപടി

'KAS ഒന്നാം റാങ്ക് നേടിയിട്ടും നിയമനമില്ല' : നിയമനം ലഭിക്കാത്ത ദേവനാരായണൻ
ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റാണെന്നും റാങ്ക് ലിസ്റ്റ് വന്ന് ഏഴുമാസം പിന്നിടുമ്പോഴും നിയമനം നടന്നിട്ടില്ലെന്നും ദേവനാരായണൻ വീഡിയോയിൽ പറയുന്നു

ഞായറാഴ്ച എട്ട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
വയനാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്ലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

കോഴിക്കോട് രണ്ട് വയസുകാരൻ വീട്ടുമുറ്റത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ചു
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം

Kerala weather : മഴക്കലിയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് മരണം ; രണ്ട് പേരെ കാണാനില്ല
ജൂലൈ 31-ന് രാത്രി പെയ്തിറങ്ങിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും ഇടയാക്കി

kerala weather|അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ റെഡ് അലർട്ട്
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും;ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്:മഴക്കെടുതിയിൽ 8 മരണം
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


ഞായറാഴ്ച നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്

പമ്പയിൽ വെള്ളപ്പൊക്കം: ഭക്തർ ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
പ്രളയസമാനമായ അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ് നൽകിയത്

മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി; മന്ത്രിമാരോട് ചുമതലയുള്ള ജില്ലകളില്‍ ക്യാമ്പ് ചെയ്യാൻ നിർദേശം
കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളോട് നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ഫോണിലൂടെ ചോദിച്ചറിഞ്ഞു.

ആറ്റിങ്ങലിൽ കാറിൽ കൊണ്ടുവന്നിറക്കിയ നായയെ അതേ വാഹനം കയറ്റി കൊന്നു
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്

കോട്ടയത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് 11കാരൻ മരിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്

മഴക്കെടുതി: ആറന്മുളയില് രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ എത്തും
പ്രദേശത്തെ റോഡുകളിലെല്ലാം വെള്ളം കയറി

എ.എൻ. ഷംസീറിനെതിരെ SNDP; വെള്ളാപ്പള്ളി നടേശനെ ബലിയാടാക്കരുതെന്ന് പ്രമേയം
വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങളെ ജനം തള്ളിക്കളയുമെന്ന് കൗൺസിൽ വ്യക്തമാക്കി

മലപ്പുറത്ത് തോട്ടിൽ വീണ് നാലുവയസ്സുകാരൻ മരിച്ചു
കാൽവഴുതി തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം


