Kerala News
Latest updates and top stories from the Kerala category
മന്ത്രി സി.പി. ജോണിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം : ജനാധിപത്യ മഹിളാ അസോസിയേഷൻ
Read full article...

'കാശ് വേണ്ടാത്ത KSRTCയിൽ സ്ത്രീകൾ തള്ളിക്കയറുന്നു';ജനങ്ങളുടെ ഇരട്ടത്താപ്പ് അതിശയിപ്പിക്കുന്നതായി മന്ത്രി സി.പി.ജോൺ
സിഎംപി നേതാവായ സി.പി.ജോൺ ഇതാദ്യമായാണ് എംഎൽഎയും മന്ത്രിയും ആകുന്നത്.

കോട്ടയം തിരുവാർപ്പ് പഞ്ചായത്തിൽ 98% വീടുകളിലും വെള്ളം കയറി; സംസ്ഥാനത്ത് അപൂർവം
19 വാർഡുകളിലായി ആകെ സ്ഥിതി ചെയ്യുന്ന 8,064 വീടുകളിൽ 7,924 വീടുകളും നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്

ഗുരുവായൂരിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ വഴി പ്രവേശനം; മണിക്കൂറിൽ 300 പേർക്ക് ദർശനം നടത്താം
പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ

വയനാട് മേപ്പാടി പഞ്ചായത്തിലെ 4 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 4 അവധി
Read full article...

തിരുവനന്തപുരം കൗൺസിലർ സുഗതന് അനുകൂലമായ കത്ത്; തദ്ദേശ അണ്ടർ സെക്രട്ടറി ഡോ.ചിത്രയ്ക്ക് സസ്പെൻഷൻ
മന്ത്രി കെ എം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത്. കാപ്പാ കേസിൽ ജയിലായ കൗണ്‍സിലർ സുഗതന്‍റെ അയോഗ്യത പ്രശ്നം മറികടക്കാൻ തിരുവനന്തപുരം മേയര്‍ വി വി രാജേഷ് ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്‍റെ മറുപടിക്കത്താണ്

കോട്ടയം പാലായിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ആലപ്പുഴ സ്വദേശികളായ രണ്ട് പേര് മരിച്ചു
Read full article...

Kerala Weather Update: സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്ത മഴക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴ മുന്നറിയിപ്പിൽ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയത്

സിൽവർ ലൈനും ഇ ശ്രീധരന്റെ ഹൈസ്പീഡും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല: കേരളത്തിലെ റെയിൽ പദ്ധതികൾ ഉപേക്ഷിച്ചെന്ന് കേന്ദ്രം
ഇ ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂർ ഹൈസ്പീഡ് പദ്ധതി നിലവിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാനം അറിയിച്ചതെന്നും കേരളത്തിലെ റെയിൽവേ വികസനത്തിനു മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

കോഴിക്കോട് സ്കൂട്ടർ ബസിനടിയിൽപെട്ട് എട്ടുവയസുകാരി മരിച്ചു
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സൽമ സ്കൂട്ടർ വെട്ടിച്ച് മാറ്റിയപ്പോൾ എതിരെ വരികയായിരുന്ന ബസിന് അടിയിൽപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു


2 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
Read full article...

ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Read full article...

നെല്ലിയാമ്പതിയിൽ ബ്രേക്ക് തകരാറോ ഡ്രൈവറുടെ മനസ്സാന്നിധ്യം ഇല്ലാത്തതോ ? കാരണം അഞ്ച് ദിവസത്തിനകമെന്ന് ഗതാഗത മന്ത്രി
Read full article...

അന്നത്തെ തെറ്റു തിരുത്തി;ആറ് മാസത്തിനുശേഷം കോൺഗ്രസ് നേതാവ് കാസർഗോഡ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി
Read full article...

'കൃത്രിമം നടന്നിട്ടില്ല' ശബരിമല നെയ്യ് വിവാദത്തിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് മിൽമ
നിലവിലെ അടിസ്ഥാനരഹിതമായ വാർത്തകൾ ബ്രാൻഡിന്റെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് മിൽമ ചെയർമാൻ കെ എസ് മണി

വിരുന്നുവിവാദം: 'ആരായാലും ഉച്ചഭക്ഷണം കഴിക്കും, പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം'; കെ മുരളീധരൻ
റോം കത്തിയെരിയുമ്പോൾ നീറോ വീണ മീട്ടുന്നത് പോലെയാണ് ഇതിനെ കുറിച്ച് മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ വി ശിവൻകുട്ടി വിമർശിച്ചത്

'ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിന്; ദുരന്തമുണ്ടാകുമ്പോൾ ഭക്ഷണം കഴിക്കാൻ പാടില്ലേ' വി ഡി സതീശൻ
മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി

പക്ഷാഘാതം ബാധിച്ച സഹോദരിയെ കണ്ട യുവാവ് വീട്ടിലെത്തി ജീവനൊടുക്കി;പിന്നാലെ യുവതിയും മരിച്ചു
മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് നിഗമനം


