Newsonlive
KeralaML

തിരുവനന്തപുരം കൗൺസിലർ സുഗതന് അനുകൂലമായ കത്ത്; തദ്ദേശ അണ്ടർ സെക്രട്ടറി ഡോ.ചിത്രയ്ക്ക് സസ്പെൻഷൻ

മന്ത്രി കെ എം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത്. കാപ്പാ കേസിൽ ജയിലായ കൗണ്‍സിലർ സുഗതന്‍റെ അയോഗ്യത പ്രശ്നം മറികടക്കാൻ തിരുവനന്തപുരം മേയര്‍ വി വി രാജേഷ് ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്‍റെ മറുപടിക്കത്താണ്

News 18News 18
Published: 3 August 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗