Kerala News
Latest updates and top stories from the Kerala category
'മലബാറിൽനിന്നുള്ളവർ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു' സിപിഎം നേതാവിന്റെ പ്രസംഗം
'ഈ മലപ്പുറം, കാസർഗോഡ്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് അവിടെ നിന്ന് വന്ന് ഇറങ്ങുകയാണ്. ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച് കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുളിച്ച് മുടിച്ച്... ബാക്കി ഞാൻ പറയുന്നില്ല'

പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമസ്ഥാപനത്തിനെതിരെ അപകീര്‍ത്തിക്കു കാരണമാകില്ലെന്ന് ഹൈക്കോടതി
Read full article...

ബിജെപിക്ക് തിരിച്ചടി; സിപിഎം കോൺഗ്രസിനെ പിന്തുണച്ചു; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി
Read full article...

ശബരിമല നെയ്യ് ക്രമക്കേടിലും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും
ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമാണത്തിന് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടാണ് എസ്ഐടി അന്വേഷിക്കുന്നത്

ഭൂമി തരംമാറ്റ അപേക്ഷ: കോടതി ഉത്തരവുകൾ ആവർത്തിച്ച് ലംഘിച്ച മൂവാറ്റുപുഴ ആർഡിഒയ്ക്ക് 25,000 രൂപ പിഴ
കേസിൽ സത്യവാങ്മൂലം നൽകുന്നതിൽ വീഴ്ച വരുത്തിയ ആർഡിഒ, അതിനു സർക്കാർ അഭിഭാഷകനെ പഴിചാരാൻ നോക്കിയതിനു കോടതി വിമർശിക്കുകയും ചെയ്തു

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു; മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസത്തിന് ടിപ്പർ ലോറിയുമായി തഹസിൽദാർ
വാഹനം നഷ്ടപ്പെട്ടെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനാണ് തഹസിൽദാർ ടിപ്പർ ലോറി ഉപയോഗിച്ചത്

Kerala Weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു
പദ്ധതിക്കു കീഴില്‍ ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികള്‍ 20 വരെ ഉപഭോക്താക്കള്‍ക്കു തിരിച്ചേല്‍പ്പിക്കാം. അതിനുശേഷം ഒഴിഞ്ഞ മദ്യകുപ്പികള്‍ സ്വീകരിക്കുകയോ റീഫണ്ട് തുക നല്‍കുകയോ ചെയ്യില്ല

മുല്ലപ്പെരിയാർ ജലനിരപ്പ് കൂട്ടുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം തമിഴ്നാടിനെ പ്രതിഷേധം അറിയിക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി അശുതോഷ് ഡാഷിനെ നിയമിച്ചു

സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്
താല്‍ക്കാലിക ബസ് ഡ്രൈവറായ മുരളീധരന്‍ പിള്ളയാണ് മരിച്ചത്. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

മഴപ്പെയ്ത്ത്: ഓഗസ്റ്റ് 6 വ്യാഴാഴ്ച 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി അറിയാം
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വെള്ളക്കെട്ട് തുടരുന്നയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും വ്യാഴാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി വിവരങ്ങൾ അറിയാം

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് പൂട്ട് ; സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകി
ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

വെബ്‌സൈറ്റിലെ മോഡൽ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ അതേപടി തിയറി പരീക്ഷയ്ക്ക്; ആരോഗ്യ സർവകലാശാലക്കെതിരെ MBBS വിദ്യാർത്ഥികൾ
സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വഴിവിട്ട് ഉയർന്ന മാർക്കും റാങ്കുകളും നേടിയെടുക്കാൻ സർവകലാശാല കൂട്ടുനിൽക്കുകയാണെന്നാണ് പ്രധാന ആരോപണം

കേരളാ പോലീസിന്റെ റെക്കോര്‍ഡ്! ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് രണ്ട് മില്യണ്‍ ഫോളോവേഴ്സ്
Read full article...

ശബരിമല മില്‍മ നെയ് ക്രമക്കേട്: എസ് പി സോജന്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍
വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്

അച്ഛന് ഒരു വർഷം 1.12 കോടി ശമ്പളം; മകൾക്ക് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി
ശമ്പള വരുമാനം ഒഴിവാക്കിക്കൊണ്ട് നിയമത്തെ വ്യാഖ്യാനിക്കുന്നത്, അർഹരായ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ലക്ഷ്യത്തെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി

Kerala Weather| ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ് ഡി പി ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും
Read full article...

