Newsonlive

Kerala News

Latest updates and top stories from the Kerala category

വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ മലയാളി യുവാവ് മജിസ്ട്രേറ്റിന് മുന്നിൽ ജാമ്യപേപ്പർ വലിച്ച് കീറി
News 18News 18
7 Aug 2026

വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ മലയാളി യുവാവ് മജിസ്ട്രേറ്റിന് മുന്നിൽ ജാമ്യപേപ്പർ വലിച്ച് കീറി

പാലക്കാട് കൂറ്റനാട് സ്വദേശിയായ ജംഷീര്‍ അത്താണിക്കലിനെ(36) പോലീസ് പിടികൂടിയത്. ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്

News 18News 18
7 Aug 2026

Kerala Weather|ചക്രവാതച്ചുഴി: വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്

Kerala Weather|ചക്രവാതച്ചുഴി: വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്
News 18News 18
7 Aug 2026

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

സംഭവത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
News 18News 18
7 Aug 2026

ശബരിമലയിലെ വാക്കുദോഷ പരിഹാരത്തിനായി ദേവപ്രശ്നപ്രകാരം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മൂകാംബികയിൽ

2018-ൽ ശബരിമലയിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിലാണ് ഈ ദോഷം കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാരും സുരക്ഷാ ജീവനക്കാരും മോശമായി പെരുമാറുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതാണ് ഈ ദോഷത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ‌

ശബരിമലയിലെ വാക്കുദോഷ പരിഹാരത്തിനായി ദേവപ്രശ്നപ്രകാരം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മൂകാംബികയിൽ
News 18News 18
7 Aug 2026

മലപ്പുറത്ത് വീടിനകത്ത് കട്ടിലിൽ കാട്ടുപന്നി കയറി; രണ്ടരവയസുകാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

കുഞ്ഞിന്റെ പിതാവിന്റെ അമ്മാവൻ അബ്ദുൽ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതിൽ പുറത്തു നിന്ന് അടക്കുകയുമായിരുന്നു

മലപ്പുറത്ത് വീടിനകത്ത് കട്ടിലിൽ കാട്ടുപന്നി കയറി; രണ്ടരവയസുകാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
News 18News 18
7 Aug 2026

ക്ഷേമ പെൻഷൻ ഇനി ബാങ്ക് അക്കൗണ്ട് വഴി; കിടപ്പുരോഗികൾക്ക് മാത്രം തുക നേരിട്ട് വീട്ടിലെത്തും

ഓണത്തിന് മുൻപുള്ള പെൻഷൻ തുക കൂടി നേരിട്ട് വീട്ടിലെത്തിക്കും

ക്ഷേമ പെൻഷൻ ഇനി ബാങ്ക് അക്കൗണ്ട് വഴി; കിടപ്പുരോഗികൾക്ക് മാത്രം തുക നേരിട്ട് വീട്ടിലെത്തും
News 18News 18
7 Aug 2026

പിങ്ക് പൊലീസ് വാഹനത്തിന്റെ മുകളിൽ കയറി മദ്യപന്റെ അസഭ്യവർഷം

പൊലീസ് പട്രോളിം​ഗിന് പോയനേരനാണ് ഇയാൾ കാറിനുമുകളിൽ കയറിയതും അസഭ്യവർഷം നടത്തിയതും

പിങ്ക് പൊലീസ് വാഹനത്തിന്റെ മുകളിൽ കയറി മദ്യപന്റെ അസഭ്യവർഷം
News 18News 18
7 Aug 2026

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഹൈക്കോടതി

ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് അവധി നിഷേധിക്കാൻ ന്യായമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഹൈക്കോടതി
News 18News 18
7 Aug 2026

മാന്യമായി പെരുമാറാൻ 'മൈ പോലീസ് സ്റ്റേഷൻ പദ്ധതി' വരുന്നു; സ്റ്റേഷൻ ചുമതല എസ് ഐമാര്‍ക്ക്

കേരളത്തിലെ 419 പൊലീസ് സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് 15 മുതല്‍ എസ് എച്ച് ഒ മാരായി സബ് ഇന്‍സ്പെക്ടർമാരെ നിയമിക്കുന്നത്. അതേ സമയം പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളില്‍ എസ് എച്ച് ഒ മാരായി സര്‍ക്കിള്‍ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും

മാന്യമായി പെരുമാറാൻ 'മൈ പോലീസ് സ്റ്റേഷൻ പദ്ധതി' വരുന്നു; സ്റ്റേഷൻ ചുമതല എസ് ഐമാര്‍ക്ക്
News 18News 18
7 Aug 2026

Kerala Weather|ചക്രവാതച്ചുഴി: എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരും; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കടലാക്രമണത്തിന് സാധ്യത

ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

Kerala Weather|ചക്രവാതച്ചുഴി: എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരും; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കടലാക്രമണത്തിന് സാധ്യത
News 18News 18
7 Aug 2026

കനത്ത മഴ: 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം

കനത്ത മഴ: 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
News 18News 18
6 Aug 2026

'ഉദ്ഘാടനം ചെയ്തത് കാപ്പിക്കടയല്ല'; 'ബൈ മീ എ കോഫി’ എന്താണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ 

ചെറുപ്പക്കാരുടെ ഇത്തരം നൂതന ആശയങ്ങൾക്ക് കേരളത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി

'ഉദ്ഘാടനം ചെയ്തത് കാപ്പിക്കടയല്ല'; 'ബൈ മീ എ കോഫി’ എന്താണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ 
News 18News 18
6 Aug 2026

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ 

പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടുവെന്ന കണ്ടെത്തലിനെ തുടർന്ന് പ്ളാന്റ് പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരുന്നു

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ 
News 18News 18
6 Aug 2026

ക്വാലാലംപൂർ- കൊച്ചി വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമം; മലയാളി യാത്രക്കാരൻ അറസ്റ്റിൽ

പാലക്കാട് കൂറ്റനാട് സ്വദേശിയായ ജംഷീർ അത്താണിക്കലാണ്  അറസ്റ്റിലായത്

ക്വാലാലംപൂർ- കൊച്ചി വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമം; മലയാളി യാത്രക്കാരൻ അറസ്റ്റിൽ
News 18News 18
6 Aug 2026

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’ പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’ പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

Latest in Kerala