Kerala News
Latest updates and top stories from the Kerala category
2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 3 ജില്ലകൾക്ക് മുന്നറിയിപ്പ്
ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്

'ഗുരുപ്രസാദ് മാസ്റ്ററെ ഈ സർക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല' സവർക്കർ ക്വിസ് വിവാദത്തിൽ കെ സുരേന്ദ്രൻ
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് വി. ഡി. സവർക്കർ ആണെന്നുള്ളത് ചരിത്രവസ്തുതയാണെന്നും കെ സുരേന്ദ്രൻ

കൊല്ലത്ത് കടലിൽ കാണാതായ ഗൗതമിനെ തിരയാൻ അമൃതാനന്ദമയി മഠം ഒറ്റ രാത്രികൊണ്ട് ഹെലിപാഡ് നിർമിച്ചു
കൊല്ലം അമൃതപുരി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ ആവശ്യത്തിനായി അടിയന്തരമായി ഹെലിപാഡ് നിർമാണം പൂർത്തിയാക്കിയത്.

വിവാദ വീഡിയോ: ഹിന്ദുത്വ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
കൊച്ചി മട്ടാഞ്ചേരിയിലെ ചെറളായിയിലെ വസതിയിൽ നിന്നാണ് ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്

കാസർഗോഡ് ക്വിസ്: വീർ സവർക്കറെ കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു
തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കിയത് വളരെ ഗൗരവമുള്ളതാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

മലപ്പുറത്ത് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയ കേസില്‍ മുഖ്യസൂത്രധാരനെ NIA മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തു
കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി എൻ.ഐ.എ നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെയാണ് ഈ നിർണായക അറസ്റ്റ്

' സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ വന്ദേമാതരം മുഴുവനായും പാടില്ല': കേന്ദ്ര നിർദേശം തള്ളി കെ മുരളീധരൻ
മറ്റ് സംസ്ഥാന സർക്കാർ പരിപാടികളിൽ കേരളത്തിന്റെ പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക

'കേരളം ഗുണ്ടകളുടെ പറുദീസയല്ല; സിസ്റ്റത്തെ വെല്ലുവിളിച്ചാൽ അർജുൻ ആയങ്കിയുടെ അവസ്ഥ വരും': ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഗുണ്ടകളെ പോറ്റി വളർത്തുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി

പുല്ല് തിന്ന് പിഎസ്‌സി സമരക്കാർ; സമരം 35 ദിവസം പിന്നിടുന്നു
സർക്കാർ ഉദ്യോഗാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം

അർജുൻ ആയങ്കിയെ ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് സഹായിച്ച ഇളയ സഹോദരൻ പിടിയിൽ
ഒരു ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് പ്രതിയെ കുടുക്കുന്നതിൽ നിർണായകമായത്

സാമൂഹ്യ മാധ്യമങ്ങളിൽ അർജുൻ ആയങ്കി നടത്തുന്നത് ഷോ; പിന്തുണച്ച് പോസ്റ്റും കമന്റും ഇട്ടവർക്ക് എതിരേ അന്വേഷണം
സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഗ്രിപ്പ് മാരത്തോൺ ശക്തമായി തുടർന്നുകൊണ്ടിരിക്കുകാണെന്ന് എ.ഡി.ജി.പി പി. വിജയൻ പറഞ്ഞു

'മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകും': കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോട് സുരേഷ് ഗോപി
ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും താൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു

ഒരിക്കൽ കയറിയ യാത്രക്കാർ പിന്നീട് ഈ സർവീസ് തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ട്? യാത്രാനുഭവം വിവരിച്ച് അനിൽ അക്കര
ബസ് തൃശൂരിലെത്താൻ ഒമ്പത് മണിക്കൂർ എടുത്തെന്നും ബസിൽ പത്തിൽ താഴെ ആൾക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അനിൽ അക്കര പറയുന്നു

അതിവേഗപാത മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വയോധിക സഹോദരിമാർ മരിച്ചു
ക്ഷേത്ര ദർശനത്തിന് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു

ഇടപ്പള്ളി- അരൂർ ആറുവരിപ്പാത പദ്ധതി കേന്ദ്രം മരവിപ്പിച്ചു; അങ്കമാലി–അരൂർ ബൈപാസ് വേഗത്തിലാക്കും
ഗതാഗതക്കുരുക്കിന് പരിഹാരമായി അങ്കമാലി–അരൂർ ബൈപാസ് പദ്ധതി വേഗത്തിൽ നടപ്പാക്കാനും തീരുമാനമായി

'കടലില്‍ കാണാതായവരെ കിട്ടിയോ?'പിടികൂടിയതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് അര്‍ജുന്‍ ആയങ്കി
ഞായറാഴ്ച പുലർച്ചെ കണ്ണൂർ തളിപ്പറമ്പിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുനെ പിടികൂടിയത്

ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ ഫ്രഷ്ക്കട്ട് ഫാക്ടറി തുറന്ന് പ്രവർത്തിക്കില്ല
Read full article...

Kerala weather update: കള്ളക്കടൽ പ്രതിഭാസം, സംസ്ഥാനത്ത് കനത്ത മഴ തുടരും ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഒടുവിൽ അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടി കേരള പോലീസ്
‘പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ’ എന്ന് വ്യക്തമാക്കി കഴിഞ്ഞ വ്യാഴാഴ്ച അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു


